എവിടെയാടാ പുണ്യതീർത്ഥം.! മദ്യപിച്ച് ലക്കുകെട്ട് പാകിസ്താൻ ​ഗായകൻ ജോലിക്കാരനെ ചെരുപ്പൂരി തല്ലിച്ചതച്ചു; റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എവിടെയാടാ പുണ്യതീർത്ഥം.! മദ്യപിച്ച് ലക്കുകെട്ട് പാകിസ്താൻ ​ഗായകൻ ജോലിക്കാരനെ ചെരുപ്പൂരി തല്ലിച്ചതച്ചു; റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 06:55 am IST
FacebookTwitterWhatsAppTelegram

മദ്യപിച്ച് ലക്കുകെട്ട് ജോലിക്കാരനെ ചെരുപ്പൂരി തല്ലിയ ​പാക് ​ഗായകൻ റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം ശക്തമാവുന്നു. കുപ്പി ചോദിച്ചാണ് ഇയാൾ ജോലിക്കാരനെ ചെരുപ്പൂരി നിരവധി തവണ മർദ്ദിക്കുന്നത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ​ഹോട്ടൽ ജീവനക്കാർ നോക്കിനിൽക്കെയാണ് ഇയാൾ ജോലിക്കാരന്റെ മുടിക്ക് കുത്തിപ്പിടിച്ച് നിലത്തിട്ടും കുനിച്ചുനിർത്തിയും ചെരുപ്പൂരി അടിച്ചത്. നിരവധി തവണ മർദ്ദിക്കുന്നുണ്ടെങ്കിലും ജോലിക്കാരൻ ഒന്ന് എതിർക്കാൻ പോലുമാകാതെ നിസ്സഹായനായി
തറയിൽ ഇരിക്കുകയായിരുന്നു.

ഇത് ആദ്യ തവണയല്ലെ ​ഗായകൻ വിവാദത്തിലാകുന്നത്. വിദേശ കറൻസി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതിന് ഇയാൾ 2019ൽ പിടിയിലായിരുന്നു. സമാന സംഭവത്തിൽ 2011ലും ഇയാൾ ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. അതേസമയം വീഡ‍ിയോ വൈറലായതോടെ ​ഗായകൻ വിശദീകരണവുമായി രം​ഗത്തുവന്നു.

പൂണ്യതീർത്ഥം(HOLLY WATER) കാണാതിരുന്നതിനാലാണ് താൻ രോഷാകുലനായതെന്നും അല്ലാതെ മദ്യത്തിനു വേണ്ടിയായിരുന്നില്ലെന്നും ​ഗായകൻ പറഞ്ഞു. താൻ അത് അറിയാതെ മാറ്റിവച്ചെന്ന് ജോലിക്കാരനും വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ തന്നെ താൻ ജോലിക്കാരനോട് ക്ഷമ ചോദിച്ചെന്നും റാഹത് ഫത്തേഹ് അലിഖാൻ പറഞ്ഞു.

Viral video: Pakistani Singer Rahat Fateh Ali Khan beats up his employee while inquiring about a bottle.

In 2011, Rahat Fateh was detained at Delhi airport over undeclared foreign currency.

In 2019, This Pakistani singer was also accused of smuggling foreign currency in India. pic.twitter.com/BF5c4yXo9N

— Anshul Saxena (@AskAnshul) January 27, 2024

“>

Rahat Fateh Ali Khan issued a clarification justifying his viral video, There was Holy Water in the bottle, not Alcohol !

It seems he compelled the house help to speak words in his favor after the viral video. What say? https://t.co/1IQvEnXlyN pic.twitter.com/R7ythDEr6a

— Ashwini Shrivastava (@AshwiniSahaya) January 27, 2024

“>

 

 

Tags: Ali KhanThrashesMembersingerpakistanistaffRahat Fateh
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies