ഡിജിറ്റൽ രൂപ ഓഫ്‌ലൈനിൽ! ഇന്റർനെറ്റ് ഇല്ലാതെയും ഇ-റുപ്പി സംവിധാനം ഉപയോ​ഗിക്കാം; പുത്തൻ ചുവടുവെപ്പിനൊരുങ്ങി ആർബിഐ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിജിറ്റൽ രൂപ ഓഫ്‌ലൈനിൽ! ഇന്റർനെറ്റ് ഇല്ലാതെയും ഇ-റുപ്പി സംവിധാനം ഉപയോ​ഗിക്കാം; പുത്തൻ ചുവടുവെപ്പിനൊരുങ്ങി ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 08:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും ഉപയോ​ഗിക്കാൻ സൗകര്യമൊരുങ്ങുന്നു. ഓഫ്‌ലൈനായി ഉപയോ​ഗിക്കുന്നതിനുള്ള പരീക്ഷണം ഉടൻ ആരംഭിക്കും. നിശ്ചിത ആവശ്യത്തിന് മാത്രമായി ഇ-റുപ്പിയുടെ ഉപയോ​ഗം താത്കാലികമായി പരിമതിപ്പെടുത്താനും സംവിധാനമൊരുങ്ങും. മലയോര മേഖലകളിലും ഡിജിറ്റൽ രൂപ വിനിമയം സു​ഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
‌
നിലവിൽ ഡിജിറ്റൽ രൂപ വാലറ്റ് വഴി വ്യക്തി​ഗത, വ്യാപാര ഇടപാടുകൾക്കാണ് ഉപയോ​ഗിക്കുന്നത്. പണം എന്താവശ്യത്തിന് ഉപയോ​ഗിക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച് പ്രോ​ഗ്രാം ചെയ്ത് നൽകാനും വൈകാതെ സൗകര്യമൊരുക്കുമെന്നും ആർബിഐ അറിയിച്ചു. ഇത്തരത്തിൽ ഒരാൾക്ക് നൽകുന്ന ഡിജിറ്റൽ രൂപ അതേ ആവശ്യത്തിന് മാത്രമേ ഉപയോ​ഗിക്കാൻ സാധിക്കൂ. ക്ഷേമ പദ്ധതികൾക്കും മറ്റ് സർക്കാർ ഏജൻസികൾ നൽകുന്ന പണം അതേ ആവശ്യത്തിന് ഉപയോ​ഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉൾപ്പടെ ഇതുവഴി സാധിക്കും. ജീവനക്കാർക്ക് ബിസിനസ് യാത്രക്കൾക്കും മറ്റും നൽകുന്ന പണം നിയന്ത്രിക്കാൻ കോർപ്പറേറ്റുകൾക്കും ഇത് സൗകര്യം നൽകും. നൽകുന്ന തുക എത്ര കാലം, ഏതെല്ലാം മേഖലയിൽ ഉപയോ​ഗിക്കാനാകുമെന്നല്ലാം മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കും.

യുപിഐ വഴി ഓഫ് ലൈനായി ഇടപാടുകൾ നടത്താൻ കഴിയുന്നതിന് സമാനമായ രീതിയിലാകും ഇ-റുപ്പി ഓഫ്‌ലൈൻ ഇടപാടുകളും. ​ഗ്രാമങ്ങൾ, ന​ഗരങ്ങൾ, മലനിരകൾ എന്നിവിടങ്ങളിൽ സൗകര്യം ലഭ്യമാക്കാനായി പല മാർ​ഗങ്ങൾ‌ പരീക്ഷിക്കുമെന്ന് റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2022 ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് ഇ-റുപ്പി ഒരു വർഷം പിന്നിടുമ്പോൾ പ്രതിദിനം 10 ലക്ഷം ഇടപാടുകൾ എന്ന ലക്ഷ്യം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

Tags: RBIE-Rupee
Share
Tweet
SendShare

More News from this section

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies