വിഴുപ്പലക്കേണ്ട; കൂടുതൽ പ്രതിസന്ധിയിലാക്കും; ജയരാജ പോരിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം; നേതാക്കൾക്ക് മാദ്ധ്യമ വിലക്ക്
തിരുവനന്തപുരം: ജയരാജ പോരിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം. വിഴുപ്പലക്കൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലിലാണ് നേതാക്കൾക്ക് മാദ്ധ്യമവിലക്ക് ഏർപ്പെടുത്തിയത്. പി.ജയരാജന്റെ പരാതി മാദ്ധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാൻ ...