കൈ ചൊറിച്ചിലും കുരു പൊട്ടലുമാണോ പ്രശ്‌നം; എങ്കിൽ സൂക്ഷിച്ചോളൂ.. ഇവയായിരിക്കും കാരണം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൈ ചൊറിച്ചിലും കുരു പൊട്ടലുമാണോ പ്രശ്‌നം; എങ്കിൽ സൂക്ഷിച്ചോളൂ.. ഇവയായിരിക്കും കാരണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ചില സമയങ്ങളിൽ ചർമ്മം ചൊറിയുന്നത് സർവ്വ സാധാരണമാണ്. കൊതു കടിക്കുമ്പോഴോ കുരുക്കൾ പൊട്ടുമ്പോഴോ ഇത്തരത്തിൽ ചൊറിച്ചിൽ പലർക്കും അനുഭവപ്പെടാറുണ്ട്. എന്നാൽ വിട്ടുമാറാത്ത നീണ്ടു നിൽക്കുന്ന ചൊറിച്ചിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. ക്യാൻസർ പോലുള്ള മാരക രോഗത്തിന്റെ ലക്ഷണങ്ങളാകാം..

തൈറോയ്ഡ്, കരൾ, വൃക്കകൾ, ഞരമ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ ചൊറിച്ചിലിന് കാരണമാകുന്നു. രോഗാവസ്ഥയ്‌ക്കനുസരിച്ച് ചൊറിച്ചിലിന്റെ വ്യാപ്തി കൂടിയോ കുറഞ്ഞോയിരിക്കാം. സ്‌കിൻ ക്യാൻസർ പോലുള്ള രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്നും ചൊറിച്ചിൽ തന്നെയാണ്.

സ്‌കിൻ ക്യാൻസർ

ചർമ്മത്തിലെ കുരുക്കളും, അസഹനീയമായ ചൊറിച്ചിലും സ്‌കിൻ ക്യാൻസർ ബാധിച്ചവരിൽ പ്രധാനമായി കണ്ടുവരുന്ന ലക്ഷണങ്ങളിലൊന്നാണ്. ചർമ്മത്തിൽ അനിയന്ത്രിതമായ ചൊറിച്ചിലും പാടുകളും കാണപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.

കരൾ രോഗം

കരളിനെ ബാധിക്കുന്ന രോഗാവസ്ഥകളായ സിറോസിസ്, പിത്തരസം തടസപ്പെടുക എന്നിവയുള്ളവരിലും ചൊറിച്ചിൽ കാണപ്പെടുന്നു. കരൾ രോഗം മൂലമുള്ള ചൊറിച്ചിലാണെങ്കിൽ ആദ്യം കയ്യിലും കാലുകളിലും വ്യാപിച്ച് പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.

അലർജി

പലരിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് അലർജി. ചിലർക്ക് പൊടി അടിക്കുമ്പോഴും ചില ഗന്ധം തട്ടുമ്പോഴും അലർജി അനുഭവപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ വൈദ്യസഹായം തേടുക.

വരണ്ട ചർമ്മം

ഡ്രൈ സ്‌കിൻ ഉള്ളവരിൽ പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നങ്ങളിലൊന്നാണ് ചൊറിച്ചിൽ. ഇത്തരം ചർമ്മമുള്ളവരിൽ ചൊറിച്ചിൽ മൂലം കുരുക്കൾ രൂപപ്പെടുകയും അത് ചൊറിഞ്ഞു പൊട്ടി വ്രണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. വരണ്ട ചർമ്മത്തിന്റെ പ്രശ്‌നങ്ങളാണെന്ന് കരുതി ഇത്തരം ചൊറിച്ചിലുകളും തള്ളി കളയരുത്. നിസാരമായി തള്ളികളയണ്ട ഒന്നല്ല ചെറിച്ചിലും കുരുപൊട്ടലും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് പ്രതിവിധി തേടുക.

Tags: diseaseItiching
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies