ഇഷാൻ കടക്ക് പുറത്ത്..! ബിസിസിഐ വാർഷിക കരാറിൽ നിന്ന് താരം പുറത്തേക്കോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇഷാൻ കടക്ക് പുറത്ത്..! ബിസിസിഐ വാർഷിക കരാറിൽ നിന്ന് താരം പുറത്തേക്കോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 12:33 pm IST
Facebook
Twitter
WhatsAppTelegram

ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും നിർദ്ദേശങ്ങൾ അവ​ഗണിച്ച് ഐപിഎല്ലിന് ഒരുങ്ങുന്ന ഇഷാൻ കിഷന് വരുന്നത് മുട്ടൻ പണി. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ വാർഷിക കരാർ ബിസിസിഐ റദ്ദാക്കിയേക്കും. താരം ഒരു കോടി വീതം ലഭിക്കുന്ന സി വിഭാ​ഗത്തിലാണ് ഉള്ളത്. നിലവിൽ കരാർ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ലെങ്കിലും ഭാവിയിൽ വലിയ തീരുമാനങ്ങൾ ഉണ്ടായേക്കും. ബിസിസിഐ ഓഫിഷ്യലിനെ ഉദ്ദരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കയിൽ ജൂൺ ഒന്നുമുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ന്യൂയോർക്കിലാണ്. ലോകകപ്പിനൊരുങ്ങുന്ന ടീമിലെ പ്രധാന താരങ്ങളുടെ ഐപിഎല്ലിലെ വർക്ക് ലോഡ് മാർച്ച് 22 മുതൽ മേയ് 26വരെ
താത്കാലികമായി ക്രമപ്പെടിത്തിയിട്ടുണ്ട്.

വർക്ക്ലോഡ് മാനേജ്മെന്റിന് കൂടുതൽ നിർദ്ദേശങ്ങളൊന്നും താരങ്ങൾക്ക് നൽകാൻ കഴിയില്ല. കാരണം കോടികൾ വാങ്ങി ഫ്രാഞ്ചൈസികൾക്ക് കളിക്കുന്നതിനാൽ താരങ്ങൾക്ക് ഏതൊക്കെ മത്സരങ്ങളിൽ കളിക്കാം കളിക്കേണ്ട എന്ന തീരുമാനിക്കാനാവില്ല.

ഫ്രാഞ്ചൈസികളുടെ സപ്പോർട്ട് സ്റ്റാഫുകളോട് താരങ്ങളുടെ ഫിറ്റ്നസ് വിവരങ്ങൾ പതിവായി അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞുവെന്ന് ദേശീയ ക്രിക്കറ്റ്ഡ് അക്കാഡമി സ്പോർട്സ് ആൻ‍ഡ് സയൻസ് വിഭാ​ഗം തലവൻ നിതിൻ ലാൽ പിടിഐയോട് വ്യക്തമാക്കി. പ്ലേ ഓഫിൽ കടക്കാത്ത താരങ്ങളെ ചിലപ്പോൾ ബിസിസിഐ ആദ്യമേ ന്യൂയോർക്കിലേക്ക് അയച്ചേക്കും.

Tags: Ishan KishanfromAxedCentralContractsbcci
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies