ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേൽക്കാൻ അയോദ്ധ്യ തയ്യാർ; പ്രകാശ പൂരിതമായി രാമക്ഷേത്രം; ചിത്രം പങ്കുവെച്ച് വിഎച്ച്പി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേൽക്കാൻ അയോദ്ധ്യ തയ്യാർ; പ്രകാശ പൂരിതമായി രാമക്ഷേത്രം; ചിത്രം പങ്കുവെച്ച് വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 06:27 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിലെ ശ്രീരാമചന്ദ്ര പ്രഭുവിന് ഇന്ന് പ്രാണപ്രതിഷ്ഠ നടക്കാനിരിക്കേ, ആഴ്ചകളായി അയോദ്ധ്യ ആഘോഷ തിമിർപ്പിലാണ്. നാടെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് സമാനമായ രീതിയിലാണ് ആഘോഷമാക്കുന്നത്. ലക്ഷക്കണക്കിന് രാമജ്യോതികളാണ് ഭക്തല​ക്ഷങ്ങൾ തെളിക്കുന്നത്. ഇരുണ്ട കാലം അവസാനിച്ചെന്ന് അറിയിച്ചു കൊണ്ട് ഇന്നലെ രാമക്ഷേത്രവും പ്രകാശ പൂരിതമായി. കുറ്റിരുട്ടിനെയും മരം കോച്ചുന്ന തണുപ്പിനെയും അവ​ഗണിച്ച് ആയിരങ്ങളാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്.

#WATCH | Uttar Pradesh: Glimpses from Ayodhya’s Ram Temple ahead of its Pran Pratishtha ceremony tomorrow.

(Source: Sharad Sharma, media in-charge of Vishwa Hindu Parishad) pic.twitter.com/CUUYdFaLZe

— ANI (@ANI) January 21, 2024

പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ക്ഷേത്രത്തിന്റെ ചിത്രങ്ങൾ വിശ്വഹിന്ദു പരിഷത്ത് പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉൾഭാഗം പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു. ദീപങ്ങളാൽ‌ മനോഹരമായി പ്രകാശിക്കുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ മീഡിയ ഇൻചാർജ് ശരദ് ശർമയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

#WATCH | UP: Ram Janmabhoomi premises lit up and decorated beautifully ahead of the Ram temple ‘Pran Pratishtha’ ceremony in Ayodhya, tomorrow. pic.twitter.com/KXbmsmOaIK

— ANI (@ANI) January 21, 2024

ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങളാണ് പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Tags: ram templePran Pratishtha ceremonyAyodhya2024
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies