പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? എങ്കിൽ ഈ ടിപ്‌സുകൾ പരീക്ഷിച്ചോളൂ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? എങ്കിൽ ഈ ടിപ്‌സുകൾ പരീക്ഷിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 10:00 pm IST
FacebookTwitterWhatsAppTelegram

പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന പ്രശ്‌നങ്ങളിലൊന്നാണ് മഞ്ഞ നിറത്തിലുള്ള പല്ലുകൾ. ചിരിച്ചു കഴിഞ്ഞാൽ ചുറ്റുമുള്ളവർ ഇത് കാണുമല്ലോയെന്ന് ഓർത്ത് ചിരിക്കാൻ മടിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടായിരിക്കും. പല്ലുകളിലെ മഞ്ഞ നിറം ഒരു പരിധി വരെ നമ്മുടെ ജീവിതശൈലികളെ ആശ്രയിച്ചിരിക്കുന്നു. ധാരാളം കാർബോ ഹൈഡ്രേറ്റുകളും കഫൈൻ ഘടകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് പലരിലും പല്ലുകളിലെ മഞ്ഞ നിറത്തിന് കാരണമാകുന്നു. ശരീരത്തിൽ പോഷക ഘടകങ്ങളുടെ കുറവ് സംഭവിക്കുമ്പോഴും, പ്രത്യേകിച്ച് കാത്സ്യത്തിന്റെ അളവ് കുറയുമ്പോൾ ഇത്തരത്തിൽ മഞ്ഞ നിറം കാണപ്പെടാറുണ്ട്. ഇത് ഒഴിവാക്കാനായി ചില ടിപ്‌സുകൾ നോക്കാം..

ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുക

മൃദുവായതോ ഇലക്ട്രിക് ടൂത്ത് ബ്രഷുകളോ ഉപയോഗിക്കുന്നത് പല്ലുകളുടെ ഇനാമൽ നഷ്ടപ്പെടുത്തുന്നത് കുറയ്‌ക്കുന്നു. മാനുവൽ ടൂത്ത് ബ്രഷുകൾ ഉപോയഗിച്ച് പല്ല് തേയ്‌ക്കുമ്പോൾ ശക്തമായി ഉരക്കുന്നത് പല്ലുകളിലെ ഇനാമൽ നഷ്ടപ്പെടാനും മോണവീക്കത്തിനും കാരണമാകുന്നു. ഇത് മഞ്ഞ നിറം വർദ്ധിപ്പിക്കുന്നു.

നാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് വൃത്തിയാക്കുക

മാസത്തിൽ രണ്ട് ദിവസമെങ്കിലും ബേക്കിംഗ് സോഡയും നാരങ്ങാ നീരും ചേർത്തുള്ള മിശ്രിതം കൊണ്ട് പകല്ലുകൾ വൃത്തിയായി തേയ്‌ക്കുക. ഇത് പല്ലുകളിൽ അടിഞ്ഞു കൂടുന്ന കറകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. മദ്യപാനവും വെറ്റില മുറുക്കുന്ന ശീലവുമുള്ളവർ പരമാവധി ഇത്തരം ശീലങ്ങൾ ഒഴിവാക്കുക. ഇത് നിങ്ങളുടെ പല്ലുകളെ ദോഷമായി ബാധിക്കുകയും പല്ലിൽ കറകൾ അടിഞ്ഞു കൂടി മോണവീക്കം പോലുള്ള രോഗങ്ങളിലേക്ക് വഴിവയ്‌ക്കുന്നു. പല്ലുകൾ പെട്ടന്ന് പൊട്ടി പോകാനും പൊഴിഞ്ഞു പോകാനും കാരണമാകുന്നു.

പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക

അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി പോഷക ഘടങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പല്ലിന്റെ നിറവും ബലവും വർദ്ധിപ്പിക്കുന്നു. രാവിലെയും രാത്രി ആഹാരം കഴിച്ചതിനു ശേഷവും പല്ല് തേയ്‌ക്കാൻ ശ്രമിക്കുക.

 

Tags: tipsSUBYellow Teeth
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies