താനെ: സംഗീത നിശയുടെ നാലാം കുടുംബസംഗമം ഫെബ്രുവരി 18ന്. കല്യാൺ വെസ്റ്റിലുള്ള കെ.സി ഗാന്ധി ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം നടക്കുന്നത്. വൈകീട്ട് 4.30ന് പ്രഭാഷകൻ വി.കെ. സുരേഷ് ബാബു പങ്കെടുത്ത് സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: പ്രശാന്ത് അരിയമ്പാടൻ, 8169150965















