'മെയ്ഡ് ഇൻ ഇന്ത്യ' ഐഫോണുകൾക്ക് പ്രിയമേറുന്നു; മൂന്ന് മാസത്തിനിടെ കയറ്റുമതി ചെയ്തത് മൂന്ന് ദശലക്ഷം ഫോണുകൾ; നിർമ്മാണത്തിൽ‌ 50 ശതമാനത്തിന്റെ വളർച്ച
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾക്ക് പ്രിയമേറുന്നു; മൂന്ന് മാസത്തിനിടെ കയറ്റുമതി ചെയ്തത് മൂന്ന് ദശലക്ഷം ഫോണുകൾ; നിർമ്മാണത്തിൽ‌ 50 ശതമാനത്തിന്റെ വളർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കി ആപ്പിൾ. 2023-14 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനാലിസ് (Canalys) ആണ് റിപ്പോർ‌ട്ട് പുറത്തുവിട്ടത്. നാലാം പാദത്തിൽ ഐഫോൺ നിർമ്മാണത്തിൽ 50 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ കമ്പനി മൂന്ന് ദശലക്ഷം ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഇതോടെ വിപണി വിഹിതം 7.3 ശതമാനമായി ഉയർന്നു.

ഐഫോണിന്റെ 15 സീരിസാണ് വൻ ഹിറ്റായി വിറ്റഴിഞ്ഞത്. നവംബർ മാസത്തിലെ ദീപാവലി സമയത്താണ് വിൽപന ഉയർന്നത്. സെപ്റ്റംബറിലാണ് 15 സീരിസ് മോഡലുകൾ ആപ്പിൾ അവതരിപ്പിച്ചത്. രണ്ട് ദശലക്ഷം ഫോണുകളാണ് ഇതുവരെ നടത്തിയത്. ഓഫറുകളും ആനുകൂല്യങ്ങളും ഉപയോക്താക്കളെ ആകർഷിച്ചതായി റിപ്പോർട്ടിൽ പരമർശിക്കുന്നു. 40,000 രൂപയ്‌ക്ക് മുകളിലുള്ള ഫോണുകളുടെ വിൽപനയിൽ 33 ശതമാനത്തിന്റെ വളർച്ചയാണ് നാലാം പാദത്തിൽ ആപ്പിൾ കൈവരിച്ചത്.

ഇക്കാലയളവിൽ 10,000 രൂപയ്‌ക്കുള്ളിലുള്ള സ്മാർട്ട് ഫോണുകളുടെ വിൽപനയിൽ രണ്ട് ശതമാനത്തിന്റെയും 20,000 രൂപയ്‌ക്കിടയിൽ വിലയുള്ള സ്മാർട്ട് ഫോണുകളുടെ വിൽപനയിൽ 12 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതായത്, ഇന്ത്യക്കാർക്ക് വിലകൂടിയ സ്മാർട്ട്ഫോണുകളോടുള്ള പ്രിയമേറിയെന്ന് സാരം. എന്നാൽ കുറഞ്ഞ വിലയിൽ 5ജി സേവനങ്ങൾ നൽകുന്ന ഫോണുകൾക്ക് ആവശ്യക്കാർ ഏറുകയും ചെയ്തു. വർഷന്തോറും 65 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. ഷാവോമി, സാംസം​ഗ് എന്നീ ബ്രാൻഡുകളാണ് മുൻപിലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഈ വർഷം അഞ്ച് ശതമാനം വളർച്ച കൈവരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

Tags: iPhone 15 seriesApple iPhone
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies