നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു; ജയ് ശ്രീ റാം, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു; ജയ് ശ്രീ റാം, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 07:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ. ജയ് ശ്രീ റാം എന്ന അടിക്കുറിപ്പോടെയാണ് റിങ്കു സിംഗ്, ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ, മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ, ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ് എന്നിവർ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ തങ്ങളുടെ സന്തോഷം പങ്കുവച്ചത്.

രാം ലല്ലയുടെ വിഗ്രഹത്തിന്റെ ചിത്രമാണ് റിങ്കു സിംഗ് പങ്കുവച്ചിരിക്കുന്നത്. ജയ് ശ്രീറാം ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് ഭഗവാൻ ശ്രീരാമന്റെ ചിത്രം ഡേവിഡ് വാർണറും കേശവ് മഹാരാജും ഇൻസറ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു. വാഗ്ദാനം പാലിച്ചു. അയോദ്ധ്യയിൽ ഭഗവാൻ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായി.- ഡാനിഷ് കനേരിയ പറഞ്ഞു.

അയോദ്ധ്യയിലെ പുതിയ ശ്രീരാമക്ഷേത്രത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നാഗരിക ശൈലിയിലുള്ള ക്ഷേത്രത്തിന്റെ വാസ്തു വിദ്യ എല്ലാവരെയും ആകർഷിക്കും. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് സച്ചിൻ ടെൻഡുൽക്കർ എക്‌സിൽ കുറിച്ചത്.

 

Tags: danish kaneriadavid warnerrinku singhKESHAV MAHARAJAyodhya2024
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies