നേപ്പാളിനെ അടിച്ചൊതുക്കി എറിഞ്ഞിട്ട് ഇന്ത്യ; 132 റൺസ് വിജയത്തിൽ സെമിപ്രവേശം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നേപ്പാളിനെ അടിച്ചൊതുക്കി എറിഞ്ഞിട്ട് ഇന്ത്യ; 132 റൺസ് വിജയത്തിൽ സെമിപ്രവേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 10:49 pm IST
Facebook
Twitter
WhatsAppTelegram

ജൊഹാനസ്ബർഗ്: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. തോൽവിയറിയാതെയാണ് കൗമാരപ്പടയുടെ സെമിഫൈനൽ പ്രവേശനം. നേപ്പാളിനെ 132 റൺസിനാണ് തോൽപ്പിച്ചത്. നായകൻ ഉദയ് സഹറാന്റെയും(100) സച്ചിൻ ദാസിന്റെയും(116) സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയത്. സ്‌കോർ- ഇന്ത്യ 297/5; നേപ്പാൾ 165/9. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ.

ഇരുവരെയും കൂടാതെ ഓപ്പണർ ആദർശ് സിംഗ് (21), പ്രിയാൻഷു മോലിയ (19), അർഷിൻ കുൽക്കർണി (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നേപ്പാളിനായി ഗുൽസൻ ഝാ മൂന്ന് വിക്കറ്റും ആകാശ് ചന്ദ് ഒരു വിക്കറ്റും നേടി. മുഷീർ ഖാൻ (9), ആരവല്ലി അവനിശ് എന്നിവർ ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിനെ ഇന്ത്യൻ ബൗളർമാർ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവ് കഹ്നലാണ് (33) നേപ്പാളിന്റെ ടോപ് സ്‌കോറർ. ദുർ​ഗേഷ് ​ഗുപ്ത 29, അർജുൻ കുമാൽ (26), ദീപക് ബോഹറ (22), ആകാശ് ചന്ദ് (19) എന്നിവരാണ് നേപ്പാൾ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. ഉത്തം താപ്പ മാഗർ (8), ബിഷൽ ബിക്രം (1), ഗുൽസൻ ഝാ (1), സുഭാഷ് ഭന്ദരി (5), ദീപക് ദുമ്രെ, ദീപേശ് കാൻഡൽ (ഇരുവരും പൂജ്യം) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകൾ.

ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി നാലും‌, അർഷിൻ കുൽക്കർണി രണ്ടും, രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുഗൻ അഭിഷേക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: india-nepalINDIA WINSunder19 world cup
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies