എസ്എഫ്‌ഐക്കാർക്ക് നേരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് ആരാണ് അധികാരം കൊടുത്തത്?; ഗവർണറാണോ ക്രമസമാധാനം നടപ്പിലാക്കുന്നത്: ഇ.പി ജയരാജൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എസ്എഫ്‌ഐക്കാർക്ക് നേരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് ആരാണ് അധികാരം കൊടുത്തത്?; ഗവർണറാണോ ക്രമസമാധാനം നടപ്പിലാക്കുന്നത്: ഇ.പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

​ഗവർണർക്ക് നേരെ നടന്ന എസ്എഫ്ഐ ​ഗുണ്ടകളുടെ ആക്രമണങ്ങളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് പറയാൻ ​ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് ഇ.പി ചോദിച്ചു. ആരിഫ് മുഹമ്മദ് ഖാനെ അടിയന്തിരമായി കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണമെന്നും സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘നിയമസഭയോടും ജനങ്ങളോടും ഭരണഘടനയോടും അനാദരവാണ് കാണിച്ചത്. ഗവർണർ റോഡിൽ കുത്തിയിരുന്ന് മാർഗ തടസം ഉണ്ടാക്കി. വിദ്യാർത്ഥികളെ തെറി പറഞ്ഞു. അദ്ദേഹം ഒരു ഗവർണറല്ലേ, ഈ നാട് ലജ്ജിച്ചു തലതാഴ്‌ത്തുകയാണ്. കേന്ദ്രം ഭരിക്കുന്നവർ ഇതിൽ മറുപടി പറയണം. അവരാണ് ഗവർണറെ അഴിഞ്ഞാടാൻ വിടുന്നത്. പോലീസ് എല്ലാവർക്കും സംരക്ഷണം കൊടുക്കുന്നുണ്ട്’.

‘വണ്ടി നിർത്തി എസ്എഫ്‌ഐക്കാർക്ക് നേരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് ആരാണ് അധികാരം കൊടുത്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പറയാൻ ഗവർണർക്ക് എന്താണ് അധികാരം. ഗവർണറാണോ പോലീസ്, ഗവർണറാണോ കേരളത്തിൽ ക്രമസമാധാനം നടപ്പിലാക്കുന്നത്. ഒരു കുടയും കുറച്ചു വെള്ളവും കൊടുത്ത് അവിടെ തന്നെ ഗവർണറെ ഇരുത്തണമായിരുന്നു. കേന്ദ്രഗവർൺമെന്റ് അടിയന്തിരമായി അദ്ദേഹത്തെ തിരിച്ചു വിളിക്കണം’- ഇ.പി ജയരാജ പറഞ്ഞു.

Tags: GovernerAARIF MUHAMMAD KHANEP Jayaran
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies