ഇത് നവഭാരതത്തിന്റെ ഉദയം; രാജ്യം വികസനത്തിന്റെ പാതയിൽ; കേന്ദ്ര സർക്കാരിന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് രാഷ്ട്രപതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇത് നവഭാരതത്തിന്റെ ഉദയം; രാജ്യം വികസനത്തിന്റെ പാതയിൽ; കേന്ദ്ര സർക്കാരിന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 11:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് രാഷ്‌ട്രപതി. നവഭാരതത്തിന്റെ ഉദയമാണെന്നും രാജ്യം വികസനത്തിന്റെ പാതയിലാണെന്നും ദ്രൗപദി മുർമു പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന് ശ്രേഷ്ഠ ഭാരതത്തിന്റെ സു​ഗന്ധമുണ്ടെന്നും ഭാരതത്തിന്റെ സംസ്കാരത്തിന്റെയും നാ​ഗരികതയുടെയും മഹത്വം പ്രതിഫലിപ്പിക്കാനും കഴിയുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

നേട്ടത്തിന്റെ വർഷമായിരുന്നു കഴിഞ്ഞ വർഷം ഭാരതത്തിന്. നിരവധി വിജയങ്ങൾ ഉണ്ടായി. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാഷ്‌ട്രം മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാഷ്‌ട്രമായി ഇന്ത്യ മാറി. വിജയകരമായ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതോടെ ലോകത്ത് ഇന്ത്യയുടെ പങ്ക് അടയാളപ്പെടുത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100-ലധികം മെഡലുകൾ നേടി. അടൽ ടണലും യാഥാർത്ഥ്യമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിയ പദ്ധതികളുടെ വിപുലീകരണമാണ് ഇന്ന് കാണുന്ന ഇന്ത്യ.

കുട്ടിക്കാലം മുതൽ ദാരിദ്രത്തെ തുടച്ചുനീക്കണമെന്ന ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം കേട്ടാണ് വളർന്നത്. എന്നാൽ ഇന്ന് ജീവിതത്തിൽ ആദ്യമായി വൻതോതിൽ ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നത് നേരിട്ട് കാണുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവ രാജ്യത്തിന്റെ ശക്തിയായി മാറിയെന്നും പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി കടന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ അഭിസംബോധനയാണ് ഇതെന്നും രാഷ്‌ട്രപതി പറഞ്ഞു. പാർലമെൻ്ററി പാരമ്പര്യം കാത്തുകൊണ്ട് ജനാധിപത്യപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണം. 21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ പുതിയ പാരമ്പര്യങ്ങൾ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയവും ഈ പുതിയ മന്ദിരത്തിനുണ്ട്. നയങ്ങളെക്കുറിച്ച് അർത്ഥവത്തായ സംഭാഷണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഈ മന്ദിരത്തിന് കഴിയുമെന്നും ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു.

Tags: president of indiaDroupadi MurmuBudget2024
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies