വമ്പൻ തിരിച്ചടി, ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ തയാറെടുത്ത് പാക് താരങ്ങൾ; കാരണമിത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വമ്പൻ തിരിച്ചടി, ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ തയാറെടുത്ത് പാക് താരങ്ങൾ; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 05:16 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ ടീമിൽ നിന്ന് കേന്ദ്ര കരാർ റദ്ദാക്കി വിരമിക്കൽ പ്രഖ്യാപിക്കാൻ തീരുമാനിച്ച് സൂപ്പർ താരങ്ങൾ. വിദേശ ടി20 ലീഗുകളിൽ കളിക്കാൻ താരങ്ങൾക്ക് എൻഒസി നിഷേധിച്ചതിനെ തുടർന്നാണ് മുൻനിര താരങ്ങൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനമെടുത്തത്. എൻ.ഒ.സി നൽകാത്ത പിസിബിയുടെ നടപടിയിൽ താരങ്ങൾ അസ്വസ്ഥരാണ്.

സമാൻ ഖാൻ, ഫഖർ സമാൻ, മുഹമ്മദ് ഹാരിസ് (കേന്ദ്ര കരാറിൽ ഉൾപ്പെട്ടവർ) എന്നിവരുൾപ്പെടെ ചില കളിക്കാർക്ക് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കാൻ ബോർഡ് അടുത്തിടെ എൻഒസി നിഷേധിച്ചിരുന്നു. കേന്ദ്ര കരാറിൽ ഉൾപ്പെട്ട താരങ്ങൾക്ക് പാകിസ്താൻ സൂപ്പർ ലീ​ഗിന് പുറമെ രണ്ടു വിദേശ ലീ​ഗിൽ കളിക്കാനെ അനുമതിയുള്ളു.

എ കാറ്റ​ഗറി കരാറിലുള്ള താരങ്ങൾക്ക് 6 മില്യണും ബി കാറ്റ​ഗറിയിലുള്ള താരങ്ങൾക്ക് 4.8 മില്യണുമാണ് ഇപ്പോൾ ശമ്പളമായി ലഭിക്കുന്നത്. എന്നാൽ വലിയൊരു ശതമാനം ടാക്സ് ഇനത്തിൽ ഇവരുടെ ശമ്പളത്തിൽ നിന്ന് ക്രിക്കറ്റ് ബോർ‍ഡ് ഈടാക്കുന്നതായി വിവരമുണ്ട്. ഇതാണ് താരങ്ങളെ ചൊടിപ്പിക്കുന്നത്.

Tags: Denied NOCForeignLeaguesContemplating QuittingPakistanNATIONALStarsteam
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies