എവിടെയാടാ പുണ്യതീർത്ഥം.! മദ്യപിച്ച് ലക്കുകെട്ട് പാകിസ്താൻ ഗായകൻ ജോലിക്കാരനെ ചെരുപ്പൂരി തല്ലിച്ചതച്ചു; റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം
മദ്യപിച്ച് ലക്കുകെട്ട് ജോലിക്കാരനെ ചെരുപ്പൂരി തല്ലിയ പാക് ഗായകൻ റാഹത് ഫത്തേഹ് അലിഖാനെതിരെ പ്രതിഷേധം ശക്തമാവുന്നു. കുപ്പി ചോദിച്ചാണ് ഇയാൾ ജോലിക്കാരനെ ചെരുപ്പൂരി നിരവധി തവണ മർദ്ദിക്കുന്നത്. ...