2025 ലെ ജ്യോതിർഗമയ പുരസ്‌കാരം സംസ്‌കൃത ഭാഷ പ്രചാരകനായ യഗ്‌നരാമൻ കുമാരസ്വാമിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

2025 ലെ ജ്യോതിർഗമയ പുരസ്‌കാരം സംസ്‌കൃത ഭാഷ പ്രചാരകനായ യഗ്‌നരാമൻ കുമാരസ്വാമിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഹിന്ദു ഐക്യവേദി എല്ലാവർഷവും നൽകി വരുന്ന ജ്യോതിർഗമയ പുരസ്‌കാരത്തിന് ഈ വർഷം സംസ്‌കൃത ഭാഷ പ്രചാരകനായ യഗ്‌നരാമൻ കുമാരസ്വാമി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിഫലം കൂടാതെ ഭാരതീയ സംസ്‌കൃതിയുടെ പ്രചരണത്തിനായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ആദരസൂചകമായാണ് ജ്യോതിർഗമയ പുരസ്‌കാരം നൽകുന്നത്.

ധനുമാസ തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12 ന് കല്യാൺ ഈസ്റ്റ് അയ്യപ്പ ക്ഷേത്രത്തിൽ ഹിന്ദു ഐക്യവേദി നടത്തുന്ന പ്രത്യേക തിരുവാതിര പരിപാടിയിൽ പുരസ്‌കാരം നൽകും. എട്ട് തിരുവാതിരകളിലായി അറുപതിലധികം സ്ത്രീകൾ അണിനിരക്കുമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു.

Tags: ഹിന്ദു ഐക്യവേദിSUBജ്യോതിർഗമയ പുരസ്‌കാരംകല്യാൺ ഈസ്റ്റ്ധനുമാസ തിരുവാതിരമുംബൈ ഹിന്ദു ഐക്യവേദി
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies