തൃശൂർ: ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാള സ്വദേശി ജോയ്സണാണ് മരിച്ചത്. ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കൊമ്പൻ പാറ തടയണയിൽ നീന്തുന്നതിനിടെ ജെയസൺ വെള്ളത്തിൽ മുങ്ങുകയായിരുന്നു.
ചാലക്കുടി അഗ്നിശമനാ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ചാലക്കുടിയിലെ
ഫുഡ് കോർട്ടിലെ ജീവനക്കാരനാണ് മരണപ്പെട്ട ജോയ്സൺ.















