ഖനന കുംഭകോണം: മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സോറൻ; സ്വീകരിച്ചതായി ​ഗവർണർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖനന കുംഭകോണം: മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സോറൻ; സ്വീകരിച്ചതായി ​ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 10:50 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഹേമന്ത് സോറന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള രാജി സ്വീകരിച്ച് ഝാർഖണ്ഡ് ​ഗവർണർ സിപി രാധാകൃഷ്ണൻ. ഇത് സംബന്ധിച്ച് ​ഗവർണർ എക്സിൽ പോസ്റ്റ് പങ്കുവച്ചു. ഖനന കുഭകോണത്തിനെ തുടർന്നാണ് സോറന്റെ രാജി. അന്വേഷണത്തിന്റെ ഭാ​ഗമായി വൈകുന്നേരം മുതൽ സോറനെ ചേദ്യം ചെയ്തുവരികയായിരുന്നു. 7 മണിക്കൂറിലധികം ചോദ്യം ചെയ്തതി ശേഷം ഇഡി ഇയാളെ കസ്റ്റഡിയിലെടുത്തതിരുന്നു. ഇതേത്തുടർന്നാണ്  സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പിന്നാലെ സോറനെ ഇഡി അറസ്റ്റ് ചെയ്തു.

आज श्री हेमंत सोरेन द्वारा झारखण्ड राज्य के मुख्यमंत्री के पद से त्यागपत्र को स्वीकार किया।#HemantSoren #Jharkhand #JharkhandCM #JharkhandNews pic.twitter.com/xbY4cwr3Xf

— Governor of Jharkhand (@jhar_governor) January 31, 2024

ഇഡി ഉദ്യോ​ഗസ്ഥരോടൊപ്പമാണ് സോറൻ ഗവർണറെ കാണാൻ പോയത്. രാജ്ഭവനിലെത്തിയ ഝാർഖണ്ഡ് മുക്തി മോർച്ച എംഎൽഎമാർ ​ഗവർണറെ കണ്ട് ചംപൈ സോറന് പിന്തുണ പ്രഖ്യാപിച്ചു. അന്വേഷണം മുറുകിയതിന് പിന്നാലെ സോറൻ ഒളിവിൽ പോയിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നു. പിന്നാലെ ജെഎംഎം പാർട്ടി യോ​ഗം വിളിച്ചതിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ രാഷ്‌ട്രീയ നീക്കങ്ങളുണ്ടായത്.

Tags: jharkhandresignedHemanth Soren
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies