ശിവശക്തി പോയിന്റിലേക്ക് കാൽവയ്ക്കുന്ന ചന്ദ്രയാൻ-3; സൂര്യന്റെ ഉള്ളറിയാൻ പ്രയാണം നടത്തുന്ന ആദിത്യ എൽ-1; ഇസ്രോയുടെ നിശ്ചലദൃശ്യത്തിന് കയ്യടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവശക്തി പോയിന്റിലേക്ക് കാൽവയ്‌ക്കുന്ന ചന്ദ്രയാൻ-3; സൂര്യന്റെ ഉള്ളറിയാൻ പ്രയാണം നടത്തുന്ന ആദിത്യ എൽ-1; ഇസ്രോയുടെ നിശ്ചലദൃശ്യത്തിന് കയ്യടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 01:24 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ബഹിരാകാശ മേഖലയുടെ സുവർണകാലത്തിനാണ് പോയ വർഷം സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ദൗത്യങ്ങളും ഭാവി ദൗത്യങ്ങളുമാണ് ഇസ്രോ റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടിൽ അവതരിപ്പിച്ചത്. ചന്ദ്രന്റെ ദക്ഷണ ധ്രുവത്തിലിറങ്ങിയ ചന്ദ്രയാൻ മൂന്നും സൂര്യന്റെ രഹസ്യങ്ങളറിയാനായി പ്രയാണം നടത്തുന്ന ആദിത്യ എൽ-1 എന്നിവ നിശ്ചല ദൃശ്യത്തിൽ പ്രഥമ സ്ഥാനം വഹിച്ചു.

VIDEO | Republic Day Parade: Indian Space Research Organisation (ISRO) tableau rolls on at the Kartavya Path. The tableau depicts the successful soft landing of Chandrayaan-3 on the Moon near south pole.@isro#RepublicDay2024 #RepublicDayIndia pic.twitter.com/2LyCyKX6T7

— Press Trust of India (@PTI_News) January 26, 2024

കഴിഞ്ഞ ഓ​ഗസ്റ്റ് 23-ന് ചന്ദ്രനിലെ ശിവശക്തി പോയിന്റിൽ ചന്ദ്രയാൻ-3 ഇറങ്ങുന്ന അഭിമാന നിമിഷത്തെയും ടാബ്ലോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയിൽ നിന്ന് മാർക്ക്-3യുടെ ചിറകിലേറി യാത്ര പുറപ്പെട്ട ചന്ദ്രയാൻ മൂന്നിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. ആദിത്യ എൽ-1, ഭാവി ദൗത്യങ്ങളായ ഗഗൻയാൻ, ഇന്ത്യയുടെ സ്പേസ് സ്റ്റേഷനായ ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ എന്നിവയെ കുറിച്ചും ടാബ്ലോ ചിത്രീകരിച്ചു. പുരാതന ജ്യോതിശാസ്ത്രജ്ഞരും ബഹിരാകാശ മേഖലയിലെ വഴികാട്ടികളായ ആര്യഭട്ടൻ, വരാഹമിഹിർ തുടങ്ങിയവരുടെ ചിത്രങ്ങൾ കൊത്തിവച്ചിരുന്നു.

Tags: isroRepublicday2024tableau
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies