നിലപാടിൽ ഉറച്ചു നിന്ന് വിക്രമാദിത്യ സിംഗ്; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിലപാടിൽ ഉറച്ചു നിന്ന് വിക്രമാദിത്യ സിംഗ്; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 04:30 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവും ഹിമാചൽപ്രദേശ് മന്ത്രിയുമായ വിക്രമാദിത്യ സിംഗ്. ഹൈക്കമാൻഡ് നിലപാടിനെ എതിർത്താണ് വിക്രമാദിത്യ സിംഗ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് കടുത്ത വിയോജിപ്പായിരുന്നു കോൺഗ്രസ് കാണിച്ചിരുന്നത്. ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ക്ഷണം നിരസിക്കുകയും ഇത് സംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. എന്നാൽ ഈ എതിർപ്പുകളെയെല്ലാം കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിലെ സർക്കാർ തള്ളിയിരുന്നു. പല കോൺഗ്രസ് മന്ത്രിമാരും പ്രാണപ്രതിഷ്ഠയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

ഭഗവാൻ ശ്രീരാമന്റെ ഭക്തനായ വീർഭദ്ര സിംഗിന്റെ മകനായാണ് ഞാൻ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് എന്റെ കടമയാണ്. ഒരു പുത്രന്റെ കടമ നിർവഹിക്കാതിരിക്കാൻ എനിക്കാവില്ല. ശ്രീരാമ ജന്മഭൂമിക്കായുള്ള പ്രക്ഷോഭത്തിൽ പിതാവും പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രതിഷ്ഠാ ചടങ്ങിന് മുമ്പായി വിക്രമാദിത്യ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

പ്രാണപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഹിമാചൽ സർക്കാർ ഉച്ചവരെ അവധി പ്രഖ്യാപിക്കുകയും ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സുഖ്വീന്ദർ സുകുവിന്റെ ഔദ്യോഗിക വസതി ദീപാലകൃതമാക്കുകയും ചെയ്തിരുന്നു.

Tags: Ayodhya2024vikramadithya singh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies