ഒരു 'രോമം' എത്തിച്ചത് ​ഗിന്നസ് റെക്കോർഡിലേക്ക്!! 
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഒരു ‘രോമം’ എത്തിച്ചത് ​ഗിന്നസ് റെക്കോർഡിലേക്ക്!! 

Woman grows world’s longest arm hair

Janam Web Desk by Janam Web Desk
Feb 4, 2024, 11:04 am IST
FacebookTwitterWhatsAppTelegram

കയ്യിൽ 18.40 സെന്റീമീറ്റർ നീളമുള്ള രോമവുമായൊരു വനിത. കൈയിൽ ഏറ്റവും നീളം കൂടിയ രോമം വളർത്തുന്നതിന്റെ ​ഗിന്നസ് ലോക റെക്കോർ‌ഡ് ട്രേസി മാസി എന്ന യുവതിയുടെ പേരിലായി. 7.24 ഇഞ്ചാണ് കൈയിലെ ഒരു രോമത്തിന്റെ നീളം.

2012-ൽ, ഹൈസ്കൂൾ‌ കാലഘട്ടത്തിലാണ് ട്രേസി തന്റെ കയ്യിലെ മുടിയുടെ അസാധാരണമായ വളർച്ച ശ്ര​ദ്ധിക്കുന്നത്. അവളുടെ സുഹൃത്തായിരുന്നു അതിന് കാരണമായതും. തുടർന്ന് രോമവളർച്ചയെ സൂക്ഷ്മമായി ട്രേസി നിരീക്ഷിച്ചു. രോമം വളരുന്നുവെന്നും ശരാശരി ഒരു സെന്റീമീറ്ററിലധികെ നീളമുണ്ടെന്നും യുവതി തിരിച്ചറിഞ്ഞു. എന്നാൽ കൈയിലെ മറ്റ് രോമങ്ങൾ ഇത്തരത്തിൽ വളരുന്നില്ലെന്നും അവർ പറഞ്ഞു.

മുടിക്ക് അസാധാരണമായ നീളം വന്ന സമയത്താണ് ​ഗിന്നസ് റെക്കോർഡിനെ കുറിച്ച് ട്രേസി ചിന്തിക്കുന്നത്. റെക്കോർഡിനായി അപേക്ഷിക്കുന്നതിന് മുൻപായി യുവതി പ്രൈമറി കെയർ ഡോക്ടറെ സമീപിച്ച് പേപ്പർ റൂളർ ഉപയോ​ഗിച്ച് മുടിയുടെ നീളം അളന്നു. 14.2 സെന്റീമീറ്റർ നീളമുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ​ലോക റെക്കോർഡിനായി അപേക്ഷിച്ചു. എന്നാൽ ​ഗിന്നസ് അധികൃതർ റെക്കോർഡിനായി പരി​ഗണിച്ച വേളയിൽ ഇതിന്റെ നീളം വീണ്ടും വർദ്ധിച്ചു, അങ്ങനെ 18.40 സെന്റീമീറ്റർ നീളം വച്ചു, പിന്നാലെ ​ഗിന്നസ് റെക്കോർഡും പിറന്നു.

Tags: Guinness World RecordSUBlongest arm hairTracy Macie
ShareTweetSendShare

More News from this section

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

​”ഗുരുപൂജയും ഭാരതാംബയും സംസ്കാരത്തിന്റെ ഭാ​ഗം, കുട്ടികൾ സനാതനധർമം പഠിക്കുന്നതിൽ എന്താണ് തെറ്റ്”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies