സുഷുമ്നാ നാഡി തകർന്നു , മൂത്രസഞ്ചിയ്ക്കും , കുടലിനും കാര്യമായ ക്ഷതം ; തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചത് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോയ 22 കാരനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഷുമ്നാ നാഡി തകർന്നു , മൂത്രസഞ്ചിയ്‌ക്കും , കുടലിനും കാര്യമായ ക്ഷതം ; തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചത് അമ്മയ്‌ക്ക് മരുന്ന് വാങ്ങാൻ പോയ 22 കാരനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 07:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അക്രമം രൂക്ഷമാകുകയാണ് . സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മദ്രസ പൊളിക്കാൻ ഭരണകൂടം ശ്രമിച്ചതിനെ തുടർന്നാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ അക്രമം അഴിച്ചു വിട്ടത് . പോലീസുകാരെ ജീവനോടെ കത്തിക്കാനും ശ്രമം നടന്നു. നിരവധി വനിതാ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മാലിന്യം ശേഖരിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന യുവാവിനെ പോലും അക്രമികൾ വെറുതെ വിട്ടില്ല .

സുഖമില്ലാത്ത അമ്മയ്‌ക്ക് മരുന്ന് വാങ്ങാൻ ഇറങ്ങിയ 22 കാരനായ അജയ് എന്ന യുവാവിനെയാണ് കലാപകാരികൾ വെടി വച്ച് വീഴ്‌ത്തിയത് .ഗഫൂർബസ്തി സ്വദേശിയാണ് അജയ് . ഗഫൂർബസ്തി മുതൽ ഇന്ദിരാനഗർ വരെയുള്ള പ്രദേശം മുസ്ലീം ആധിപത്യമുള്ളതാണ് . അമ്മയ്‌ക്ക് ആയുർവേദ മരുന്ന് വാങ്ങാൻ പോകുകയായിരുന്നു അജയ് എന്നാണ് മാതൃസഹോദരൻ സന്തോഷ് പറയുന്നത്.

ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് അജയ് . രാത്രി വൈകിയും ശസ്ത്രക്രിയ നടന്നു . സുഷുമ്നാ നാഡിയും തകർന്ന അവസ്ഥയിലാണ്. മൂത്രസഞ്ചി ക്ഷതമേറ്റ നിലയിലാണ്. വൃക്കയ്‌ക്കും , കുടലിനും തകരാർ സംഭവിച്ചിട്ടുണ്ട്. ഉള്ളിൽ രക്തസ്രാവമുണ്ടായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം തന്റെ മകൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയാതെ കണ്ണീരൊഴുക്കുകയാണ് അജയുടെ അമ്മ താര.

Tags: utharakhand
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies