Governer - Janam TV

Governer

പി പി ദിവ്യയുടെ സെനറ്റ് അം​ഗത്വ വിവാദം; പരാതി ലഭിച്ചാൽ നിയമാനുസ‍ൃത നടപടി സ്വീകരിക്കുമെന്ന് ​ഗവർണർ

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി പി ദിവ്യക്കെതിരെ പരാതി ലഭിക്കുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും വിശദീകരണം ചോദിക്കുമെന്നും ...

​ഗവർണറെ സ്വീകരിക്കാൻ ബ്യൂ​ഗിളില്ല; പൊലീസ് പ്രോട്ടോകോൾ‌ ലംഘിച്ചതായി ആരോപണം; ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: ​​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രോട്ടോകോൾ പ്രകാരം സ്വീകരിക്കാത്തതിനെ തുടർ‌ന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പത്തനംതിട്ടയിൽ ​ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥർക്കാണ് ...

നവീൻ ബാബുവിന്റെ മരണം ദൗർഭാ​ഗ്യകരം; സംസ്ഥാനത്തോട് റിപ്പോർട്ട് തേടും: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സിപിഎം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തിയതിനെ തുടർന്ന് എഡിഎം ആത്മഹത്യ ചെയ്ത സംഭവം ദൗർഭാ​ഗ്യകരമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ പൊലീസ് ...

‘ആ ക്രിമിനലുകളാണ്’ ഇന്ന് ജയിക്കുന്നത്; സർ സിപിയെ കെട്ടു കെട്ടിച്ചതും ഹിറ്റ്ലറിന്റെ ആത്മഹത്യയും ​ഗവർണർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്; എ.കെ ബാലൻ

ഗവർണർക്കെതിരെ വിമർശനങ്ങളുമായി സിപിഐ കേന്ദ്രകമ്മറ്റി അം​ഗം എ.കെ ബാലൻ. എസ്എഫ്ഐയെ ക്രിമിനലുകൾ എന്നാണ് ​ഗവർണർ പറഞ്ഞത്. ആ ക്രിമിനലുകളാണ് ഇന്ന് കേരളത്തിലെ‍ ഭൂരിപക്ഷം കോളേജുകളിലും ജയിച്ചിട്ടുള്ളത്. ചിലയിടത്ത് ...

കൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കും ; നിലപാട് കടുപ്പിച്ച് ​ഗവർണർ

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ വിശദീകരണം നൽകണമെന്ന് ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ക‍ൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ വിഷയം ...

മുഖ്യമന്ത്രിയും മലപ്പുറം പരാമർശവും ; നിലപാട് കടുപ്പിച്ച് ഗവർണർ; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകാൻ നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ രാഷ്ട്രപതിയ്ക്ക് കത്ത് നൽകാനാണ് ​ഗവർണറുടെ നീക്കം. മലപ്പുറം പരാമർശത്തെ ...

മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്ത്; എന്തുകൊണ്ട് സർക്കാർ നടപടി എടുത്തില്ല; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പാലക്കാട്: മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരാണ് സ്വർണം കടത്തുന്നതെന്നും ഇതുവഴി ലഭിക്കുന്ന പണം ...

​ഗവർണറുടെ ഷാളിന് തീപിടിച്ചു ; സംഭവം പാലക്കാട് ശബരി ആശ്രമത്തിൽ നടന്ന ചടങ്ങിനിടെ

പാലക്കാട്: ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നാണ് തീ പടർന്നുപിടിച്ചത്. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷത്തിന്റെ ...

“മുഖ്യമന്ത്രിക്കെതിരെ അൻവർ പരാതി നൽകിയാൽ അന്വേഷിക്കും”: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അൻവർ പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിനെതിരെ മാത്രം അന്വേഷണം നടത്താൻ വേണ്ടി കത്ത് ...

വയനാടിന് സഹായഹസ്തവുമായി യുപി; പുനരധിവാസത്തിന് 10 കോടി നൽകി യോഗി സർക്കാർ

വയനാട്: മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസത്തിന് ധനസഹായവുമായി ഉത്തർപ്രദേശ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10 കോടിയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് ...

​ഗവർണർമാരുടെ സമ്മേളനം; 10 മിനിറ്റിൽ 6 മിനിറ്റും വയനാടിനെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിൻ വയനാട് ദുരന്തത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും വയനാടിനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ...

തദ്ദേശ വാർഡ് വിഭജന ബില്ലിന് അനുമതി നൽകി ​ഗവർണർ; ബില്ലിൽ ഒപ്പുവച്ചു

തിരുവനന്തപുരം: തദ്ദേ​ശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ സ്ഥാനപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ​ഗവർണർ ഒപ്പുവച്ചത്. അഞ്ച് മിനിറ്റ് ...

തൃണമൂൽ കോൺ​ഗ്രസിന്റെ പരാക്രമം;’രാജ്ഭവന് പുറത്ത് ധർണ നടത്താം’; സുവേന്ദു അധികാരിക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിനെതിരെ രാജ്ഭവന് പുറത്ത് ധർണ നടത്താൻ ബം​ഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ പ്രവർത്തകർ ...

ഗവർണർക്കെതിരെ കേസ്; വിസിമാർ ചെലവിട്ടത് 1.13 കോടി; സ്വന്തം പോക്കറ്റിൽ നിന്നല്ല, യൂണിവേഴ്‌സിറ്റി ഫണ്ടിൽ നിന്ന്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കോടതി കയറാൻ വിസിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവാക്കിയത് 1.13 കോടി രൂപ. വ്യക്തിപരമായ കേസിനായാണ് ഭീമമായ തുക ഫണ്ടിൽ നിന്ന് ചെലവഴിച്ചത്. ...

“എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും”; ബം​ഗാളിലെ ട്രെയിൻ അപകടസ്ഥലം സന്ദർശിച്ച് ​ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഡാർജിലിം​ഗിൽ ട്രെയിൻ അപകടം നടന്ന സ്ഥലം സന്ദർശിച്ച് ബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്. മുതിർന്ന ഉദ്യോ​ഗസ്ഥരോടൊപ്പമാണ് സ്ഥലം സന്ദർശിച്ചത്. പരിക്കേറ്റ് ചികിത്സയിൽ ...

വെട്ടിലായി പിണറായി സർക്കാർ; തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ...

മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ഗവര്‍ണർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ഈദുല്‍ ഫിത്തർ ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണെന്ന് ​ഗവർണർ ...

സ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസുകൾ സമ്പന്നമാകട്ടെ; ഈസ്റ്റർ ആശംസ നേർന്ന് ​ഗവർണർ

തിരുവനന്തപുരം: കേരളീയർക്ക് ഈസ്റ്റർ ആശംസകൾ അറിയിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിസ്തുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസുകളെ സമ്പന്നമാക്കട്ടെയെന്ന് ​ഗവർണർ ആശംസിച്ചു. ...

സിദ്ധാർത്ഥിന്റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ​ഗവർണർ; വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി അന്വേഷണ കമ്മീഷനെ നിയമിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം രാജ്ഭവൻ ...

ജയറാമും പാർവതിയും രാജ്ഭവനിൽ; ഗവർ‌ണറുമായി സംവദിച്ച് താരങ്ങൾ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് മലയാളികളുടെ പ്രിയതാരങ്ങളായ ജയറാം- പാർവതി ദമ്പതികൾ. രാജ്ഭവനിലെത്തിയാണ് ഇരുവരും ​ഗവർണറെ സന്ദർശിച്ചത്. ​ഗവർണറോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ രേഷ്മ ആരിഫിനെയും ...

ഗവർണർക്ക് നേരെ വീണ്ടും കരിങ്കൊടിയുമായി എസ്എഫ്ഐ; 12 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്‍എഫ്ഐ ​ഗുണ്ടകളുടെ ആക്രമണം. തിരുവനന്തപുരം മം​ഗലാപുരത്ത് വച്ചാണ് എസ്‍എഫ്ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത്. എസ്‍എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരാണ് ...

​ഗവർണർക്ക് നേരെ വീണ്ടും എസ്‍എഫ്ഐ ​ഗുണ്ടാക്രമണം; 20-ഓളം എസ്‍എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തൃശൂർ: ​ഗവർണർ ആരിഫ് മുഹ​മ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 20-ഓളം എസ്‍എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുടയിലാണ് എസ്‍എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് ...

മുഖ്യമന്ത്രി നാടക കമ്പനി തുടങ്ങുന്നതാണ് നല്ലത്; ഞാൻ ഒന്നിനെയും ഭയപ്പെടാൻ പോകുന്നില്ല; പിണറായിക്കെതിരെ ആഞ്ഞടിച്ച് ​ഗവർണർ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ​ഗവ‍‍‍ർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്‍എഫ്ഐക്കാരെ നിരത്തിലിറക്കി പ്രതിഷേധിക്കുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കുകയുമാണ് സംസ്ഥാന മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ...

തൃശൂരിൽ ​ഗവർണർക്ക് നേരെ ആക്രമണ ശ്രമം; 14 എസ്എഫ്ഐ ​​ഗുണ്ടകൾ അറസ്റ്റിൽ

തൃശൂർ: ​ഗവർണറെ പിന്തുടർന്ന് വേട്ടയാടി എസ്‍എഫ്ഐ ​ഗുണ്ടകൾ. തൃശൂർ ഏങ്ങണ്ടിയൂരിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്ഐക്കാർ പാഞ്ഞടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. പത്തിലധികം പേർ കരിങ്കൊടിയുമായി ...

Page 1 of 3 1 2 3