വിജയ്‍യുടെ പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ടിവികെയുടെ പേര് മാറ്റാൻ സാധ്യത
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

വിജയ്‍യുടെ പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ടിവികെയുടെ പേര് മാറ്റാൻ സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 11:00 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: സിനിമയിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് ചുവടുവെച്ച തമിഴ്നടൻ വിജയ്‍യുടെ രാഷ്‌ട്രീയ പാർട്ടിക്കെതിരെ വക്കീൽ നോട്ടീസ്. വിജയ് പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ടി വേല്‍മുരുകൻ രജിസ്റ്റർ ചെയ്ത ചുരുക്ക പേരായ ടിവികെ വിജയുടെ പാർട്ടിക്ക് നൽകിയതിനെതിരായാണ് വക്കീൽ നോട്ടീസ്. നിലവിൽ തങ്ങളാണ് ടിവികെ എന്ന പേര് ഉപയോ​ഗിക്കുന്നത് വിജയ്‍യുടെ പാർട്ടിയും ഇതേ പേര് ഉപയോ​ഗിച്ചാൽ പൊതു ജനങ്ങൾക്കും സംശയം വർദ്ധിക്കുമെന്നാണ് വേൽ മുരുകന്റെ പരാതി.

ഈ അടുത്തിടെ വേൽമുരുകന്റെ പാർട്ടിയിലെ കൃഷ്ണ​ഗിരി ജില്ലാ സെക്രട്ടറി വഹനാപകടത്തിൽ മരിച്ചു. വാർത്ത വന്നപ്പോൾ വിജയ്‍യുടെ പാർട്ടിയുടെ അണികൾ പരിഭ്രാന്തരായി. പിന്നീടാണ്, സംഭവത്തിന്റെ സത്യാവസ്ഥ മനസിലായത്. ഭാവിയിലും ഇരുപാർട്ടികൾക്കും ഇടയിൽ ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഈ രീതിയിലെ ആശയ കുഴപ്പങ്ങൾ ഒഴിവാക്കാൻ ഒന്നുകിൽ ടിവികെ യുടെ ഒപ്പം വിജയ്‍യുടെ പേര് ചേർക്കണം. അല്ലെങ്കിൽ തമിഴക വെട്രി കഴകത്തിന്റെ ചുരുക്കപ്പേരിൽ മാറ്റങ്ങൾ വരുത്തണം. വിജയിയുടെ പാര്‍ട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നല്‍കുന്നതാകും നല്ലതെന്നാണ് വക്കീൽ നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്.

2006-നും 2011-നും ഇടയിൽ പിഎംകെ പാർട്ടിയുടെ എംഎൽഎയായിരുന്നു വേൽമുരുകൻ. പാർട്ടിയിൽ നിന്ന് പിരിഞ്ഞ് 2012 ൽ ടിവികെ എന്ന പാർട്ടി രൂപീകരിച്ചു. 2019 ൽ ഡിഎംകെ സഖ്യത്തിൽ ചേർന്ന അദ്ദേഹം 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പന്നരൂതി മണ്ഡലത്തിൽ നിന്ന് ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചിരുന്നു. ഇതോടെ ലോക്‌സഭാ ഇലക്ഷനിൽ മത്സരിക്കാനുള്ള ആ​ഗ്രഹത്തിലാണ് വേൽമുരുകൻ. 2019 ൽ ഡിഎംകെ സഖ്യത്തിൽ ചേർന്നപ്പോൾ അടുത്ത തവണ ലോക്‌സഭാ സീറ്റ് നൽകുമെന്ന് അവർ ഉറപ്പുനൽകിയിരുന്നെന്ന് വേൽമുരുകൻ ഇടയ്‌ക്ക് പറഞ്ഞിരുന്നു.

Tags: ACTOR VIJAYTVK
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies