‘സ്ത്രീയായതോ ഗോത്രവർഗത്തിൽ ജനിച്ചതോ ഒരു പോരായ്മല്ല’; കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മ വിശ്വാസത്തോടെ മുന്നേറണം: രാഷ്‌ട്രപതി
റാഞ്ചി: സ്ത്രീയായതോ ഗോത്രവർഗത്തിൽ ജനിച്ചതോ ഒരു പോരായ്മയായി കണക്കാക്കാൻ കഴിയില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മ വിശ്വാസത്തോടെ മുന്നേറാനും സംസ്ഥാനത്തെ സ്ത്രീകളോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. ...