സഹതാരങ്ങളെ ​ഗ്രൗണ്ടിൽ തെറിവിളിച്ച് രോഹിത് ശർമ്മ; ഓ‍ഡിയോ പുറത്തുവന്നതോടെ ക്യാപ്റ്റൻ വിവാദത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഹതാരങ്ങളെ ​ഗ്രൗണ്ടിൽ തെറിവിളിച്ച് രോഹിത് ശർമ്മ; ഓ‍ഡിയോ പുറത്തുവന്നതോടെ ക്യാപ്റ്റൻ വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിലാണ്. 171 റൺസാണ് രണ്ടാം ​ദിവസം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ലീഡ്. രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് പോകാതെ 28 റൺസ് എടുത്തിട്ടുണ്ട്. ജയ്സ്വാളും നായകൻ രോഹിത് ശർമ്മയുമാണ് ക്രീസിൽ. ഇതിനിടെ ക്യാപ്റ്റൻ രോഹിത് ശർമ്മ വിവാദത്തിലായ ഒരു സംഭവമാണ് പുറത്തുവരുന്നത്. ​ഗ്രൗണ്ടിലെ തെറിവിളിയുടെ പേരിലാണ് ഹിറ്റ്മാൻ വിവാദത്തിലായത്. സഹതാരങ്ങളെയാണ് രോഹിത് ശർമ്മ അധിക്ഷേപിച്ചത്.

ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിന്റെ 31-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോഴായിരുന്നു സംഭവം. ഇതിന്റെ ഓഡിയോ അടക്കമുള്ള വീഡിയോകളാണ് പുറത്തുവന്നത്.സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ഓഡിയോ ആണ് പുറത്തുവന്നത്. ആരെങ്കിലും ഗ്രൗണ്ടില്‍ കറങ്ങി നടന്നാല്‍ ഒരുത്തന്റെയും അമ്മയെ വെറുതെ വിടില്ലെന്നായിരുന്നു ഹിന്ദിയില്‍ രോഹിത് ശര്‍മയുടെ അധിക്ഷേപം.

ഫീൽഡിം​ഗിൽ ചിലരുടെ അലംഭാവമാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. ഓഡിയോ പുറത്തുവന്നതോടെ ആരാധകർ ക്യാപ്റ്റനെതിരെ രം​ഗത്തുവന്നിട്ടുണ്ട്. എക്സിൽ താരത്തിനെതിരെ പോസ്റ്റുകളും ട്രോളുകളും പങ്കുവച്ചാണ് ആരാധകർ പ്രതിഷേധം അറിയിക്കുന്നത്. രോഹിത്തിൽ നിന്ന് ഇത്രയും അസഭ്യമായ വാക്കുകൾ പ്രതീക്ഷിച്ചില്ലെന്നാണ് പലരുടെയും കമന്റ്.

pic.twitter.com/zogObIaiGn

— . (@GOATKLISBACK) February 3, 2024

“>

Tags: rohit sharmacaughtabusingteammates
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies