ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ കടിച്ചു; യുവാവിനെ നടുറോഡിൽ കുത്തിവീഴ്ത്തിയ ശേഷം, വെടിവച്ച് സുഹൃത്തുക്കൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ കടിച്ചു; യുവാവിനെ നടുറോഡിൽ കുത്തിവീഴ്‌ത്തിയ ശേഷം, വെടിവച്ച് സുഹൃത്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 07:45 am IST
Facebook
Twitter
WhatsAppTelegram

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കടിച്ചെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിൽ കുത്തിവീഴ്‌ത്തിയ ശേഷം വെടിവച്ച് നാലം​ഗ സംഘം. ഡൽഹി ശാസ്ത്രിപാർക്കിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സമീർ അഹമ്മദ് എന്ന യുവാവിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. വെടിയൊച്ച കേട്ട് നാലുപാടും ചിതറിയോടുന്ന ജനങ്ങളെയും വീ‍ഡിയോയിൽ കാണാം. ഒരാൾ ആകാശത്തേക്ക് വെടിവയ്‌ക്കുകയും പിന്നാലെ നടുറോഡിലേക്ക് വലിച്ചിട്ട് 25-കാരനായ യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ആദ്യം കുത്തിപരിക്കേൽപ്പിച്ച ശേഷം, നിലത്തുവീണതോടെ വെടിയുതിർക്കുകയായിരുന്നു. അവശനായ ഇയാൾ ഒരു കടയ്‌ക്ക് മുന്നിൽ വീഴുമ്പോൾ അവിടെയിട്ടും അക്രമികൾ ഇയാളെ മർദ്ദിക്കുന്നുണ്ട്. തടയാൻ ശ്രമിച്ച ഒരാളെയും ഇവർ അടികൊടുത്ത് പറഞ്ഞുവിടുന്നതും കാണാം.

സലീം,സൗദ്,ഫിറോജ്,ബിലാൽ എന്നിവരാണ് ആക്രമണം നടത്തിയത്. പോലീസെത്തിയാണ് സമീറിനെ ആശുപത്രിയിലെത്തിച്ചത്. ഇയാൾ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മദ്യപാനത്തിനിടെ സമീർ ബിലാലിനെ കടിച്ചെന്നും ഇതിൽ രോഷാകുലരായാണ് ഇവർ യുവാവിനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. ഒളിവിൽ പോയവരെ കണ്ടെത്താൻ പോലീസ് ഒരു ടീമിനെ നിയോ​ഗിച്ചിട്ടുണ്ട്.

नॉर्थ ईस्ट दिल्ली के शास्त्री पार्क इलाके में 26 जनवरी की रात एक सनसनीखेज वारदात सामने आई है. इस घटना का सीसीटीवी फुटेज सामने आया है, जिसमें कुछ युवक एक लड़के को दौड़ाते हुए दिख रहे हैं#DelhiGovt #DelhiPolitics #delhinews #ArvindKejriwal #shastripark pic.twitter.com/e5ohwwI8yi

— Meenakshi Mahur (@mahur1_mahur) January 27, 2024

“>

 

Tags: 4 FriendsTogetherdrinkingmanALCOHOLstabbedShot By
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies