ഭാരതീയർ മടിയന്മാരും ബുദ്ധിയില്ലാത്തവരുമാണെന്ന് കോൺ​ഗ്രസ് കരുതി, ഇന്ത്യയുടെ കഴിവിനെ വിലകുറച്ച് കണ്ടു, നെഹ്റുവിന്റെ പ്രസം​ഗത്തെക്കുറിച്ച് പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതീയർ മടിയന്മാരും ബുദ്ധിയില്ലാത്തവരുമാണെന്ന് കോൺ​ഗ്രസ് കരുതി, ഇന്ത്യയുടെ കഴിവിനെ വിലകുറച്ച് കണ്ടു, നെഹ്റുവിന്റെ പ്രസം​ഗത്തെക്കുറിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 07:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതീയരെ വിലകുറച്ച് കണ്ട മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയരുടെ കഴിവുകളിൽ ഒട്ടുമേ വിശ്വാസം പ്രകടിപ്പിക്കാത്തവരായിരുന്നു ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിമാരെന്ന് നരേന്ദ്രമോദി വിമർശിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസം​ഗത്തിന് ശേഷമുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ കഴിവിലും സാധ്യതകളിലും കോൺ​ഗ്രസ് ഒരിക്കലും വിശ്വാസമർപ്പിച്ചിരുന്നില്ല. ഭരണാധികാരികളാണെന്ന ​ഗർവ്വായിരുന്നു അവർക്കുണ്ടായിരുന്നത്. ജനങ്ങളെ ഇകഴ്‌ത്തി കാണാനാണ് അവർ ശ്രമിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ചെങ്കോട്ടയിൽ വച്ച് നെഹ്റു നടത്തിയ പ്രസം​ഗത്തിലെ വാക്കുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂറോപ്പ്യൻ – അമേരിക്കൻ ജനതകളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതത്തിലുള്ളവർക്ക് കഠിനാധ്വാനം ചെയ്യുന്ന ശീലമില്ലെന്നായിരുന്നു നെഹ്റു പ്രസം​ഗത്തിൽ പറഞ്ഞത്. ഭാരതീയവരെ വിലകുറച്ച് കണ്ട നെഹ്റു, അവരുടെ കഴിവിൽ വിശ്വസിച്ചിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ആ വാക്കുകൾ. ഭാരതീയർ മടിയന്മാരും ബുദ്ധിയില്ലാത്തവരുമാണന്ന് കോൺ​ഗ്രസ് കരുതി. പിന്നീട് അധികാരത്തിൽ വന്ന മകൾ ഇന്ദിരയും വ്യത്യസ്തമായി ചിന്തിക്കാൻ തയ്യാറായില്ല. രാജ്യത്തെ മുഴുവൻ പൗരന്മാരെയും ശരിയായി അളക്കാൻ ഇന്ദിരയ്‌ക്ക് കഴിഞ്ഞില്ലെങ്കിലും കോൺ​ഗ്രസിന്റെ കാര്യത്തിൽ ആ വിലയിരുത്തൽ സത്യമായി വന്നുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

#WATCH | PM Narendra Modi read out a statement from a speech of former PM late Jawaharlal Nehru, in Lok Sabha today.

PM Modi said, "…It means that Nehru ji thought that Indians are lazy and less intelligent." pic.twitter.com/GBba9NEbz3

— ANI (@ANI) February 5, 2024

ഇപ്പോൾ പ്രതിപക്ഷം ഈ അവസ്ഥയിലെത്താനുള്ള കാരണവും കോൺ​ഗ്രസിന്റെ പിടിപ്പുകേടാണ്. പ്രതിപക്ഷ സഖ്യത്തിന്റെ ‘അലൈൻമെന്റ്’ തന്നെ ആകെ പൊളിഞ്ഞുപോയെന്നും ഇൻഡി മുന്നണിയെ പരിഹസിച്ചുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചുമതല നിർവ്വഹിക്കാൻ ഇപ്പോഴും പ്രതിപക്ഷത്തിനായിട്ടില്ലെന്നും ഈ രാജ്യത്തിന് ശക്തമായ പ്രതിപക്ഷം വേണമെന്ന് താനെപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Tags: Narendra ModiNEHRUindira gandhi
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies