survey - Janam TV

survey

കേരളം ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വാർത്ത എന്ത്? അന്വേഷണത്തിനിറങ്ങി സർക്കാർ; 65 ലക്ഷം മുടക്കി സർവേയ്‌ക്കൊരുങ്ങി കേരള ഡിജിറ്റൽ സർവ്വകലാശാല

കേരളം ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വാർത്ത എന്ത്? അന്വേഷണത്തിനിറങ്ങി സർക്കാർ; 65 ലക്ഷം മുടക്കി സർവേയ്‌ക്കൊരുങ്ങി കേരള ഡിജിറ്റൽ സർവ്വകലാശാല

തിരുവനന്തപുരം: ജനങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്ന വാർത്തകളെ പറ്റി സർവ്വേ നടത്താൻ സംസ്ഥാന സർക്കാർ. സമൂഹമാദ്ധ്യമങ്ങളിലൂടെയും വാർത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ജനങ്ങൾ വായിക്കുന്ന വാർത്തകളെ പറ്റിയാണ് സർക്കാർ ...

പൊട്ടിയ ശിവലിം​ഗം, തകർക്കപ്പെട്ട ഹനുമാനും ​ഗണപതിയും; ജ്ഞാൻവാപി സർവേയിലെ ചിത്രങ്ങൾ പുറത്തുവിട്ടു

പൊട്ടിയ ശിവലിം​ഗം, തകർക്കപ്പെട്ട ഹനുമാനും ​ഗണപതിയും; ജ്ഞാൻവാപി സർവേയിലെ ചിത്രങ്ങൾ പുറത്തുവിട്ടു

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജ്ഞാൻവാപി മസ്ജിദിൽ നടത്തിയ സർവേയുടെ ഭാ​ഗമായി പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. ഇന്ത്യ ടുഡേയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ഹൈന്ദവ ...

ശ്രീകൃഷ്ണ ജന്മഭൂമി കേസ്: ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റിക്ക് വൻ തിരിച്ചടി; സർവേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

ശ്രീകൃഷ്ണ ജന്മഭൂമി കേസ്: ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റിക്ക് വൻ തിരിച്ചടി; സർവേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

ലക്നൗ: മഥുര ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ സുപ്രീം കോടതിയിൽ നിന്ന് മസ്ജിദ് കമ്മിറ്റിക്ക് വൻ തിരിച്ചടി. ഷാഹി ഈദ്ഗാ മസ്ജിദിലെ ശാസ്ത്രീയ സർവേ സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ ...

ശാസ്ത്രീയമായി തന്നെ! ജ്ഞാൻവാപിയിൽ സർവ്വേ ആരംഭിച്ച് പുരാവസ്തുവകുപ്പ്; സാക്ഷ്യം വഹിക്കില്ലെന്ന നിലപാടിൽ മസ്ജിദ് കമ്മിറ്റി

ശാസ്ത്രീയമായി തന്നെ! ജ്ഞാൻവാപിയിൽ സർവ്വേ ആരംഭിച്ച് പുരാവസ്തുവകുപ്പ്; സാക്ഷ്യം വഹിക്കില്ലെന്ന നിലപാടിൽ മസ്ജിദ് കമ്മിറ്റി

വാരാണസി ജ്ഞാൻവാപി തർക്കമന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടപടികൾ ആരംഭിച്ചു. സർവ്വേയ്ക്ക് അനുമതി നൽകിയ വാരാണസി സെഷൻസ് കോടതി ഉത്തരവ് കഴിഞ്ഞ ദിവസമായിരുന്നു അലഹബാദ് ...

ജ്ഞാൻവ്യാപി കേസ്, അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധി പറയും

ജ്ഞാൻവ്യാപി കേസ്, അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധി പറയും

അലഹബാദ്; ജ്ഞാൻവ്യാപി പള്ളി കേസിൽ അലഹബാദ് ഹൈക്കോടതി ഓഗസ്റ്റ് മൂന്നിന് വിധിപറയും. പള്ളിയിൽ പുരോഗമിച്ചിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോദന വിധി വരുന്നതുവരെ നിർത്തിവയ്ക്കാനും ഹൈക്കോടതി ...

ലോക ജനസംഖ്യയുടെ 60%വും ‘ഫുൾ ടൈം’ സോഷ്യൽ മീഡിയയിൽ; പഠന റിപ്പോർട്ട് പുറത്ത്

ലോക ജനസംഖ്യയുടെ 60%വും ‘ഫുൾ ടൈം’ സോഷ്യൽ മീഡിയയിൽ; പഠന റിപ്പോർട്ട് പുറത്ത്

ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണെന്ന് പഠന റിപ്പോർട്ട്. ഡിജിറ്റൽ അഡൈ്വസറി സ്ഥാപനമായ കെപിയോസിന്റെ  ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ ...

76 കിലോമീറ്റർ ദൂരത്തിൽ ചെങ്ങന്നൂർ-പമ്പ റെയിൽപാത; 60 ശതമാനം ആകാശപാതയുള്ള റെയിൽപദ്ധതി യാഥാർത്ഥ്യമാകുന്നത് മെട്രോ സ്റ്റൈലിൽ; ലിഡാർ സർവേ അടുത്ത ആഴ്ച

76 കിലോമീറ്റർ ദൂരത്തിൽ ചെങ്ങന്നൂർ-പമ്പ റെയിൽപാത; 60 ശതമാനം ആകാശപാതയുള്ള റെയിൽപദ്ധതി യാഥാർത്ഥ്യമാകുന്നത് മെട്രോ സ്റ്റൈലിൽ; ലിഡാർ സർവേ അടുത്ത ആഴ്ച

പത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽപാതയ്ക്ക് വേണ്ടിയുള്ള ലിഡാർ സർവേ അടുത്ത ആഴ്ച തുടങ്ങിയേക്കും. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയായിരിക്കും ആകാശപാത ഒരുക്കുകയെന്നാണ് റെയിൽവേയുടെ തീരുമാനം. ഇതിനൊപ്പം തന്നെ ഇരുനൂറ് ...

ചെങ്ങന്നൂർ-പമ്പ റെയിൽ പാത; പദ്ധതി യാഥാർത്ഥ്യമാകാൻ 9,000 കോടി രൂപ; അലൈൻമെന്റ് നിശ്ചിക്കുന്നതിനുള്ള പ്രാരംഭ സർവേ ആരംഭിച്ച് ഇന്ത്യൻ റെയിൽവേ

ചെങ്ങന്നൂർ-പമ്പ റെയിൽ പാത; പദ്ധതി യാഥാർത്ഥ്യമാകാൻ 9,000 കോടി രൂപ; അലൈൻമെന്റ് നിശ്ചിക്കുന്നതിനുള്ള പ്രാരംഭ സർവേ ആരംഭിച്ച് ഇന്ത്യൻ റെയിൽവേ

പത്തനംതിട്ട: നിർദ്ദിഷ്ട ചെങ്ങന്നൂർ-പമ്പ റെയിൽ പാതയുടെ അലൈൻമെന്റ് നിശ്ചിക്കുന്നതിനുള്ള പ്രാരംഭ സർവേ ആരംഭിച്ച് റെയിൽവേ. ആകാശപാതയായാണ് 76 കിലോമീറ്റർ ദൂരമുള്ള പാത ശുപാർശ ചെയ്തിരിക്കുന്നത്. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും ...

ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ്; നരേന്ദ്രമോദി തന്നെയെന്ന് സർവേ ഫലം

ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ്; നരേന്ദ്രമോദി തന്നെയെന്ന് സർവേ ഫലം

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് റിപ്പോർട്ട്. ലോക്‌നിതി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസുമായി ചേർന്ന് എൻഡിവി നടത്തിയ ...

വാഹനങ്ങളിലെ തീപിടിത്തം; വില്ലന്മാർ വണ്ട് തന്നെ

വാഹനങ്ങളിലെ തീപിടിത്തം; വില്ലന്മാർ വണ്ട് തന്നെ

തിരുവനന്തപുരം : വാഹനങ്ങൾക്ക് തീ പിടിക്കുന്ന സാഹചര്യം തുടർക്കഥയാവുകയാണ്. ഇത്തരം സാഹചര്യങ്ങൾക്ക് വണ്ട് വില്ലനാകുന്നുവെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ സർവേ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. വണ്ടുകൾ ...

59 മണിക്കൂറുകൾ; ബിബിസി ഓഫീസുകളിൽ 3 ദിവസമായി തുടരുന്ന പരിശോധന പൂർത്തിയായി

59 മണിക്കൂറുകൾ; ബിബിസി ഓഫീസുകളിൽ 3 ദിവസമായി തുടരുന്ന പരിശോധന പൂർത്തിയായി

മുംബൈ: ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ആരംഭിച്ച പരിശോധന അവസാനിച്ചു. 59 മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കാണ് വ്യാഴാഴ്ച രാത്രിയോടെ വിരാമമായത്. ഡൽഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫീസുകളിൽ ...

ജീവിക്കാൻ പാടാണ് ! ലോകത്തിൽ ഏറ്റവും ജീവിതച്ചിലവേറിയ നഗരങ്ങൾ ഇതെല്ലാം; ഒന്നാം സ്ഥാനം പങ്കിട്ട് 2 രാജ്യങ്ങൾ; പട്ടിക പുറത്ത്..

ജീവിക്കാൻ പാടാണ് ! ലോകത്തിൽ ഏറ്റവും ജീവിതച്ചിലവേറിയ നഗരങ്ങൾ ഇതെല്ലാം; ഒന്നാം സ്ഥാനം പങ്കിട്ട് 2 രാജ്യങ്ങൾ; പട്ടിക പുറത്ത്..

ന്യൂയോർക്ക്: ജീവിതച്ചിലവ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. പുതിയ സർവേ പ്രകാരം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും കൊറോണ മഹാമാരിയുടെ തൽഫലമായി ജീവിതച്ചിലവ് 8.1 ...

യുപി, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിൽ കാവിപ്പടയോട്ടം: പഞ്ചാബിൽ ആംആദ്മി

ഗുജറാത്തിൽ ബിജെപിയുടെ വൻ വിജയം പ്രവചിച്ച് മറ്റൊരു അഭിപ്രായ സർവ്വേ; കോൺഗ്രസിന് സമ്പൂർണ്ണ തകർച്ച

അഹമ്മദാബാദ് : ഗുജറാത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ബിജെപി കൂടുതൽ സീറ്റുകൾ തൂത്തുവാരുമെന്ന് അഭിപ്രായ സർവ്വേ. ഭരണകക്ഷിയായ ബിജെപി ഇത്തവണ അപ്രതീക്ഷിത വിജയം നേടുമെന്നാണ് സി ...

മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചത് അംഗീകാരമില്ലാതെ; മദ്രസ സർവ്വേയിൽ നിർണായക കണ്ടെത്തൽ; കർശന നടപടി സ്വീകരിക്കാൻ യുപി സർക്കാർ-  Darul Uloom declared illegal

മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചത് അംഗീകാരമില്ലാതെ; മദ്രസ സർവ്വേയിൽ നിർണായക കണ്ടെത്തൽ; കർശന നടപടി സ്വീകരിക്കാൻ യുപി സർക്കാർ- Darul Uloom declared illegal

ലക്‌നൗ: ഉത്തർപ്രദേശിലെ മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത് അംഗീകാരമില്ലാതെയെന്ന് കണ്ടെത്തൽ. അംഗീകാരമില്ലാത്ത മദ്രസകൾ തിരിച്ചറിയുന്നതിനായി സർക്കാർ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. ഇതുമായി ...

പാകിസ്താനിൽ ബലാത്സംഗം വർദ്ധിക്കുന്നുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നു; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലകളും ഏറുന്നുവെന്ന് സർവേ

പാകിസ്താനിൽ ബലാത്സംഗം വർദ്ധിക്കുന്നുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നു; സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലകളും ഏറുന്നുവെന്ന് സർവേ

ഇസ്ലാമാബാദ്: പാകിസ്താനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലകളും വർദ്ധിക്കുന്നുവെന്ന് സർവേ. രാജ്യത്ത് ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ വച്ച് ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് പുറത്തു വന്ന സർവേ ...

വഖഫ് ബോർഡിന്റെ കൈയ്യേറ്റം; വഖഫ് സ്വത്തുക്കളുടെ സർവേ ഉടൻ ആരംഭിക്കും; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും- Survey, Wakf Properties, UP

വഖഫ് ബോർഡിന്റെ കൈയ്യേറ്റം; വഖഫ് സ്വത്തുക്കളുടെ സർവേ ഉടൻ ആരംഭിക്കും; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും- Survey, Wakf Properties, UP

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവനുസരിച്ച് കാൺപൂരിലെ വഖഫ് ബോർഡിന്റെ കീഴിലുള്ള സ്വത്തുക്കളുടെ സർവേ ഉടൻ ആരംഭിക്കും. വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കാൻ യോ​ഗി സർക്കാർ ഉത്തരവിട്ടിരുന്നു. ...

അംഗീകാരമില്ലാത്ത മദ്രസകളിൽ പരിശോധന കർശനമാക്കി സർക്കാർ; പിന്തുണ പ്രഖ്യാപിച്ച് ജമിയത്ത് ഉലമ ഇ ഹിന്ദ്; നിസ്സഹകരണത്തോടെ മതതീവ്രവാദികൾ

അംഗീകാരമില്ലാത്ത മദ്രസകളിൽ പരിശോധന കർശനമാക്കി സർക്കാർ; പിന്തുണ പ്രഖ്യാപിച്ച് ജമിയത്ത് ഉലമ ഇ ഹിന്ദ്; നിസ്സഹകരണത്തോടെ മതതീവ്രവാദികൾ

ലക്‌നൗ: മദ്രസകൾ കേന്ദ്രീകരിച്ച് ഭീകരവാദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അംഗീകാരമില്ലാത്ത മദ്രസകളിൽ കർശന പരിശോധനകളുമായി ഉത്തർപ്രദേശ് സർക്കാർ. അസമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് മദ്രസഅദ്ധ്യാപകരെന്ന മറവിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ...

വീട്ടിലിരുന്ന് മടുത്തു, ഓഫീസിൽ തിരിച്ചെത്തിയതിൽ ഭൂരിഭാഗം ജീവനക്കാരും സന്തുഷ്ടർ-Indians happy to be back in office

വീട്ടിലിരുന്ന് മടുത്തു, ഓഫീസിൽ തിരിച്ചെത്തിയതിൽ ഭൂരിഭാഗം ജീവനക്കാരും സന്തുഷ്ടർ-Indians happy to be back in office

ഇന്ത്യയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പ്രൊഫഷണലുകളും മഹാമാരിക്ക് ശേഷം ഓഫീസിൽ തിരിച്ചെത്തിയതിൽ സന്തുഷ്ടരെന്ന് പഠനം. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഇപ്സോസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവേയിൽ ...

താലിബാൻ ഭരണം പിടിച്ചിട്ടും അഫ്ഗാൻ ജനതയുടെ മനസിൽ മായാതെ ഇന്ത്യ; 69 ശതമാനം ജനങ്ങൾക്കും ഇന്ത്യ വിശ്വസ്ത സുഹൃത്ത്; സർവ്വെ ഫലം ഇങ്ങനെ

താലിബാൻ ഭരണം പിടിച്ചിട്ടും അഫ്ഗാൻ ജനതയുടെ മനസിൽ മായാതെ ഇന്ത്യ; 69 ശതമാനം ജനങ്ങൾക്കും ഇന്ത്യ വിശ്വസ്ത സുഹൃത്ത്; സർവ്വെ ഫലം ഇങ്ങനെ

കാബൂൾ: അഫ്ഗാൻ ജനതയുടെ 69 ശതമാനം പേരും ഇന്ത്യയെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് കണക്കാക്കുന്നതെന്ന് റിപ്പോർട്ട്. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് ഏജൻസി അഫ്ഗാനിലെ ജനങ്ങൾക്കിടയിൽ ...

ഗ്യാൻ്യവാപി മസ്ജിദ്:  സർവ്വേ അവസാനിച്ചു, റിപ്പോർട്ട് നാളെ സമർപ്പിക്കും

ഗ്യാൻ്യവാപി മസ്ജിദ്: സർവ്വേ അവസാനിച്ചു, റിപ്പോർട്ട് നാളെ സമർപ്പിക്കും

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ കോടതി നിർദ്ദേശപ്രകാരമുള്ള സർവ്വേ അവസാനിച്ചു. അവസാന ഘട്ട പരിശോധനകൾ മാത്രമാണ് ഇന്ന് നടക്കുന്നത്. കോടതി നിയോഗിച്ച കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സർവ്വേ സംഘവും അഭിഭാഷകരുമാണ് ...

കെ-റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാരിന് റോൾ ഇല്ല; കല്ലിടൽ നാടകം നടത്തുന്നത് ചിലർക്ക് ചുളുവിലയ്‌ക്ക് ഭൂമി തട്ടിയെടുക്കാൻ: വി മുരളീധരൻ

കെ-റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാരിന് റോൾ ഇല്ല; കല്ലിടൽ നാടകം നടത്തുന്നത് ചിലർക്ക് ചുളുവിലയ്‌ക്ക് ഭൂമി തട്ടിയെടുക്കാൻ: വി മുരളീധരൻ

കൊച്ചി: സിൽവർ ലൈൻ കല്ലിടലിലൂടെ ജനങ്ങളുടെ സമാധാനം തകർക്കാനുള്ള ശ്രമം ഒഴിവാക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കല്ലിടലിലൂടെ ദിവസവും നാട്ടുകാരും പോലീസും ...

ഒമിക്രോൺ വ്യാപനം കൂടിയാൽ മാത്രം സ്‌കൂളുകൾ അടച്ചാൽ മതിയെന്ന് രക്ഷിതാക്കൾ; ഓൺലൈൻ പഠനം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും അഭിപ്രായം

ഒമിക്രോൺ വ്യാപനം കൂടിയാൽ മാത്രം സ്‌കൂളുകൾ അടച്ചാൽ മതിയെന്ന് രക്ഷിതാക്കൾ; ഓൺലൈൻ പഠനം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും അഭിപ്രായം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുതൽ കണ്ടെത്തുന്ന സാഹചര്യത്തിൽ, വൈറസ് ബാധ ക്രമാതീതമായി ഉയർന്നാൽ മാത്രം ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിയാൽ മതിയെന്ന ആവശ്യവുമായി ഇന്ത്യയിലെ ഭൂരിഭാഗം മാതാപിതാക്കൾ. ...

ഭർത്താവ് വല്ലപ്പോഴും ഭാര്യയെ തല്ലുന്നതിൽ തെറ്റുണ്ടോ?; ഇല്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ; സർവ്വെയിലെ കണ്ടെത്തൽ ഇങ്ങനെ

ഭർത്താവ് വല്ലപ്പോഴും ഭാര്യയെ തല്ലുന്നതിൽ തെറ്റുണ്ടോ?; ഇല്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ; സർവ്വെയിലെ കണ്ടെത്തൽ ഇങ്ങനെ

ന്യൂഡൽഹി: ഭർത്താക്കൻമാർ വല്ലപ്പോഴും ഭാര്യമാരെ തല്ലുന്നതിൽ തെറ്റുണ്ടോ? ഇല്ലെന്നാണ് 14 സംസ്ഥാനങ്ങളിൽ നിന്നുളള 30 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത്. ദേശീയ കുടുംബ ആരോഗ്യ സർവ്വെയിലാണ് ഈ കണ്ടെത്തൽ. ...

റിലയൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച കോർപറേറ്റ് തൊഴിൽദാതാവെന്ന് ഫോബ്‌സ് മാസിക

റിലയൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച കോർപറേറ്റ് തൊഴിൽദാതാവെന്ന് ഫോബ്‌സ് മാസിക

മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച കോർപറേറ്റ് തൊഴിൽദാതാക്കളുടെ റാങ്കിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ്. ഫോബ്‌സ് മാസികയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഫോബ്‌സ് പുറത്ത് വിട്ട ലോകത്തെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist