നേട്ടങ്ങളുടെ അടിത്തറയിൽ ഒരു വികസിത ഭാരതം നിർമ്മിക്കപ്പെടുന്നു; ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നിർമ്മല സീതാരാമന് നന്ദി അറിയിച്ച് അമിത് ഷാ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

നേട്ടങ്ങളുടെ അടിത്തറയിൽ ഒരു വികസിത ഭാരതം നിർമ്മിക്കപ്പെടുന്നു; ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നിർമ്മല സീതാരാമന് നന്ദി അറിയിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 05:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നിർമ്മലാ സീതാരാമന് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

ഈ നേട്ടങ്ങളുടെ അടിത്തറയിൽ ഒരു വികസിത ഭാരതം നിർമ്മിക്കപ്പെടുകയാണ്. ഈ യാത്രയിലുടന്നീളം രാജ്യത്തെ നയിച്ച പ്രധാനമന്ത്രിക്കും ധനമന്ത്രി നിർമ്മല സീതാരാമനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. എല്ലാ മേഖലയിലും ഭാരതത്തെ മുന്നിലെത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയാണ് ബജറ്റ് പ്രസംഗം വിളിച്ചോതുന്നത്. 2047-ഓടെ വികസിത രാഷ്‌ട്രമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള മാർ​ഗരേഖയാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നിർമ്മലാ സീതാരാമന് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും രം​ഗത്തെത്തി. ഇടക്കാല ബജറ്റ് സ്ത്രീകളുടെയും യുവാക്കളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷമായി വികസനത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് രാജ്യം വളരുകയാണ്. യുവാക്കളുടെയും പിന്നാക്ക വിഭാ​ഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലും ബജറ്റ് ഊന്നൽ നൽകി. രാജ്യത്തെ പൗരന്മാരുടെ അഭിലാഷങ്ങളെയാണ് ഇടക്കാല ബജറ്റ് അഭിസംബോധന ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: DelhiNIRMALA SITARAMANAMITSHAUnion Budget 2024Union Budget 2024 2
ShareTweetSendShare

More News from this section

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Latest News

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies