danish kaneria - Janam TV

danish kaneria

“പാകിസ്താനിലെ ഹിന്ദുക്കൾക്ക് ഇനി നെടുവീർപ്പിടാം.. മോദിജിക്കും അമിത് ഷായ്‌ക്കും നന്ദി”: സിഎഎ നടപ്പിലാക്കിയതിൽ സന്തോഷം പങ്കുവച്ച് ഡാനിഷ് കനേരിയ

“പാകിസ്താനിലെ ഹിന്ദുക്കൾക്ക് ഇനി നെടുവീർപ്പിടാം.. മോദിജിക്കും അമിത് ഷായ്‌ക്കും നന്ദി”: സിഎഎ നടപ്പിലാക്കിയതിൽ സന്തോഷം പങ്കുവച്ച് ഡാനിഷ് കനേരിയ

ന്യൂഡൽഹി: പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുകയാണ്. 2014 ഡിസംബർ 31ന് മുൻപായി ഭാരതത്തിലെത്തിയ മൂന്ന് ...

നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു; ജയ് ശ്രീ റാം, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ

നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു; ജയ് ശ്രീ റാം, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ

ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ. ജയ് ശ്രീ റാം എന്ന അടിക്കുറിപ്പോടെയാണ് റിങ്കു സിംഗ്, ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ, ...

ജയ് ശ്രീറാം : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് പാകിസ്താൻ മണ്ണിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഡാനിഷ് കനേരിയ

ജയ് ശ്രീറാം : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് പാകിസ്താൻ മണ്ണിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഡാനിഷ് കനേരിയ

ഇസ്ലാമാബാദ് : അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പാകിസ്താനിൽ ആഘോഷിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . പാകിസ്താനിലെ രാം മന്ദിറിലാണ് പ്രത്യേക ചടങ്ങുകൾ ...

കാവിക്കൊടിയുമേന്തി പാകിസ്താന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഡാനിഷ് കനേരിയ : മഹാക്ഷേത്രത്തിനായി ഇനി 8 ദിവസത്തെ കാത്തിരിപ്പ് മാത്രമെന്നും കനേരിയ

കാവിക്കൊടിയുമേന്തി പാകിസ്താന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഡാനിഷ് കനേരിയ : മഹാക്ഷേത്രത്തിനായി ഇനി 8 ദിവസത്തെ കാത്തിരിപ്പ് മാത്രമെന്നും കനേരിയ

ഇസ്ലാമാബാദ് : പാകിസ്താന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . അയോദ്ധ്യയ്ക്കായി ഇനി 8 ദിവസത്തെ കാത്തിരിപ്പ് മാത്രമാണെന്നും ഡാനിഷ് ...

‘ലക്ഷദ്വീപ്’; ഇന്ത്യയുടെ വിസ്മയ തുരുത്തിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം

‘ലക്ഷദ്വീപ്’; ഇന്ത്യയുടെ വിസ്മയ തുരുത്തിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം

മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രിയെയും രാജ്യത്തെയും അവഹേളിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ രാജ്യത്തിന്റെ കടലഴകിനും സമുദ്ര സമ്പത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങളാണ് രം​ഗത്തെത്തിയിട്ടുള്ളത്. രാജ്യത്തിനകത്ത് നിന്നും ...

ഇത് മത വിവേചനം..!മികച്ച ടെസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ നിന്ന് കനേരിയയെ പുറത്താക്കി; പിസിബിക്കെതിരെ പൊട്ടിത്തെറിച്ച് താരം

ഇത് മത വിവേചനം..!മികച്ച ടെസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ നിന്ന് കനേരിയയെ പുറത്താക്കി; പിസിബിക്കെതിരെ പൊട്ടിത്തെറിച്ച് താരം

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം ഡാനിഷ് കനേരിയ. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. ...

മുസ്ലീങ്ങൾക്ക് അഭിനന്ദനങ്ങളെന്ന് ഷെഹർ ഷിൻവാരി ; 140 കോടി ഭാരതീയരും ടീം ഇന്ത്യയ്‌ക്കൊപ്പമെന്ന് ഭാരതീയർ ; കളിച്ചത് ആവേശത്തോടെയാണെന്ന് ഡാനിഷ് കനേരിയ

മുസ്ലീങ്ങൾക്ക് അഭിനന്ദനങ്ങളെന്ന് ഷെഹർ ഷിൻവാരി ; 140 കോടി ഭാരതീയരും ടീം ഇന്ത്യയ്‌ക്കൊപ്പമെന്ന് ഭാരതീയർ ; കളിച്ചത് ആവേശത്തോടെയാണെന്ന് ഡാനിഷ് കനേരിയ

ഇസ്ലാമാബാദ് : ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിന് ഇന്ത്യയെ പരിഹസിച്ച പാകിസ്താനികളുടെ വായടപ്പിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . ടൂർണമെന്റിലുടനീളം മികച്ച ആവേശത്തോടെയാണ് ഇന്ത്യ ...

പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നു; വിവരങ്ങൾ പുറത്തുവിട്ട് മുൻ പാക് ക്രിക്കറ്റർ ഡാനിഷ് കനേറിയ

പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നു; വിവരങ്ങൾ പുറത്തുവിട്ട് മുൻ പാക് ക്രിക്കറ്റർ ഡാനിഷ് കനേറിയ

കറാച്ചി: പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർക്ക് തന്നെ അധികാരികൾ ഇടപെട്ട് ...

‘സിന്ധിലെ ന്യൂനപക്ഷമായ ഹിന്ദുക്കളോടൊപ്പം നിൽക്കേണ്ട സമയമാണിത്’; ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ വിമർശനവുമായി പാക് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

‘സിന്ധിലെ ന്യൂനപക്ഷമായ ഹിന്ദുക്കളോടൊപ്പം നിൽക്കേണ്ട സമയമാണിത്’; ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ വിമർശനവുമായി പാക് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹിന്ദു മതന്യൂനപക്ഷ വിഭാഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. മേഖലയിലെ ഹിന്ദു വിഭാഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ...

ഭഗവാൻ എനിക്ക് സംസാരിക്കാനുള്ള കഴിവ് നൽകിയത് ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ ; സനാതന ധർമ്മത്തിലുള്ള വിശ്വാസമാണ് എല്ലാറ്റിനും മുകളിൽ ; എന്നെ ഇസ്ലാമാക്കാൻ ശ്രമിച്ചത് ഷഹീദ് അഫ്രീദി

ഭഗവാൻ എനിക്ക് സംസാരിക്കാനുള്ള കഴിവ് നൽകിയത് ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ ; സനാതന ധർമ്മത്തിലുള്ള വിശ്വാസമാണ് എല്ലാറ്റിനും മുകളിൽ ; എന്നെ ഇസ്ലാമാക്കാൻ ശ്രമിച്ചത് ഷഹീദ് അഫ്രീദി

ഇസ്ലാമാബാദ് : പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ തന്നോട് മതപരമായ വിവേചനം കാണിച്ചതായും തന്നെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചതായും മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ ...

വിലക്ക് ഒഴിവാക്കാന്‍ പ്രധാനമന്ത്രിയും ബി.സി.സി.ഐയും ഇടപെടണം; അപേക്ഷയുമായി പാക് ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ

വിലക്ക് ഒഴിവാക്കാന്‍ പ്രധാനമന്ത്രിയും ബി.സി.സി.ഐയും ഇടപെടണം; അപേക്ഷയുമായി പാക് ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ

വിവിധ വിഷയങ്ങളില്‍ തന്റേതായ നിലപാട് വ്യക്തമാക്കാന്‍ യാതൊരു മടിയുമില്ലാത്ത ക്രിക്കറ്ററാണ് പാകിസ്താന്റെ മുന്‍താരം ഡാനിഷ് കനേരിയ. ആജ് തക്കുമായി നടത്തിയൊരു അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിസിസിഐയോടും ...

കങ്കണ ഇന്ത്യയ്‌ക്ക് വേണ്ടി നല്ല കാര്യങ്ങൾ പലതും ചെയ്തിട്ടുണ്ട് : പക്ഷെ നിങ്ങൾ ജീവിതത്തിൽ നല്ലത് എന്തെങ്കിലും ചെയ്തിട്ടുണ്ടോ ; പ്രശാന്ത് ഭൂഷനെ പരിഹസിച്ച് ഡാനിഷ് കനേരിയ

കങ്കണ ഇന്ത്യയ്‌ക്ക് വേണ്ടി നല്ല കാര്യങ്ങൾ പലതും ചെയ്തിട്ടുണ്ട് : പക്ഷെ നിങ്ങൾ ജീവിതത്തിൽ നല്ലത് എന്തെങ്കിലും ചെയ്തിട്ടുണ്ടോ ; പ്രശാന്ത് ഭൂഷനെ പരിഹസിച്ച് ഡാനിഷ് കനേരിയ

ന്യൂഡൽഹി : ബോളിവുഡ് നടി കങ്കണ റണൗട്ടിനെ വിമർശിച്ച അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷണിനെ പരിഹസിച്ച് പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . കങ്കണ ...

ഇന്ത്യക്കാരിയായതിൽ ലജ്ജ ഉണ്ടെങ്കിൽ പാകിസ്താനിലേക്ക് വരൂ ; നിങ്ങളെപ്പോലുള്ളവരെ ഇന്ത്യക്ക് ആവശ്യമില്ല, നിങ്ങൾ രാജ്യം വിട്ടാൽ ഇന്ത്യക്കാർക്കും സന്തോഷമാകും ; അർഫ ഖാന് ഡാനിഷ് കനേരിയയുടെ മറുപടി

ഇന്ത്യക്കാരിയായതിൽ ലജ്ജ ഉണ്ടെങ്കിൽ പാകിസ്താനിലേക്ക് വരൂ ; നിങ്ങളെപ്പോലുള്ളവരെ ഇന്ത്യക്ക് ആവശ്യമില്ല, നിങ്ങൾ രാജ്യം വിട്ടാൽ ഇന്ത്യക്കാർക്കും സന്തോഷമാകും ; അർഫ ഖാന് ഡാനിഷ് കനേരിയയുടെ മറുപടി

ന്യൂഡൽഹി : ഇടതുപക്ഷ മാദ്ധ്യമമായ ‘ദി വയർ’ സീനിയർ എഡിറ്റർ അർഫ ഖാനെതിരെ മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . ഇന്ത്യക്കാരിയായതിൽ ലജ്ജ ഉണ്ടെങ്കിൽ ...

നിങ്ങളുടെ ഉപദേശം പപ്പുവിന്റെ വീട്ടിൽ സൂക്ഷിക്കുക; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്നതിനു അധിക്ഷേപിച്ച കോൺഗ്രസ് അനുകൂല ട്രോളൻന്മാർക്കെതിരെ ആഞ്ഞടിച്ച് പാക് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

നിങ്ങളുടെ ഉപദേശം പപ്പുവിന്റെ വീട്ടിൽ സൂക്ഷിക്കുക; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്നതിനു അധിക്ഷേപിച്ച കോൺഗ്രസ് അനുകൂല ട്രോളൻന്മാർക്കെതിരെ ആഞ്ഞടിച്ച് പാക് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്നതിനെതിരെ അവഹേളന പോസ്റ്റുമായി രംഗത്തെത്തിയ കോൺഗ്രസ് അനുകൂല ഫേക്ക് പേജിന്റെ ട്രോളിനെതിരെ ആഞ്ഞടിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് ...

മകന്റെ പിറന്നാൾ ആശംസയ്‌ക്കൊപ്പം ജയ് ശ്രീറാം കുറിച്ച് പാക് താരം ഡാനിഷ് കനേരിയ ; മകന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെയെന്നും കനേരിയ

മകന്റെ പിറന്നാൾ ആശംസയ്‌ക്കൊപ്പം ജയ് ശ്രീറാം കുറിച്ച് പാക് താരം ഡാനിഷ് കനേരിയ ; മകന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെയെന്നും കനേരിയ

ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ തന്റെ ട്വീറ്റുകളും പ്രസ്താവനകളും കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അടുത്തിടെ ഈദ് ദിനത്തിൽ, 'ജയ് ശ്രീറാം' എന്ന ...

സഞ്ജു ഇറങ്ങിയ സ്ഥാനത്ത് ഇറങ്ങേണ്ടത് ദീപക് ഹൂഡ; സഞ്ജുവിന്റേത് മങ്ങിയ പ്രകടനം; ലഭിച്ച അവസരം നഷ്ടപ്പെടുത്തി; വിമർശിച്ച് ഡാനിഷ് കനേരിയ-danish kaneria 

സഞ്ജു ഇറങ്ങിയ സ്ഥാനത്ത് ഇറങ്ങേണ്ടത് ദീപക് ഹൂഡ; സഞ്ജുവിന്റേത് മങ്ങിയ പ്രകടനം; ലഭിച്ച അവസരം നഷ്ടപ്പെടുത്തി; വിമർശിച്ച് ഡാനിഷ് കനേരിയ-danish kaneria 

ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിമർശിച്ച് പാകിസ്താന്റെ മുൻ താരം ഡാനിഷ് കനേരിയ. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20യിൽ 12 റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് വിമർശനവുമായി ഡാനിഷ് ...

കനേരിയ വിളിച്ചു ‘ജയ് ശ്രീറാം’ സച്ചിനും ഗാംഗുലിയും കോഹ്ലിയുമോ ? ട്വിറ്ററിൽ ചോദ്യമുയരുന്നു

കനേരിയ വിളിച്ചു ‘ജയ് ശ്രീറാം’ സച്ചിനും ഗാംഗുലിയും കോഹ്ലിയുമോ ? ട്വിറ്ററിൽ ചോദ്യമുയരുന്നു

ജനകോടികളെ സാക്ഷിയാക്കി അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോള്‍ പാകിസ്ഥാന്‍ മുന്‍ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ അഭിമാനത്തോടെ പ്രതികരിച്ചത് ഇങ്ങനെ- 'ഇന്ന് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ചരിത്ര ദിനമാണ്. ...

ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് നീക്കണമെന്ന് മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയ

ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് നീക്കണമെന്ന് മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയ

കറാച്ചി: വാതുവെയ്പ്പിന്റെ പേരില്‍ തനിക്ക് മേല്‍ ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ഡാനിഷ് കനേരിയ . പാകിസ്താന്റെ മുന്‍താരത്തിനെ 2009ലാണ് വാതുവെയ്പ്പിന്റെ പേരില്‍ പുറത്താക്കിയത്.താന്‍ ചെയ്ത തെറ്റിന് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist