'നിസ്വാർത്ഥ സഹായം' പാരയായോ? ചൈനയുടെ കിരാത കണ്ണുകൾ മാലദ്വീപിനെ കാർന്ന് തിന്നുന്നുവോ? സൂക്ഷിച്ചില്ലെങ്കിൽ 'പണി' കിട്ടുമെന്ന മുന്നറിയിപ്പുമായി ഐഎഎഫ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

‘നിസ്വാർത്ഥ സഹായം’ പാരയായോ? ചൈനയുടെ കിരാത കണ്ണുകൾ മാലദ്വീപിനെ കാർന്ന് തിന്നുന്നുവോ? സൂക്ഷിച്ചില്ലെങ്കിൽ ‘പണി’ കിട്ടുമെന്ന മുന്നറിയിപ്പുമായി ഐഎഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 07:36 am IST
FacebookTwitterWhatsAppTelegram

പാകിസ്താനിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത് പോലെ, ശ്രീലങ്കൻ ജനത അനുഭവിച്ചിരുന്നത് പോലെയുള്ള വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മാലദ്വീപും സഞ്ചരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുമായുള്ള സൗഹാ​ർദ്ദപരമായ നയതന്ത്രബന്ധം തല്ലികെടുത്തിയാണ് മാലദ്വീപ് ചൈനയുടെ സഹായങ്ങൾ ഇരുകൈയും നീട്ടി വാങ്ങിയത്. ചൈനയിൽ നിന്ന് വൻ തോതിൽ കടം വാങ്ങിയതിന് പിന്നാലെ മുന്നറിയിപ്പ് നൽകുകയാണ് അന്താരാഷ്‌ട്ര നാണയ നിധി.

ക‌ടബാധ്യതയിലേക്കാണ് സഞ്ചരിക്കുന്നതെന്നാണ് ഐഎംഎഫ് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ വിരോധിയും ചൈനീസ് അനുകൂല പ്രസിഡന്റുമായ മുഹമ്മദ് മുയിസു അധികാരമേറ്റതിന് ശേഷം മാലദ്വീപിന് കൂടുതൽ ധനസഹായം നൽകുമെന്ന് ബെയ്ജിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വികസന ഫണ്ടുകൾ നൽകി നിസ്വാർത്ഥമായി സഹായിക്കുന്ന ചൈനയ്‌ക്ക് മുയിസു നന്ദിയും സ്നേഹവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്.

മാലദ്വീപിന്റെ വിദേശ കടത്തിന്റെ വിശദാംശങ്ങൾ ഐഎംഎഫ് പുറത്തുവിട്ടിട്ടില്ലെങ്കിലും അടിയന്തര നയ ക്രമീകരണം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള ധനക്കമ്മിയും പൊതുകടവും ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ തന്നെ ക്രമീകരണം ഇല്ലാതെ മാറ്റങ്ങൾ സംഭവിക്കില്ല. കൂടുതൽ അപകടത്തിലേക്കാകും ദ്വീപ് രാഷ്‌ട്രത്തെ ഇത് എത്തിക്കുകയെന്നും അന്താരാഷ്‌ട്ര നാണയ നിധി വ്യക്തമാക്കുന്നു.

കൊറോണ മഹാമാരിക്ക് ശേഷമാണ് രാജ്യം സാമ്പത്തികപരമായി പുരോ​ഗതി കൈവരിച്ചത്. കടൽത്തീരങ്ങൾക്ക് പേര് കേട്ട മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയുടെ സിംഹഭാ​ഗവും വഹിക്കുന്നത് ടൂറിസം മേഖലയാണ്. വിമാനത്താവള വിപുലീകരണവും ഹോട്ടലുകളുടെ വർദ്ധനയും മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുമെങ്കിലും ടൂറിസം മേഖല കടുത്ത തിരിച്ചടി നേരിടുന്നതിനാലും അനിശ്ചിതത്വം ഉയരുന്ന സാഹചര്യത്തിലും ഇത് കൂടുതൽ ദോഷം ചെയ്യുമെന്നും ഐഎഎഫ് പറയുന്നു.

ചൈനീസ് അനുകൂലിയും മുയിസുവിന്റെ ഉപദേഷ്ടാവായ അബ്ദുല്ല യമീൻ ഭരിച്ചിരുന്ന കാലഘട്ടത്തിൽ മാലദ്വീപ് കടക്കെണിയിൽ ആടി ഉലയുകയായിരുന്നു. 2018 വരെയുള്ള അഞ്ച് വർഷ കാലത്തിനിടെ നിർമ്മാണ പദ്ധതികൾക്കായി ചൈനയിൽ നിന്ന് വൻതോതിൽ കടമെടുത്തു. 2021-ൽ വിദേശകടത്തിൽ 42 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് ലോകബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെയാണ് പുട്ടിന് പീരയെന്നവണ്ണം കടം വാങ്ങി കൂട്ടുന്നത്.

Tags: IMFmaldivesInternational Monetary Fund
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies