ACTOR VIJAY - Janam TV

ACTOR VIJAY

മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു, നിയമസഭയിൽ കൊണ്ടുവന്നിരുത്തുമ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നു: വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

തിരുച്ചെന്തൂർ: മുഖ്യമന്ത്രി വിജയ് യെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്ന് ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അനിത ...

അടിച്ചമർത്തലുമായി വിജയ് സർക്കാർ : മുഖ്യമന്ത്രിയെ വിമർശിച്ച ചാനലിനെതിരെ പ്രതികാര നടപടി; കടുത്ത വിമർശനവുമായി ചെന്നൈ പ്രസ് ക്ലബ്

ചെന്നൈ: : മുഖ്യമന്ത്രിയെ വിമർശിച്ച ചാനലിനെതിരെ അടിച്ചമർത്തലുമായി വിജയ് സർക്കാർ. തമിഴ്‌നാട്ടിലെ പുതിയ തലമുറൈ ചാനലിനെതിരെ സർക്കാർ പ്രതികാരനടപടിയുമായി രംഗത്ത് വന്നു. മുൻകൂർ നോട്ടീസോ മറ്റ് അറിയിപ്പുകളോ ...

തമിഴകത്ത് പതിനേഴാം നിയമസഭയുടെ ആദ്യ യോഗം: പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാടിന്റെ പതിനേഴാമത് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് രാവിലെ ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. താൽക്കാലിക സ്പീക്കർ കറുപ്പയ്യ ...

സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഒൻപത് മന്ത്രിമാരും ചുമതയേറ്റു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ മേധാവി ചന്ദ്രശേഖർ ജോസഫ് വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.   ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ...

വിജയ് തോൽക്കുമെന്ന് പ്രചാരണം : തമിഴ്നാട്ടിൽ ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡി എം കെയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വിജയുടെ പാർട്ടിയായ ടിവികെയാണ് മുന്നേറുന്നത് . അതേസമയം തെരഞ്ഞെടുപ്പിൽ വിജയ് ...

തമിഴ്നാട്ടിൽ വിജയ് സുനാമി; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ, ഡിഎംകെ കോട്ടകളിൽ ടിവികെ തരം​ഗം; കടുത്ത പോരാട്ടവുമായി എൻ ഡി എ

ചെന്നൈ: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ടിവികെ മുന്നിലാണ്.ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൊളത്തൂരിൽ പിന്നിലാണ്. അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. 700 വോട്ടിനാണ് ...

വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെടുത്തി വിജയ് ഫാൻസിന്റെ മുദ്രാവാക്യം വിളി ; വിശ്വാസികളെ ശല്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പള്ളി അധികൃതർ: പ്രദേശത്ത് തമ്പടിച്ചത് പതിനായിരങ്ങൾ

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും പ്രമുഖ സിനിമ താരവുമായ വിജയ് യെ കാണാൻ തടിച്ചു കൂടിയ ആരാധകരുടെ മുദ്രാവാക്യം വിളികളിൽ വേളാങ്കണ്ണി സെന്റ് മേരീസ് ...

പെരുമാറ്റച്ചട്ട ലംഘനം വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്ക്ക് നിയമക്കുരുക്ക്. പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ചെന്നൈയിലെ പെരവല്ലൂർ പോലീസ് ...

കരൂ‍ർ ദുരന്തം; വിജയിയെ വീണ്ടും സിബിഐ ചോദ്യം ചെയ്യും

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നടനും ടി.വി.കെ തലവനുമായ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്ക്ക് സിബിഐ ...

പഴനി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി യുവാവ് ഉച്ചഭാഷിണിയിലൂടെ വിജയ്‌യുടെ പാർട്ടി ഗാനം വെച്ചു

പഴനി : പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിലെ പൊതു അറിയിപ്പ് കേന്ദ്രത്തിൽ അതിക്രമിച്ചുകയറിയ യുവാവ് സ്പീക്കറിലൂടെ നടൻ വിജയ്‌യുടെ ഗാനം ഉച്ചത്തിൽ കേൾപ്പിച്ച സംഭവം വിവാദമാകുന്നു. ഗാനം പ്ലേ ...

നിയമപോരാട്ടം അവസാനിപ്പിക്കാൻ തീരുമാനം; ജനനായകൻ ടീം ഹർജി പിൻവലിച്ചു

ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമയുടെ നിർമ്മാതാക്കൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ സമർപ്പിച്ച റിട്ട് ഹർജി പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിച്ചു. ...

1.5 കോടി രൂപ പിഴ ഉടൻ അടക്കണം; നടൻ വിജയ് നൽകിയ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

 ചെന്നൈ : നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ്ക്ക് നിയമ കുരുക്ക്. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി വകുപ്പ് ...

വിജയ് ചിത്രം ജനനായകന്റെ റിലീസ്; സുപ്രീം കോടതിയിൽ തിരിച്ചടി; മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: വിജയ് ചിത്രമായ ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി. റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നി‍ർമ്മാതാക്കളുടെ ഹ‍ർജി സുപ്രീംകോടതി തള്ളി. പകരം ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കാൻ കെവിഎം ...

ഡിഎംകെ ദുഷ്ട ശക്തി, ടിവികെ ശുദ്ധം : ഇറോഡിലെ റാലിയിൽ വിജയ്‌

ചെന്നൈ: ഡിഎംകെ ദുഷ്ട ശക്തിയാണെന്ന് നടനും ടി വി കെ നേതാവുമായ വിജയ്‌. കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ടിവികെ നേതാവ് വിജയ്. ...

കരൂർ ദുരന്തം : വിജയ് റിസോർട്ടിൽ ഇരകളുടെ കുടുംബങ്ങളെ കണ്ടു

ചെന്നൈ: കരൂരിലെ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിച്ച് ടി വി കെ മേധാവി നടൻ ജോസഫ് വിജയ്. തിക്കിലും തിരക്കിലും പെട്ട് നാല്പതോളം പേര്‌ മരിച്ച് ഒരു ...

വിജയ് കുറ്റക്കാരൻ; വൈകി എത്തിയത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി, ​ഗർഭിണികളെ അണിനിരത്തിയത് കടുത്ത നിയമലംഘനം; ഹൈക്കോടതിയിൽ ​ഹർജി

ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയിയെ പ്രതിയാക്കണമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കേസ് മാറ്റണമെന്ന ...

“ആസൂത്രിതം, ​ഗൂഢാലോചന നടന്നിട്ടുണ്ട്; സംഭവസമയത്ത് പൊലീസിന്റെ ലാത്തിച്ചാർജ് എന്തിനായിരുന്നു…”: സ്റ്റാലിൻ സർക്കാരിനെതിരെ ഖുശ്ബു സുന്ദർ

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഖുശ്ബു സുന്ദർ. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ ...

ജോസഫ് വിജയ്‌ക്കെതിരെ ഗുരുതര പരാമർശങ്ങൾ: 4 മണിക്കൂർ വൈകിയെത്തിയത് പാർട്ടിയുടെ കരുത്ത് കാണിക്കുന്നതിനുള്ള നാടകം: കരൂർ ദുരന്തത്തിലെ F I R പുറത്ത്

മധുര: കരൂർ ദുരന്തത്തിലെ എഫ്ഐആറിൻ്റെ പകർപ്പ് പുറത്ത്. ടിവികെ അധ്യക്ഷൻ ജോസഫ് വിജയ്ക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സമയപരിധി ഉൾപ്പെടെ പറഞ്ഞുകൊണ്ടാണ് പരിപാടിക്ക് അനുമതി ...

കരൂരിലെ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി വി കെ ഹൈക്കാടതിയിൽ ഹർജി നൽകി: ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

മധുര: ശനിയാഴ്ച കരൂരിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ...

ഡിഎംകെ യോഗങ്ങൾക്ക് സുരക്ഷക്കായി ഒരു ജില്ലയിലെ മുഴുവൻ പോലീസും, പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സുരക്ഷയില്ല; കരൂർ ദുരന്തത്തിന് ഉത്തരവാദി തമിഴ്നാട് സർക്കാർ: കെ അണ്ണാമലൈ

ചെന്നൈ : കരൂരിൽ ടിവികെ നേതാവ് വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും നാല്പതോളം പേർ മരിക്കുകയും നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തിൽ മുൻ ...

ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് ജോസഫ് വിജയ്

ചെന്നൈ : ടി വി കെ പ്രചരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് പാർട്ടി മേധാവി ജോസഫ് വിജയ്. ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ ...

കരൂർ സംഭവം: എന്റെ ഹൃദയം തകർന്നു, താങ്ങാനാവാത്ത വേദനയും ദുഃഖവും അനുഭവിക്കുന്നുണ്ടെന്ന് വിജയ്

ചെന്നൈ: തന്റെ പാർട്ടിയുടെ പ്രചാരണ യോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്പതോളം പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികരിച്ച് നടനായും ടി വി കെ നേതാവുമായ വിജയ്. ...

കരൂർ ദുരന്തം; മരണം 39 ആയി ; മരണ സംഖ്യ ഇനിയുമുയരാൻ സാധ്യത ; കരൂർ സന്ദർശിച്ച് സ്റ്റാലിൻ

കരൂർ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണം 39 ആയി . ...

ആരാധകനെ കയ്യേറ്റം ചെയ്തു, റാംപിൽ നിന്നും തള്ളിയിട്ടു; നടൻ വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: മധുരയിൽ നടന്ന പാർട്ടി പരിപാടിയിൽ ആരാധകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ടിവികെ നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്തു. ശരത് കുമാർ എന്ന യുവാവ് നൽകിയ പരാതിയുടെ ...

Page 1 of 2 12