തിരുവനന്തപുരം : പത്മശ്രീ പുരസ്കാരാർഹനായ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് സ്വാമിജിയ്‌ക്ക്, ഭാരതീയവിചാരകേന്ദ്രത്തിന്റെ ആദരവ് സംഘടനാ സെക്രട്ടറി വി. മഹേഷ് അർപ്പിച്ചു.
ജില്ലാ സെക്രട്ടറി ശശീന്ദ്രൻ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഡോ. ലക്ഷ്മി വിജയൻ വി.ടി, തിരുവനന്തപുരം സ്ഥാനീയ സമിതി സെക്രട്ടറി രഞ്ജിത്ത് കുമാർ. വി എന്നിവർ സന്നിഹിതരായിരുന്നു.















