ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി; ഇനി ഗുണഭോക്താക്കളായി ആശ-അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി; ഇനി ഗുണഭോക്താക്കളായി ആശ-അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 11:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആയുഷ്മാൻ ആരോഗ്യ ഇൻഷുറസ് പദ്ധതിയിൽ ഗുണഭോക്താക്കളായി ആശ-അങ്കണവാടി ജീവനക്കാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അറിയിച്ചു. ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിലാണ് കേന്ദ്രസർക്കാരിന്റെ കരുതൽ പദ്ധതിയുടെ ഗുണം കൂടുതൽ പേർക്ക് ലഭ്യമാക്കുന്നത്.

രാജ്യത്തെ ബിപിഎൽ കാർഡുടമകൾക്ക് വേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. ആയുഷ്മാൻ ഭാരത് – നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ കീഴിൽ 5ലക്ഷം രൂപ വരെ ഇവർക്ക് ചികിത്സയ്‌ക്കായി ലഭിക്കും. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പണം നൽകാതെ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്ന പദ്ധതിയിൽ ഒരാൾക്കോ കുടുംബത്തിലെ എല്ലാവർക്കുമായോ അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉപയോഗിക്കാം.പ്രധാനമന്ത്രി ജൻ ആരോഗ്യയോജനയുടെ കീഴിലുള്ള പദ്ധതി പി.എം ജയ് എന്നും അറിയപ്പെടുന്നു.

കുടുംബത്തിന്റെ വലിപ്പം അംഗങ്ങളുടെ പ്രായം ലിംഗം എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും ചികിത്സാനുകൂല്യം നൽകുന്നു. പരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുൻപുള്ള മൂന്നു ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ലാബ്, മരുന്നുകൾ, ഡോക്ടർ ഫീസ്, മുറിവാടക, ഓപ്പറേഷൻ തിയേറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇമ്പ്ലാന്റ് ചാർജുകൾ, എന്നിവയും ഈ പദ്ധതിയിലൂടെ ലഭ്യമാണ്.

Tags: HealthunderbharatcoverAyushman
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies