ക്ലബിന് പുറത്ത് മദ്യപിച്ച് ലക്കുക്കെട്ട യുവതികളുടെ പരാമക്രമം. പരസ്പരം തമ്മിൽത്തല്ലിയ ഇവർ പിടിച്ചുമാറ്റാൻ എത്തിയവരെ തെറിയഭിഷേകവും നടത്തി. ഇതിന്റെ വീഡിയോകൾ പുറത്തുവന്നു. ലക്നൗവിലെ ഫീനിക്‌സ് പലാസിയോ മാളിലെ ഒരു ക്ലബ്ബിന് പുറത്തായിരുന്നു സംഭവം. ലഹരിയിലായ യുവതികൾ വഴക്കിടുന്നതും പരസ്‌പരം അശ്ലീല ഭാഷയിൽ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ക്ലബിൽ രാത്രി വലിയ പാർട്ടി നടന്നതായും വിവരമുണ്ട്.
കെട്ടിടത്തിന്റെ ലോബിയിലെത്തിയപ്പോഴാണ് പരസ്പരം ആക്രമിക്കാൻ തുടങ്ങിയത്. ഇതിനിടെ ചില പുരുഷന്മാർ സംഘർഷത്തിൽ ഇടപെട്ട് തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതികൾ അസഭ്യവർഷം നടത്തുകയായിരന്നു. യുവതികൾ തമ്മിലുള്ള സംഘർഷത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.പ്രണയ ദിന ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പാർട്ടിയിലായിരുുന്നു തമ്മിൽ തല്ലൽ.
ചില സുരക്ഷ ഉദ്യോഗസ്ഥരെ വീഡിയോയിൽ കാണാമെങ്കിലും അവർ സംഘർഷത്തിൽ ഇടപെടാതെ മാറിനിൽക്കുകയായിരുന്നു. ഏറെ നേരെ സംഘർഷം തുടർന്നുവെന്നാണ് സൂചന. രണ്ടുമിനുട്ട് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. സംഘർഷത്തിന് ശേഷവും പാർട്ടി നടന്നുവെന്ന് സൂചനയുണ്ട്. അതേസമയം അടിപിടിയിൽ പോലീസ് നടപടി പോലീസ് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
सावधान : ईयरफोन लगा लें।
.
लखनऊ की समिट बिल्डिंग की अपार सफलता के बाद पलासियो मॉल भी मैदान में। न जाने किस घर की बेटियां हैं, कोई माता पिता तो ऐसा सिखाते नही होंगे। #AmaJaneDo ☺@Uppolice please check. pic.twitter.com/zI7hfM8lPm— Naval Kant Sinha | नवल कान्त सिन्हा (@navalkant) February 15, 2024
“>