ശ്രീരാമന്റെ ചിത്രം പങ്കുവെച്ചതിന് മോശം കമന്റ്; 'എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ഇടുന്നത്, ഞാൻ എന്താണെന്ന് തീരുമാനിക്കുന്നത് ഞാനാണ്; മറുപടിയുമായി വീണാ നായർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീരാമന്റെ ചിത്രം പങ്കുവെച്ചതിന് മോശം കമന്റ്; ‘എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ഇടുന്നത്, ഞാൻ എന്താണെന്ന് തീരുമാനിക്കുന്നത് ഞാനാണ്; മറുപടിയുമായി വീണാ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 03:05 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് നടി വീണാ നായർക്ക് നേരിടേണ്ടി വന്നത്. താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ വളരെ മോശമായ കമന്റുകളാണ് വന്നത്. ഇതോടെ തന്റെ കമന്റ് ബോക്സ് വീണാ ഓഫാക്കുകയായിരുന്നു. ഇപ്പോഴിതാ, തന്റെ പോസ്റ്റിന് താഴെ വന്ന് മോശം കമന്റിട്ടവർക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും അതിന് താഴെ വന്ന് ആരും അടികൂടെണ്ടെന്നും വീണാ നായർ പ്രതികരിച്ചു.

“എന്റെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ഇടുന്നത്. മറ്റുള്ളവർക്ക് വഴക്കുണ്ടാക്കാനുള്ള ഇടമല്ല അത്. അവർക്ക് വഴക്ക് ഉണ്ടാക്കാൻ വേറെ ഒത്തിരി സ്ഥലങ്ങളുണ്ട്. ആ വേദി ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കമന്റ് ബോക്സ് ഞാൻ ഓഫാക്കിയത്. ഞാൻ എന്താണ്, എങ്ങനെയാണ് എന്ന് തീരുമാനിക്കുന്നത് ഞാനാണ്. പറയുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും”.

“എന്റെ ജോലിയെപ്പറ്റിയൊക്കെ വിമർശിക്കുന്ന സംഭവമാണെങ്കിൽ ഞാൻ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ട കാര്യമില്ല. ഉണ്ണി മുകുന്ദൻ അഭിപ്രായം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പിന്നെ, ഈ ട്രോളുകളൊക്കെ മാൻഡ്രേക്ക് പോലെ മാറി മറിഞ്ഞുവരും. ഇന്ന് എനിക്ക് ആണേൽ നാളെ വേറൊരാൾക്ക്. അതെല്ലാം അങ്ങനെ പോകും. അതിലൊന്നും പ്രത്യേകിച്ച് ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല”- വീണാ നായർ പറഞ്ഞു.

Tags: Actress Veena Nairayodhyaram templeLord RamramlallaAyodhya2024
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies