പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns Icons

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 05:57 am IST
FacebookTwitterWhatsAppTelegram

വസന്തം എന്ന വാക്ക് കേൾക്കുമ്പോഴെല്ലാം മനസ്സുകൾ ആവേശഭരിതമാകാറുണ്ട്. വസന്തത്തിൽ ഇളം കാറ്റ് മനസ്സിനെ കുളിരണിയിക്കുന്നു, ചെടികളിൽ പുതിയ മൊട്ടുകൾ പ്രത്യക്ഷപ്പെടുന്നു, പൂമ്പാറ്റകൾ പൂക്കളിൽ പറന്നു നടക്കുന്നു,  സൂര്യപ്രകാശം പ്രകൃതിയെ സ്വർണവർണ്ണമാക്കുന്നു. മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമിയിൽ വസന്തപഞ്ചമി ആഘോഷിക്കുന്നു.

വസന്തത്തിന്റെയും വിദ്യയുടെയും അറിവിന്റെയും മഹോത്സവമായ “വാസന്തപഞ്ചമി” ഭാരതീയ ചരിത്രത്തിൽ  അവിസ്മരണീയമായ മുഹൂർത്തത്തിന് രംഗവേദിയായ ദിനം കൂടിയാണ്. ഭാരതത്തിന്റെ ധീരപുത്രനായ പൃഥ്വിരാജ് ചൗഹാൻ എന്ന രജപുത്ര ചക്രവർത്തിയുടെ, ധീരതയുടെ കഥ പറയുന്ന ദിനമാണിത്.

മേവാറിലെ (ഇന്നത്തെ ഗുജറാത്ത്) രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാൻ ആയിരുന്നു ഡൽഹിയുടെ സിംഹാസനം പിടിച്ചടക്കിയ അവസാനത്തെ ഹിന്ദു ചക്രവർത്തി. മറ്റല്ലാ ഹിന്ദു രാജാക്കന്മാരെയും പോലെ ദയയും ക്ഷമയും ഉള്ള പരമ ധീരനായിരുന്നു ഈ ക്ഷത്രിയ മഹാരഥി. ആ കാലത്താണ് ഗോറിലെ മുഹമ്മദ് അഥവാ മുഹമ്മദ് ഗോറി എന്ന മുസ്‌ലിം അക്രമി ഭാരതത്തെ ആക്രമിച്ചത്.

അദ്‌ഭുത യുദ്ധവിക്രമനായിരുന്ന പൃഥ്വിരാജ് ചൗഹാൻ വിദേശ ആക്രമണകാരിയായ മുഹമ്മദ് ഗോറിയെ 16 തവണ യുദ്ധത്തിൽ പരാജയപ്പെടുത്തി. ഓരോ തവണയും മുഹമ്മദിനെ സുജനമര്യാദയോടെ രാജാവിന് തുല്യം പരിഗണിച്ച് വിട്ടയച്ചു. എന്നാൽ കുറുക്കനായ ഗോറി ഓരോതവണയും വീണ്ടും സൈന്യത്തെ സജ്ജമാക്കി യുദ്ധത്തിന് വന്നു. പതിനേഴാം തവണ ജയം മുഹമ്മദ് ഗോറിക്കായിരുന്നു. അയാൾ പൃഥ്വിരാജിനെ വിട്ടില്ല. അദ്ദേഹത്തെ യുദ്ധത്തടവുകാരനായി പിടികൂടി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ കണ്ണുകൾ ചൂഴ്ന്നടുത്തു. എന്നിട്ട് വീണ്ടും തടവിലിട്ടു.

കുറച്ചുകാലത്തിനുശേഷം, പൃഥ്വിരാജ് ചൗഹാന്റെ ബാല്യകാല സുഹൃത്തും കവിയുമായ ചന്ദ് ബർദായി അദ്ദേഹത്തെ കാണാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയി. അവിടെയെത്തിയ ശേഷം ബർദായി മുഹമ്മദ് ഗോറിയോട് ശബ്ദ ഭേദിയായി അമ്പെയ്യാനുള്ള പൃഥ്വിരാജിന്റെ
സവിശേഷമായ കഴിവിനെക്കുറിച്ച് പറഞ്ഞു. എന്നാൽ ചന്ദ് ബർദായിയുടെ വാക്കുകൾ മുഹമ്മദ് ഗോറിക്ക് വിശ്വാസമായില്ല. ശബ്ദം ഭേദിക്കുന്ന പൃഥ്വിരാജിന്റെ അസ്ത്ര പ്രയോഗ അദ്‌ഭുതങ്ങൾ കാണണമെന്ന് അയാൾ ആവശ്യപ്പെട്ടു.

വിഡ്ഢിയായ ആ അക്രമി പൃഥ്വിരാജിന് വില്ലും അമ്പും നൽകി, ഈ കല സ്വന്തം കണ്ണുകൊണ്ട് കാണണമെന്നു ആവശ്യപ്പെട്ടു. അമ്പും വില്ലും പൃഥ്വിരാജ് ചൗഹാന്റെ കൈകളിൽ എത്തിയപ്പോൾ ചന്ദ് ബർദായി പൃഥ്വിരാജ് ചൗഹാന്റെ മുന്നിൽ നാലുവരി പാടി.

चार बांस चौबीस गज,
अंगुल अष्ट प्रमाण,
ता ऊपर सुल्तान है,
मत चूको चौहान.

ഇത് കേട്ടയുടനെ മുഹമ്മദ് ഇരിക്കുന്ന ഇടം മനസ്സിലാക്കിയ പൃഥ്വിരാജ് ചൗഹാൻ ദൂരം കൃത്യമായി കണക്കാക്കി ഒരു അമ്പ് എയ്തു. ആ അമ്പ് നേരെ ചെന്ന് തറച്ചത് മുഹമ്മദ് ഗോറിയുടെ നെഞ്ചിലേക്കാണ്. ഇതിന് പിന്നാലെ ചാന്ദ് ബർദായിയും പൃഥ്വിരാജും പരസ്പരം വയറ്റിൽ കുത്തിമരിച്ചു . എ ഡി 1192 ൽ ഈ സംഭവം നടന്ന ദിവസം വസന്തപഞ്ചമി ആയിരുന്നു.

Tags: SUBBasanth PanchamiPrithviraj Chauhan
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies