maldives - Janam TV

maldives

അഴിമതി ആരോപണം; മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ

അഴിമതി ആരോപണം; മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ

മാലെ: 2018ലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചോർന്നതിന് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപിൽ പാർലമെന്റ് ...

അവശ്യവസ്തുക്കളുടെ കയറ്റുമതി; ഭാരതത്തിന് നന്ദിയറിയിച്ച് മാലദ്വീപ്; “അയൽപ്പക്കത്തോടുള്ള പ്രതിബദ്ധത”, നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

അവശ്യവസ്തുക്കളുടെ കയറ്റുമതി; ഭാരതത്തിന് നന്ദിയറിയിച്ച് മാലദ്വീപ്; “അയൽപ്പക്കത്തോടുള്ള പ്രതിബദ്ധത”, നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ന്യൂഡൽഹി: അയൽരാജ്യങ്ങളോടുള്ള പ്രതിബന്ധത ഭാരതം മറക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മാലദ്വീപിലേക്ക് അവശ്യ വസ്തുക്കൾ കയറ്റുമതി ചെയ്യാനുള്ള അനുമതി ഇന്ത്യ നൽകിയതിനെ തുടർന്ന് മാലദ്വീപ് മന്ത്രി ...

ഇന്ത്യക്കാരുടെ പ്രതിഷേധം ഫലം കണ്ടു : മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനം കുറവെന്ന് റിപ്പോർട്ട്

ഇന്ത്യക്കാരുടെ പ്രതിഷേധം ഫലം കണ്ടു : മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനം കുറവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടായതായി റിപ്പോർട്ട് . മാലദ്വീപിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം ...

ഭാരതം ബുള്ളികളോ? മുയിസുവിന് ജയശങ്കറുടെ മറുപടി; ബുള്ളികൾ ഒരിക്കലും 4.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകില്ലെന്ന് വിദേശകാര്യമന്ത്രി

ഭാരതം ബുള്ളികളോ? മുയിസുവിന് ജയശങ്കറുടെ മറുപടി; ബുള്ളികൾ ഒരിക്കലും 4.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകില്ലെന്ന് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഭാരതം ബുള്ളീയിംഗ് (മുഠാളത്തം കാട്ടുക) ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ബുള്ളി ചെയ്യപ്പെട്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന മാലദ്വീപ് ...

ചൈനീസ് ഗവേഷണക്കപ്പൽ മാലെയിൽ ഡോക്ക് ചെയ്യാനൊരുങ്ങുന്നു; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണം തുടർന്ന് ഇന്ത്യ

ചൈനീസ് ഗവേഷണക്കപ്പൽ മാലെയിൽ ഡോക്ക് ചെയ്യാനൊരുങ്ങുന്നു; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണം തുടർന്ന് ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപ് ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയ ചൈനീസ് ഗവേഷണക്കപ്പൽ തലസ്ഥാനമായ മാലെയിൽ ഡോക്ക് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 4300 ടൺ ഭാരമുള്ള സിയാങ് യാങ് ഹോങ് ...

പ്രശ്‌നപരിഹാര ശ്രമം? മിലാൻ സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ മാലദ്വീപ്; നാവിക സംഘം ഭാരതത്തിലെത്തും

പ്രശ്‌നപരിഹാര ശ്രമം? മിലാൻ സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ മാലദ്വീപ്; നാവിക സംഘം ഭാരതത്തിലെത്തും

ന്യൂഡൽഹി: ഭാരതീയ നാവികസേന സംഘടിപ്പിക്കുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മാലദ്വീപ്. ചൈനീസ് ബന്ധവും പ്രധാനമന്ത്രിക്കെതിരായ വ്യക്തി അധിക്ഷേപവും കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായിക്കുന്ന ...

‘നിസ്വാർത്ഥ സഹായം’ പാരയായോ? ചൈനയുടെ കിരാത കണ്ണുകൾ മാലദ്വീപിനെ കാർന്ന് തിന്നുന്നുവോ? സൂക്ഷിച്ചില്ലെങ്കിൽ ‘പണി’ കിട്ടുമെന്ന മുന്നറിയിപ്പുമായി ഐഎഎഫ്

‘നിസ്വാർത്ഥ സഹായം’ പാരയായോ? ചൈനയുടെ കിരാത കണ്ണുകൾ മാലദ്വീപിനെ കാർന്ന് തിന്നുന്നുവോ? സൂക്ഷിച്ചില്ലെങ്കിൽ ‘പണി’ കിട്ടുമെന്ന മുന്നറിയിപ്പുമായി ഐഎഎഫ്

പാകിസ്താനിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്നത് പോലെ, ശ്രീലങ്കൻ ജനത അനുഭവിച്ചിരുന്നത് പോലെയുള്ള വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മാലദ്വീപും സഞ്ചരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുമായുള്ള സൗഹാ​ർദ്ദപരമായ നയതന്ത്രബന്ധം തല്ലികെടുത്തിയാണ് ...

മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യാനൊരുങ്ങി മുഹമ്മദ് മുയിസ്സു; ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ കക്ഷികൾ

മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യാനൊരുങ്ങി മുഹമ്മദ് മുയിസ്സു; ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ കക്ഷികൾ

മാലെ: മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന മുഹമ്മദ് മുയിസുവിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സ് പാർട്ടിയും. ഇന്ന്‌ രാവിലെ ...

പദ്ധതികൾ മുടങ്ങില്ല, മാലദ്വീപിന് സഹായ വാഗ്ദാനവുമായി പാകിസ്താൻ

പദ്ധതികൾ മുടങ്ങില്ല, മാലദ്വീപിന് സഹായ വാഗ്ദാനവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ഭാരതം നൽകുന്ന സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലദ്വീപിന് സഹായ വാഗ്ദാനം നൽകി പാകിസ്താൻ. മുടങ്ങാൻ സാദ്ധ്യതയുള്ള വികസന പ്രവർത്തനങ്ങൾക്കടക്കം പാകിസ്താൻ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്തു. ...

കുറഞ്ഞ ചെലവിൽ എത്താം, വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാം; കപ്പലിലും വിമാനത്തിലും സഞ്ചരിക്കാം; ലക്ഷദ്വീപിൽ എങ്ങനെ എത്താം? തയ്യാറെടുപ്പുകൾ ഇങ്ങനെ..

ബജറ്റിലും നിറഞ്ഞ് ലക്ഷദ്വീപ്, മാലദ്വീപിനുള്ള പരോക്ഷ മറുപടിയോ?

ടൂറിസം രംഗത്ത് മികവ് പകരുന്ന നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ടൂറിസം വികസിപ്പിക്കാനും ആത്മീയ ടൂറിസം മെച്ചപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങൾ രാജ്യത്തിന് ഗുണങ്ങൾ നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. ...

ചൈനയിൽ പോയി, തോൽവി തുടങ്ങി; മേയർ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസുവിന്റെ പാർട്ടിക്ക് കനത്ത പരാജയം

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയിലെ ജനങ്ങളോടും മുഹമ്മദ് മുയിസു മാപ്പ് പറയണം; ആവശ്യവുമായി മാലദ്വീപിലെ പ്രതിപക്ഷ കക്ഷി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയിലെ ജനങ്ങളോടും പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്ന ആവശ്യവുമായി മാലദ്വീപിലെ പ്രതിപക്ഷ നേതാക്കൾ. ഏതൊരു രാജ്യത്തെക്കുറിച്ചും പ്രത്യേകിച്ച് അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ മോശമായി ...

തകർച്ചയുടെ കയ്പ്പറിഞ്ഞ് മാലദ്വീപ്; ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്  ഇടിവ്; ആടിയുലഞ്ഞ് ദ്വീപ് രാഷ്‌ട്രത്തിന്റെ സമ്പദ് വ്യവസ്ഥ

തകർച്ചയുടെ കയ്പ്പറിഞ്ഞ് മാലദ്വീപ്; ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്  ഇടിവ്; ആടിയുലഞ്ഞ് ദ്വീപ് രാഷ്‌ട്രത്തിന്റെ സമ്പദ് വ്യവസ്ഥ

കൂപ്പുകുത്തി മാലദ്വീപ് ടൂറിസം. ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഡിസംബറിൽ രണ്ടാം സ്ഥാത്തായിരുന്നെങ്കിൽ ജനുവരിയിൽ ഇത് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മാലദ്വീപ് ടൂറിസം മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ ...

മാലദ്വീപിന്റെ വികസനത്തെ സാരമായി ബാധിച്ചേക്കും; മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ

മാലദ്വീപിന്റെ വികസനത്തെ സാരമായി ബാധിച്ചേക്കും; മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിൽ ആശങ്കയും പ്രതിഷേധവും അറിയിച്ച് പ്രതിപക്ഷ കക്ഷികൾ. സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് മാലദ്വീപിന്റെ വികസനത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് ...

ശ്രീലങ്ക അനുമതി നിഷേധിച്ചു; പിന്നാലെ ചൈനീസ് ഗവേഷണക്കപ്പൽ മാലദ്വീപിലേക്ക്; നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ

ശ്രീലങ്ക അനുമതി നിഷേധിച്ചു; പിന്നാലെ ചൈനീസ് ഗവേഷണക്കപ്പൽ മാലദ്വീപിലേക്ക്; നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപ് ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്ന ചൈനീസ് ഗവേഷണക്കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യ. ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 03 ഇന്നലെയാണ് ഇന്തൊനേഷ്യയിലെ സുന്ദ ...

ചികിത്സയ്‌ക്കായി ഇന്ത്യൻ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചു; മാലദ്വീപിൽ 14കാരൻ മരിച്ചു; പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പ്രതിഷേധം ശക്തം

ചികിത്സയ്‌ക്കായി ഇന്ത്യൻ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചു; മാലദ്വീപിൽ 14കാരൻ മരിച്ചു; പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പ്രതിഷേധം ശക്തം

ന്യൂഡൽഹി: ചികിത്സയ്ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിന് പിന്നാലെ മാലദ്വീപ് സ്വദേശിയായ 14കാരൻ മരിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ...

മാലദ്വീപിലെ ഷൂട്ടിം​ഗ് മതിയാക്കണം; താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം; നിർദ്ദേശവുമായി ഓൾ ഇന്ത്യ സിനിമ അസോസിയേഷൻ

മാലദ്വീപിലെ ഷൂട്ടിം​ഗ് മതിയാക്കണം; താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം; നിർദ്ദേശവുമായി ഓൾ ഇന്ത്യ സിനിമ അസോസിയേഷൻ

മാലദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ. മാലദ്വീപിലെ ഷൂട്ടിം​ഗുകൾ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്നുമാണ് അസോസിയേഷന്റെ നിർദ്ദേശം. അസേസിയേഷൻ ...

ഇന്ത്യ എന്താണെന്ന് അവിടുത്തെ ജനങ്ങൾ മാലദ്വീപുകാർക്ക് മനസിലാക്കിക്കൊടുത്തു, ബഹുമാനം തോന്നുന്നു; വൈറലായി പാകിസ്താനി യുവാവിന്റെ വീഡിയോ

ഇന്ത്യ എന്താണെന്ന് അവിടുത്തെ ജനങ്ങൾ മാലദ്വീപുകാർക്ക് മനസിലാക്കിക്കൊടുത്തു, ബഹുമാനം തോന്നുന്നു; വൈറലായി പാകിസ്താനി യുവാവിന്റെ വീഡിയോ

ലാഹോർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമശം നടത്തിയ മാലദ്വീപ് മന്ത്രിമാർക്കെതിരെ ഇന്ത്യയിൽ നടന്ന ക്യാമ്പെയിനെ പ്രശംസിച്ച് പാകിസ്താനി യുവാവ് നടത്തിയ പരാമർശം വൈറൽ. സുഹൈൽ ചൗധരിയുടെ റിയൽ എന്റർറ്റൈന്റ്‌മെന്റ് ...

‘ നേഷൻ ഫസ്റ്റ്, ബിസിനസ് ലേറ്റർ’ ; മാലദ്വീപിലേക്കുള്ള ബുക്കിംഗുകൾ നിർത്തിവച്ചതിൽ നിലപാട് ആവർത്തിച്ച് ഈസ് മൈ ട്രിപ്പ്

‘ നേഷൻ ഫസ്റ്റ്, ബിസിനസ് ലേറ്റർ’ ; മാലദ്വീപിലേക്കുള്ള ബുക്കിംഗുകൾ നിർത്തിവച്ചതിൽ നിലപാട് ആവർത്തിച്ച് ഈസ് മൈ ട്രിപ്പ്

ന്യൂഡൽഹി: മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും താത്കാലികമായി നിർത്തിവച്ചതിൽ ഒരിക്കൽ കൂടി വിശദീകരണവുമായി ട്രാവൽ കമ്പനിയായ ഈസ് മൈ ട്രിപ്പ്. 'നേഷൻ ഫസ്റ്റ്, ബിസിനസ് ലേറ്റർ' എന്നാണ് ഈസ് ...

ഇന്ത്യയുമായുള്ള ബന്ധത്തിന് മുതിർന്ന മന്ത്രിമാർ വിള്ളലുണ്ടാക്കി; മാലദ്വീപ് സർക്കാർ കടുത്ത നടപടി സ്വീകരിക്കണമായിരുന്നു: പ്രതിപക്ഷ നേതാവ് ഫയ്യസ് ഇസ്മയിൽ

ഇന്ത്യയുമായുള്ള ബന്ധത്തിന് മുതിർന്ന മന്ത്രിമാർ വിള്ളലുണ്ടാക്കി; മാലദ്വീപ് സർക്കാർ കടുത്ത നടപടി സ്വീകരിക്കണമായിരുന്നു: പ്രതിപക്ഷ നേതാവ് ഫയ്യസ് ഇസ്മയിൽ

മാലി: മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. മാലദ്വീപ് സർക്കാർ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കണമായിരുന്നു. ഇന്ത്യൻ ...

മാലദ്വീപിനെ എന്നും സഹായിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ; നിലവിലെ പ്രശ്നത്തിന് പിന്നിൽ ചൈനീസ് താത്പര്യങ്ങളാകാം: ഫറൂഖ് അബ്ദുള്ള

മാലദ്വീപിനെ എന്നും സഹായിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ; നിലവിലെ പ്രശ്നത്തിന് പിന്നിൽ ചൈനീസ് താത്പര്യങ്ങളാകാം: ഫറൂഖ് അബ്ദുള്ള

ന്യൂഡൽഹി: മാലദ്വീപ് പ്രശ്നത്തിൽ രാജ്യതാത്പര്യത്തോട് ചേർന്നുനിന്ന് നാഷണൽ കോൺഫറൻസ് എംപി ഫറൂഖ് അബ്ദുള്ള. മാലദ്വീപിനെ എന്നും സഹായിച്ചിട്ടുള്ള രാജ്യമാണ് ഭാരതമെന്നും ഇപ്പോഴെന്തിനാണ് മാലദ്വീപ് ഇത്തരത്തിൽ ഒരു പ്രശ്നം ...

അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, അധിക്ഷേപം അംഗീകരിച്ച് നൽകാനാകില്ല: ശരദ് പവാർ

അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, അധിക്ഷേപം അംഗീകരിച്ച് നൽകാനാകില്ല: ശരദ് പവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപത്തിൽ പ്രതികരിച്ച് എൻസിപി (ശരദ്) അദ്ധ്യക്ഷൻ ശരദ് പവാർ. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിനെതിരെ മറ്റൊരു രാജ്യത്തുള്ളവർ ...

ലക്ഷദ്വീപിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിമാനത്താവളം; 1,524 കോടിരൂപയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; അറിയാം കൂടുതൽ വിവരങ്ങൾ… 

ലക്ഷദ്വീപിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിമാനത്താവളം; 1,524 കോടിരൂപയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; അറിയാം കൂടുതൽ വിവരങ്ങൾ… 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ലോകത്തിന്റെ കണ്ണ് ലക്ഷദ്വീപിലേക്ക് പതിച്ചത്. മാലദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ് വർധിച്ചു. ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ...

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: പിന്തുണയുമായി മുഹമ്മദ് ഷമി

പ്രധാനമന്ത്രി രാജ്യത്തെ പുരോ​ഗതിയിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്; അദ്ദേഹത്തിന് പിന്നിൽ അണിനിരക്കണം: പിന്തുണയുമായി മുഹമ്മദ് ഷമി

ഡൽഹി: മാലദ്വീപ് വിഷയത്തിൽ പ്രതികരണവുമായി കൂടുതൽ സെലിബ്രറ്റികൾ രം​ഗത്തെത്തി. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി രം​ഗത്തെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ്.നമ്മള്‍ രാജ്യത്തെ ...

ഏത് പ്രതിസന്ധിയിലും വിളിക്കാവുന്ന സുഹൃത്ത്; ഇന്ത്യയാണ് മികച്ച അയൽക്കാരനെന്ന് അവർ വൈകാതെ തിരിച്ചറിയും; വിമർശനവുമായി മാലദ്വീപ് മുൻ പ്രതിരോധ മന്ത്രി

ഏത് പ്രതിസന്ധിയിലും വിളിക്കാവുന്ന സുഹൃത്ത്; ഇന്ത്യയാണ് മികച്ച അയൽക്കാരനെന്ന് അവർ വൈകാതെ തിരിച്ചറിയും; വിമർശനവുമായി മാലദ്വീപ് മുൻ പ്രതിരോധ മന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ നിലവിലെ മാലദ്വീപ് സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയെ ആണ് കാണിക്കുന്നതെന്ന് മാലദ്വീപ് മുൻ പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി. പ്രതിരോധ മേഖലയിലുൾപ്പെടെ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist