ചാലക്കുടി പുഴയിൽ ജനത്തിരക്കേറുന്നു; സിഎസ്ആർ കടവിൽ സുരക്ഷാ ഭീതിയും ഗതാഗതക്കുരുക്കും
ചാലക്കുടി: കഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടി ചാലക്കുടി പുഴയിലെ സിഎസ്ആർ തടയണ കടവിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. അവധി ദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ...











