Droupadi Murmu - Janam TV

Tag: Droupadi Murmu

രാഷ്‌ട്രപതി ഇന്ന് കന്യകുമാരിയിൽ; വിവേകാനന്ദ സ്മാരകം സന്ദർശിക്കും

രാഷ്‌ട്രപതി ഇന്ന് കന്യകുമാരിയിൽ; വിവേകാനന്ദ സ്മാരകം സന്ദർശിക്കും

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കന്യകുമാരി സന്ദർശിക്കും. വിവേകാനന്ദ സ്മാരകം സന്ദർശിക്കും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.25-ന് വിമാനമാർഗമാകും രാഷ്ട്രപതിയും കുടുംബവും കന്യകുമാരിയിലേക്ക് പോകുക. തുടർന്ന് ...

Droupadi Murmu President of India

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദർശനം; ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്ത് ; വിവിധ പരിപാടികളിൽ പങ്കെടുക്കും, ​ഗതാ​ഗത നിയന്ത്രണങ്ങൾ ഉണ്ടാകും

  തിരുവനന്തപുരം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്ത്. ഇന്നലെ തിരുവനന്തപുരത്ത് തങ്ങിയ രാഷ്‌ട്രപതി രാവിലെ 9.30-ന് കൊല്ലം വള്ളിക്കാവിലെ ...

ഐഎൻഎസ് ദ്രോണാചാര്യയ്‌ക്ക് രാഷ്‌ട്രപതി കളർ പുരസ്‌കാരം സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഐഎൻഎസ് ദ്രോണാചാര്യയ്‌ക്ക് രാഷ്‌ട്രപതി കളർ പുരസ്‌കാരം സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

എറണാകുളം: ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചതിന് ശേഷമാണ് പരിശീലനകേന്ദ്രമായ ...

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദർശനം; ദ്രൗപദി മുർമു കൊച്ചിയിലെത്തി

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദർശനം; ദ്രൗപദി മുർമു കൊച്ചിയിലെത്തി

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ഇതാദ്യമായാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. സംസ്ഥാന ഗവർണർ ആരിഫ് ...

ലോക പൈതൃകപട്ടികയിൽ ഇടം നേടിയ കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കാനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

ലോക പൈതൃകപട്ടികയിൽ ഇടം നേടിയ കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കാനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു

ദിസ്പൂർ: അസമിലെ കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ഏപ്രിൽ 7-ന് നടക്കുന്ന എലിഫന്റ് ഫെസ്റ്റിവലിലും രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് ജീപ്പ് സഫാരിയിലും ആന ...

രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അമൃത്സറിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ചു

രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അമൃത്സറിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ചു

അമൃത്സർ : അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സന്ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമ്മു. പഞ്ചാബ് വിമാനത്താവളത്തിൽ എത്തിയ മുർമ്മുവിനെ ഗവർണർ ബൻവാരിലാൽ പുരോഹിതും മുഖ്യമന്ത്രി ഭഗവന്ത് മാനും ...

ധർമ്മ-ധമ്മ സങ്കൽപം ഭാരതീയ അവബോധത്തിന്റെ അടിസ്ഥാന ശബ്ദം ; രാഷ്‌ട്രപതി ദ്രൗപദി മുർമ്മു

ധർമ്മ-ധമ്മ സങ്കൽപം ഭാരതീയ അവബോധത്തിന്റെ അടിസ്ഥാന ശബ്ദം ; രാഷ്‌ട്രപതി ദ്രൗപദി മുർമ്മു

ഭോപ്പാൽ: ഏഴാമത്തെ അന്താരാഷ്ട്ര ധർമ്മ-ധമ്മ സമ്മേളനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമ്മു ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ധർമ്മ-ധമ്മ സങ്കലപം എന്നത് ഭാരതീയ അവബോധത്തിന്റെ ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി ഒഡീഷയിലേക്ക്;രമാ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും

ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമ്മു അരുണാ​ചൽപ്രദേശിൽ

ഇറ്റാന​ഗർ: രാഷ്ട്രപതി ദ്രൗപദി മുർമ്മു ദ്വിദിന സന്ദർശനത്തിനായി ഇന്ന് അരുണാ​ചൽപ്രദേശിൽ എത്തും. സംസ്ഥാനത്ത് ഇന്നും നാളെയുമായി വിവധ പരിപാടികളിൽ പങ്കെടുക്കും. മുർമ്മു ഇന്ന് സംസ്ഥാന രൂപീകരണത്തിന്റെ 37-ാമത് ...

പ്രതികൂല കാലാവസ്ഥ: രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിന്റെ തമിഴ്‌നാട്ടിലെ പരിപാടികൾ റദ്ദാക്കി

പ്രതികൂല കാലാവസ്ഥ: രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിന്റെ തമിഴ്‌നാട്ടിലെ പരിപാടികൾ റദ്ദാക്കി

ചെന്നൈ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ തമിഴ്‌നാട്ടിലെ പരിപാടികൾ റദ്ദാക്കി. വെല്ലിംഗ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ 78-ാമത് സ്റ്റാഫ് കോഴ്സിലെ അംഗങ്ങളെ അഭിസംബോധന ...

രാഷ്‌ട്രപതിയുടെ തമിഴ്‌നാട് സന്ദർശനം; ഇഷ യോഗ സെന്ററിൽ നടന്ന ശിവരാത്രി ദിനാഘോഷത്തിൽ പങ്കെടുത്ത് ദ്രൗപദി മുർമു

രാഷ്‌ട്രപതിയുടെ തമിഴ്‌നാട് സന്ദർശനം; ഇഷ യോഗ സെന്ററിൽ നടന്ന ശിവരാത്രി ദിനാഘോഷത്തിൽ പങ്കെടുത്ത് ദ്രൗപദി മുർമു

ചെന്നൈ: ഇഷാ യോഗ സെന്ററിൽ നടന്ന മഹാ ശിവരാത്രി ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു. ഒരു ദിനരാത്രം നീണ്ടുനിൽക്കുന്ന ശിവരാത്രി ആഘോഷങ്ങളാണ് ഇഷാ സെന്ററിൽ ...

രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ചണ്ഡി​ഗഡ്: രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാന പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ അമിത് ഷാ പുരസ്‌കാരം ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി ഒഡീഷയിലേക്ക്;രമാ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും

രാഷ്‌ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി ഒഡീഷയിലേക്ക്;രമാ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും

ഭുവനേശ്വർ : ഒഡീഷ സന്ദർശിക്കാനൊരുങ്ങി പ്രസിഡന്റ് ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രസിഡന്റ് നടത്തുക. ഫെബ്രുവരി 10-ന് രമാ ദേവി സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ ...

ഐഎൻഎസ് വിക്രാന്ത് അഭിമാനം; പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുന്നു: ദ്രൗപദി മുർമു

ഐഎൻഎസ് വിക്രാന്ത് അഭിമാനം; പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുന്നു: ദ്രൗപദി മുർമു

ഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ സംരംഭങ്ങളുടെ ഫലമായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ആറ് മടങ്ങ് വർദ്ധിച്ചുവെന്ന് പ്രസിഡന്റ് ദ്രൗപദി മുർമു. ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് ...

ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമ; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി ദ്രൗപദി മുർമു

ഭരണഘടന അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമ; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: റിപ്പബ്ലിക് ദിന സന്ദേശം നൽകി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച രാഷ്ട്രപതി, വികസനത്തിന്റെ യാത്രയിലാണ് രാജ്യമെന്ന് അഭിപ്രായപ്പെട്ടു. ഭരണഘടന ...

രാഷ്‌ട്രപതിയുടെ അഭിസംബോധന ഇന്ന്; ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി ഇന്ത്യയിൽ; 74-ാമത് റിപ്പബ്ലിക് ദിനത്തിനായി ഒരുങ്ങി ഭാരതം

രാഷ്‌ട്രപതിയുടെ അഭിസംബോധന ഇന്ന്; ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി ഇന്ത്യയിൽ; 74-ാമത് റിപ്പബ്ലിക് ദിനത്തിനായി ഒരുങ്ങി ഭാരതം

ന്യൂഡൽഹി: 74-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം എഴുമണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മുർമ്മു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ...

പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം 11 പേർക്ക്; രാഷ്‌ട്രപതി കൈമാറും

പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം 11 പേർക്ക്; രാഷ്‌ട്രപതി കൈമാറും

ന്യൂഡൽഹി: ഈ വർഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം നാളെ സമ്മാനിക്കും. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ 11 വിദ്യാർത്ഥികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമ്മു പുരസ്‌കാരം കൈമാറും. ...

ലക്ഷ്മി നരസിംഹ സ്വാമിയുടെ അനുഗ്രഹം തേടി മകൾക്കൊപ്പം ദ്രൗപദി മുർമു; യാദാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തി

ലക്ഷ്മി നരസിംഹ സ്വാമിയുടെ അനുഗ്രഹം തേടി മകൾക്കൊപ്പം ദ്രൗപദി മുർമു; യാദാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തി

ഹൈദരാബാദ്: ക്ഷേത്ര ദർശനങ്ങൾ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. യാദാദ്രി ക്ഷേത്രത്തിലാണ് രാഷ്ട്രപതി എത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ മുർമു പങ്കാളിയായി. വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു ...

‘മഹാപരിനിർവാൺ ദിവസ്‘: ഭരണഘടനാ ശിൽപ്പിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും- PM and President pays Homage to Dr B R Ambedkar on Mahaparinirvan Diwas

‘മഹാപരിനിർവാൺ ദിവസ്‘: ഭരണഘടനാ ശിൽപ്പിക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും- PM and President pays Homage to Dr B R Ambedkar on Mahaparinirvan Diwas

ന്യൂഡൽഹി: ഭരണഘടനാ ശിൽപ്പി ഡോക്ടർ ബി ആർ അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. പാർലമെന്റിലെ അംബേദ്കർ ചിത്രത്തിന് മുന്നിൽ ...

രാഷ്‌ട്രപതിയ്‌ക്ക് തിമിര ശസ്ത്രക്രിയ; ആരോഗ്യം വീണ്ടെടുത്തതായി ഡൽഹി സൈനിക ആശുപത്രി – President Droupadi Murmu Undergoes Successful  Surgery

രാഷ്‌ട്രപതിയ്‌ക്ക് തിമിര ശസ്ത്രക്രിയ; ആരോഗ്യം വീണ്ടെടുത്തതായി ഡൽഹി സൈനിക ആശുപത്രി – President Droupadi Murmu Undergoes Successful  Surgery

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു തിമിര ശസ്ത്രക്രിയ്ക്ക് വിധേയയായി. ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. രാഷ്ട്രപതിയുടെ വലത് കണ്ണിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും രാഷ്ട്രപതി പരിപൂർണ ആരോഗ്യവതിയാണെന്നും ...

”മാപ്പ്, എന്നോട് ക്ഷമിക്കൂ..” ദ്രൗപദി മുർമുവിനെതിരായ തൃണമൂൽ മന്ത്രിയുടെ പരാമർശത്തിൽ മാപ്പപേക്ഷിച്ച് മമതാ ബാനർജി

”മാപ്പ്, എന്നോട് ക്ഷമിക്കൂ..” ദ്രൗപദി മുർമുവിനെതിരായ തൃണമൂൽ മന്ത്രിയുടെ പരാമർശത്തിൽ മാപ്പപേക്ഷിച്ച് മമതാ ബാനർജി

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുർമുവിനെതിരെ ബംഗാൾ മന്ത്രി അഖിൽ ...

‘ഞങ്ങൾ ഇനി നിന്നെ പ്രസിഡന്റ് എന്ന് വിളിക്കണോ?‘: 1974 മെട്രിക്കുലേഷൻ ബാച്ചിലെ സഹപാഠികളുടെ കൈപിടിച്ച് സന്ദേഹങ്ങൾ പുഞ്ചിയിരിൽ അലിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു- Droupadi Murmu’s reunion with classmates

ഭുവനേശ്വർ: 1974 മെട്രിക്കുലേഷൻ ബാച്ചിലെ സഹപാഠികളുടെ കൈ പിടിച്ച് സുഹൃദം പങ്കുവെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഭുവനേശ്വർ ഗവണ്മെന്റ് ക്യാപിറ്റൽ ഗേൾസ് ഹൈ സ്കൂളിൽ ഒപ്പം പഠിച്ച ...

നോക്കൂ എനിക്ക് വയസായി,കോപം മൂലമുണ്ടായ വികാരപ്രകടനം മാത്രമാണത്; രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ക്ഷമാപണം നടത്തി തൃണമൂൽ നേതാവ്

നോക്കൂ എനിക്ക് വയസായി,കോപം മൂലമുണ്ടായ വികാരപ്രകടനം മാത്രമാണത്; രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ക്ഷമാപണം നടത്തി തൃണമൂൽ നേതാവ്

കൊൽക്കത്ത:രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ അപകീർത്തി പരാമർശത്തിൽ ക്ഷമാപണം നടത്തി പശ്ചിമബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഖിൽ ഗിരി. തനിക്ക് വയസായെന്നും അബദ്ധവശാൽ കോപം മൂലമുണ്ടായ വികാരപ്രകടനത്തിന്റെ ...

‘വെച്ചുപൊറുപ്പിക്കില്ല’; ഭീകരവാദത്തോട് ഇന്ത്യയ്‌ക്കുള്ളത് സീറോ ടോളറൻസ് നയമെന്ന് ആവർത്തിച്ച് ദ്രൗപതി മുർമു; മറ്റ് രാജ്യങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും രാഷ്‌ട്രപതി

‘വെച്ചുപൊറുപ്പിക്കില്ല’; ഭീകരവാദത്തോട് ഇന്ത്യയ്‌ക്കുള്ളത് സീറോ ടോളറൻസ് നയമെന്ന് ആവർത്തിച്ച് ദ്രൗപതി മുർമു; മറ്റ് രാജ്യങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും രാഷ്‌ട്രപതി

ന്യൂഡൽഹി: ഭീകരതയോട് ഇന്ത്യ ഒരിക്കലും വിട്ട് വീഴ്ച ചെയ്യില്ലെന്ന് ആവർത്തിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഭീകരവാദത്തോട് ഒരിക്കലും പൊറുക്കാൻ രാജ്യത്തിന് കഴിയില്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മറ്റ് രാജ്യങ്ങളെ ...

രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; നിറഞ്ഞ കരഘോഷത്തോടെ എഴുന്നേറ്റ് നിന്ന് ആദരിച്ച് സദസ്സ്- Nanjiyamma receives National Award from President

രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; നിറഞ്ഞ കരഘോഷത്തോടെ എഴുന്നേറ്റ് നിന്ന് ആദരിച്ച് സദസ്സ്- Nanjiyamma receives National Award from President

ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന്റെ അഭിമാനമായി ഗായിക നഞ്ചിയമ്മ. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി. സദസ്സ് ...

Page 1 of 3 1 2 3