ലൊക്കേഷനിൽ വന്ന് ആദ്യ ദിവസങ്ങളിൽ സംസാരിക്കാൻ നോക്കിയിട്ട് കഴിഞ്ഞില്ല, ലിജോ എന്നെ കാണുന്നത് എന്റെ ഷോട്ട് ആയപ്പോഴാണ്: ഹരീഷ് പേരടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലൊക്കേഷനിൽ വന്ന് ആദ്യ ദിവസങ്ങളിൽ സംസാരിക്കാൻ നോക്കിയിട്ട് കഴിഞ്ഞില്ല, ലിജോ എന്നെ കാണുന്നത് എന്റെ ഷോട്ട് ആയപ്പോഴാണ്: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 02:12 pm IST
Facebook
Twitter
WhatsAppTelegram

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എപ്പോഴും സിനിമയിൽ ജീവിക്കുന്ന ആളാണെന്ന് നടൻ ഹരീഷ് പേരടി. ലൊക്കേഷനിൽ വന്നാൽ പോലും അയാൾ തന്റെ ഷോട്ട് ആകുമ്പോൾ മാത്രമായിരിക്കും തിരക്കുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു. അതുപോലൊരു ആളോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് തന്നെ നല്ല കാര്യമാണെന്നാണ് ഹരീഷ് പേരടി പറയുന്നത്. ലിജോയുടെ പുതിയ സിനിമയായ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘സിനിമ മാത്രം മനസിലും ശരീരത്തിലും ഉള്ളൊരു ആളാണ് ലിജോ. അതിനൊരു ഉദാഹരണം പറയുകയാണെങ്കിൽ, ഈ സിനിമയ്‌ക്ക് വേണ്ടിയുള്ള ഫോൺ വന്നതിന് ശേഷം ആദ്യമായി ‍ഞാൻ ലിജോയെ കാണുന്നത് ചെറായി റിസോർട്ടിൽ വച്ചായിരുന്നു. അവിടെ റഫീഖ് ആദ്യമേ എത്തി, പിന്നെ ഞാൻ വന്നു. അതിന് ശേഷമാണ് ലിജോ വന്നത്. വന്ന് കാറിന്റെ ഡോർ അടയ്‌ക്കാൻ തുടങ്ങിയിട്ട്, ദൂരത്ത് നിന്നും എന്നോട് സംസാരിക്കുകയാണ്. കസേരയിൽ വന്നിരുന്നപ്പോൾ നാലുവരിയെങ്കിലും കഴിഞ്ഞിരുന്നു. അത്രയ്‌ക്ക് സിനിമയിൽ ജീവിക്കുന്നൊരാളാണ് ലിജോ.

പിന്നെ ലൊക്കേഷനിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ദിവസം ഞാൻ രാവിലെ ​ഗുഡ് മോണിം​ഗ് പറയാനൊക്കെ നോക്കി, പക്ഷെ ലിജോ ഒന്നും കേൾക്കുന്നില്ല. അയാൾ മറ്റെന്തക്കെയോ തിരക്കിലാണ് പിന്നെ ലിജോ എന്നെ കാണുന്നത് എന്റെ ഷോട്ട് ആയപ്പോഴാണ്. അല്ലാതെ ഞാനും ലിജോയും സംസാരിച്ചത് പാക്കപ് ആയതിന് ശേഷമായിരുന്നു. സിനിമയും സിനിമയുടെ കഥാപാത്രങ്ങളും എങ്ങനെയായിരിക്കും മുൻപോട്ട് പോകുന്നത്. ഇതൊക്കെ മാത്രമാണ് സിനിമ കഴിയുന്നത് വരെ സംസാരിച്ചിരുന്നത്.’- ഹരീഷ് പേരടി.

Tags: mohanlallijo jose pellisseriHareesh Paredi
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies