രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ചുമരെഴുത്തുകൾ; മായാതെ നിൽക്കുന്ന ആ വാക്യങ്ങൾ കേരളത്തിലെ ഈ കൊച്ചു നാട്ടിൽ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ചുമരെഴുത്തുകൾ; മായാതെ നിൽക്കുന്ന ആ വാക്യങ്ങൾ കേരളത്തിലെ ഈ കൊച്ചു നാട്ടിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 09:28 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങളായി കാത്തിരുന്ന ഒരു നാടും നാട്ടുകാരുമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ. അവരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷത്തിലാണ് കാസർകോട് ചേറ്റുകുണ്ടിലെ വിശ്വാസികൾ. 35 വർഷങ്ങൾക്ക് മുമ്പ് അയോദ്ധ്യയുടെ മണ്ണിൽ രാമക്ഷേത്രം ഉയരുന്നതിനായി എഴുതി വച്ച ചുമരെഴുത്തുകളും ഇവിടെ കാണാം.

കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാന പാതയിൽ ചേറ്റുകുണ്ട് റെയിൽവേ ഗേറ്റിനു സമീപത്തായാണ് ഒരു പഴയ കെട്ടിടവും അതിലെ ചുമരെഴുത്തും ഇന്നും നിലനിൽക്കുന്നത്. 1989-ലാണ് രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ ആഹ്വാനപ്രകാരം അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി രാജ്യമെമ്പാടും ചുമരെഴുത്ത് നടത്തിയത്. നാട്ടിൽ പലയിടങ്ങളിലും ചുമരെഴുത്ത് ഉണ്ടായിരുന്നെങ്കിലും കാലങ്ങൾ പിന്നിട്ടപ്പോൾ അവയെല്ലാം മാഞ്ഞുമറിഞ്ഞു. എന്നാൽ ചേറ്റുകുണ്ടിലെ ചുമരെഴുത്ത് മാത്രം ഇവിടെയുള്ള വിശ്വാസികൾ മാറ്റാൻ സമ്മതിച്ചില്ല. അന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിനായി ആഗ്രഹിച്ചിരുന്നെങ്കിലും സ്വപ്‌നം എന്നെങ്കിലും യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവിടുത്തെ ജനങ്ങൾ.

അയോദ്ധ്യ ശ്രീരാമ ജന്മഭൂമി രാക്ഷേത്രം നിർമ്മിക്കാൻ ഹൈന്ദവ സംഘടനകൾ മുന്നോട്ട്, ശ്രീരാമ മന്ത്രം മുഴങ്ങട്ടെ എന്ന വാക്യങ്ങളാണ് കെട്ടിടത്തിന്റെ ചുമരിൽ എഴുതിയിരിക്കുന്നത്. തർക്ക മന്ദിരം പൊളിച്ചു മാറ്റിയപ്പോൾ പല ആക്രമണങ്ങളും ഇവിടുത്തെ ജനങ്ങൾ നേരിടേണ്ടി വവന്നിട്ടുണ്ട്. ആ ആക്രമണങ്ങളിലൊന്നും പതറാതെ ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ച് പിന്നീടും അവർ മുന്നോട്ടു പോയി. 35 വർഷങ്ങൾക്കു ശേഷം ഒരു നാടും നാട്ടുകാരും നെയ്‌തെടുത്ത സ്വപ്‌നം യാഥാർത്ഥ്യമാകാൻ ഒരുങ്ങുമ്പോൾ പ്രാണ പ്രതിഷ്ഠ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ഇതിന്റെ ഭാഗമായി പ്രത്യേക പൂജകളും സംഘടിപ്പിക്കുമെന്നും ഹൈന്ദവ സംഘടനകൾ പറഞ്ഞു.

 

Tags: ram templekasarkodeAyodhya2024Wall Writing
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies