കേരളം ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വാർത്ത എന്ത്? അന്വേഷണത്തിനിറങ്ങി സർക്കാർ; 65 ലക്ഷം മുടക്കി സർവേയ്‌ക്കൊരുങ്ങി കേരള ഡിജിറ്റൽ സർവ്വകലാശാല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വാർത്ത എന്ത്? അന്വേഷണത്തിനിറങ്ങി സർക്കാർ; 65 ലക്ഷം മുടക്കി സർവേയ്‌ക്കൊരുങ്ങി കേരള ഡിജിറ്റൽ സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 09:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജനങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്ന വാർത്തകളെ പറ്റി സർവ്വേ നടത്താൻ സംസ്ഥാന സർക്കാർ. സമൂഹമാദ്ധ്യമങ്ങളിലൂടെയും വാർത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ജനങ്ങൾ വായിക്കുന്ന വാർത്തകളെ പറ്റിയാണ് സർക്കാർ സർവ്വേ നടത്തുക. 65 ലക്ഷം രൂപ മുടക്കി കേരള ഡിജിറ്റൽ സർവ്വകലാശാലയാണ് പഠനം നടത്തുക. സ്വകാര്യ സ്ഥാപനങ്ങൾ സർവ്വേയോട് താത്പര്യം പ്രകടിപ്പിക്കാതെയിരുന്നതോടെയാണ് സർക്കാർ ഡിജിറ്റൽ സർവ്വകലാശാല നൽകിയ താത്പര്യ പത്രം അംഗീകരിച്ചത്.

റോയിട്ടേഴ്‌സ് ഓരോ വർഷവും നടത്തുന്ന സർവ്വേയുടെ മാതൃകയിലാണ് ഡിജിറ്റൽ സർവ്വകലാശാലയും റിപ്പോർട്ട് തയ്യാറാക്കേണ്ടത്. ഓരോ മാദ്ധ്യമത്തിലെയും ഏതു തരത്തിലുള്ള വാർത്തകളോടാണ് ജനങ്ങൾക്ക് താത്പര്യമെന്ന് സർവ്വേയിലൂടെ കണ്ടെത്തും. കഴിഞ്ഞ വർഷം റോയിട്ടേഴ്‌സ് നടത്തിയ സർവ്വേയിൽ ദേശീയ രാഷ്‌ട്രീയമായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ആളുകൾക്ക് ഇഷ്ടം.

സമാനമായ പഠനമാണ് സർക്കാർ നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ വാർത്ത- പരസ്യ ഉള്ളടക്കങ്ങളിൽ മാറ്റം വരും.

 

Tags: surveykerala governmentmedia
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies