മകൻ അമ്മയോ‌ട് സംസാരിക്കും പോലെ.. സന്തോഷം വാക്കുകൾക്ക് അതീതം; പ്രധാനമന്ത്രിയെ കാണാനുള്ള ഭർതൃമാതാവിൻ്റെ ആ​ഗ്രഹം സഫലമാക്കി ഖുശ്ബു സുന്ദർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകൻ അമ്മയോ‌ട് സംസാരിക്കും പോലെ.. സന്തോഷം വാക്കുകൾക്ക് അതീതം; പ്രധാനമന്ത്രിയെ കാണാനുള്ള ഭർതൃമാതാവിന്റെ ആ​ഗ്രഹം സഫലമാക്കി ഖുശ്ബു സുന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 06:07 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനുള്ള ഭർതൃമാതാവിന്റെ ആ​ഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. 92-കാരിയായ അമ്മയ്‌ക്ക് ഇത്രയധികം സന്തോഷം പകർന്ന് നൽകിയ പ്രധാനമന്ത്രിക്ക് ഖുശ്ബു നന്ദി അറിയിച്ചു. മൂവരും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

അമ്മയുടെ ഏറെ കാലമായുള്ള സ്വപ്നമാണ് പ്രധാനമന്ത്രിയെ ഒരിക്കലെങ്കിലും നേരിൽ കാണുകയെന്നുള്ളത്. അതുകൊണ്ട് തന്നെ അവർക്ക് അത് സന്തോഷത്തിന്റെ നിമിഷമായിരുന്നു. വാക്കുകൾക്ക് അതീതമാണ് ആ സന്തോഷമെന്നും ഖുശ്ബു പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള, സ്നേഹിക്കപ്പെടുന്ന, ആരാധിക്കപ്പെടുന്ന നേതാവായ പ്രധാനമന്ത്രി വളരെ ഊഷ്മളതയോടെയും ബഹുമാനത്തോടെയുമാണ് ഭർതൃമാതാവിനെ സ്വാഗതം ചെയ്തത്. ഒരു മകൻ അമ്മയോട് സംസാരിക്കുന്നത് പോലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമായിരുന്നു പ്രധാനമന്ത്രിയുടെ സംസാരം. ലോകത്തെ എല്ലാവരും അദ്ദേഹത്തെ ആരാധിക്കുന്നതിൽ തെറ്റ് പറയാനില്ല, ഏറെ അനു​ഗ്രഹീതനും ദൈവത്തിന്റെ കയ്യൊപ്പുമുള്ള ആളാണെന്നും ഖുശ്ബു പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച സുവർണ നിമിഷങ്ങൾ എക്കാലവും വിലമതിക്കപ്പെടുമെന്ന് ഖുശ്ബു പറഞ്ഞു. കുഞ്ഞിന്റെ കണ്ണുകളിൽ കാണുന്ന സന്തോഷമാണ് ഭർതൃമാതാവിന്റെ കണ്ണുകളിൽ ദർശിക്കാൻ സാധിച്ചത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവരെ സന്തോഷിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അത് നിറവേറ്റാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.

Tags: khushbu sundarpm modimother-in-law
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies