FIGHT - Janam TV

FIGHT

പൂവച്ചൽ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; പ്ലസ്ടു വിദ്യാർത്ഥിക്ക് കുത്തേറ്റു, ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്ലമിനാണ് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർത്ഥികളായ നാലുപേരാണ് ...

കരണത്തടിയിൽ കനത്ത സ്പീഡുമായി യുവതി.! കോളേജിലെ തൂക്കിയടി സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ച് കോളേജിലെ ഒരു തമ്മിൽത്തല്ല്. ഇതിൻ്റെ വീഡിയോ വൈറലായി. ​ഗ്രേറ്റർ നോയിഡയിലെന്നാണ് സൂചന. രണ്ടു യുവതികളുടെ തമ്മിലടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. വെള്ള ടീഷർട്ടിട്ട ...

വഴിത്തർക്കം; അയൽക്കാർ തമ്മിൽ ഏറ്റുമുട്ടി; അടിയോടടി…; ആറ് പേർക്ക് പരിക്ക്

കാസർകോട്: വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൂട്ടയടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് പുങ്ങൻചാലിലാണ് സംഭവം. അയൽക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആറ് പേർക്ക് ...

നായയുമായി യുവാക്കൾ ബസിൽ കയറി; പറ്റില്ലെന്ന് ജീവനക്കാരും വിദ്യാർത്ഥികളും; പിന്നാലെ കൂട്ടത്തല്ല്

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസിൽ നായയെ കയറ്റിയതിനെ തുടർന്ന് സംഘർഷം. ഇന്നലെ വൈകിട്ടാണ് സംഭവം. പുത്തൂരിൽ നിന്നാണ് രണ്ടു യുവാക്കൾ നായുമായി ബസിൽ കയറിയത്. ബസിൽ ...

ഓടുന്ന കാറിൽ പണത്തെച്ചൊല്ലി തർക്കം; പുറത്തേക്ക് ചാടാൻ ശ്രമിച്ച് യുവതി; പിന്നീട് സംഭവിച്ചത്..

എറണാകുളം: പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓടുന്ന കാറിൽ നിന്നും എടുത്തുചാടാൻ യുവതിയുടെ ശ്രമം. എറണാകുളം സ്വദേശിയായ യുവാവും കണ്ണൂർ സ്വദേശിയായ യുവതിയുമായിരുന്നു കാറിലുണ്ടായിരുന്നത്. വഴക്കിനിടെ റോഡിലേക്ക് എടുത്തു ...

ഫുട്ബോൾ ഫൈനലിന് പിന്നാലെ കൂട്ടയടി; തമ്മിലടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഗുരുതര പരിക്ക് 

കോട്ടയം: ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽതല്ലി. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ ...

സുരേഷ് ഗോപിയും മോഹൻലാലും ഓടി നടന്ന് അടിക്കും; മമ്മൂട്ടിയുടെ ഇടി വേണമെങ്കിൽ വില്ലന്മാർ അങ്ങോട്ട് ചെന്ന് വാങ്ങണം: എബ്രഹാം കോശി 

മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന വില്ലന്മാരിൽ ഒരാളാണ് എബ്രഹാം കോശി. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ താരം. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങി ...

ഗാലറിയിൽ അടിപൂരം; തമ്മിലടിച്ച് യുറുഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും

കോപ്പ അമേരിക്കയിൽ കൊളംബിയ ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ സ്റ്റേഡിയത്തിൽ തല്ലുമാല. യുറുഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിലാണ് ഗാലറിയിൽ തർക്കമുണ്ടായത്. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെയാണ് ...

നിന്നെ ഞാൻ എടുത്തോളാമെടാ..; കൂട്ടത്തല്ലുമായി കോളേജ് വിദ്യാർത്ഥികൾ; സംഭവം പാലക്കാട് ആമയൂർ എംഇഎസ് കോളേജിൽ

പാലക്കാട്: പട്ടാമ്പി ആമയൂർ എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പൂർവ ...

ഡൽഹിയിൽ കുടിവെള്ളത്തിനായി തർക്കം; മൂന്ന് പേർക്ക് പരിക്ക്

ന്യൂഡൽഹി: കടുത്ത ചൂടും ജലക്ഷാമവും കാരണം വലയുന്ന ഡൽഹിയിൽ വെള്ളത്തിനുവേണ്ടി അടിയും ബഹളവും. ദ്വാരകയിൽ പൊതു ടാപ്പിൽ നിന്നും വെള്ളം നിറയ്‌ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് ...

പൊലീസുകാർ തമ്മിൽ അടിയോടടി; ഒരാളുടെ തലയ്‌ക്ക് പരിക്കേറ്റു; ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ തമ്മിലടി. സംഭവത്തിൽ രണ്ട് സിപിഒമാരെ സസ്‌പെൻഡ് ചെയ്തു. സൂധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് ജില്ലാ പൊലീസ് മേധവി നടപടിയെടുത്തത്. ഇരുചക്രവാഹനം ...

വ്യാജ പ്രചാരണങ്ങൾക്ക് മറുപടി; തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്‌ച്ച നടത്തി അണ്ണാമലൈ

ചെന്നൈ : തെലുങ്കാന മുൻ ഗവർണറും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ചെന്നൈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്ച്ച നടത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. ...

അടി, ഇടി, തൊഴി; ഇറ്റാലിയൻ പാർലമെന്റിൽ തല്ലുമാല

റോം: ഇറ്റാലിയൻ പാർലമെന്റിൽ ഭരണപ്രതിപക്ഷ ജനപ്രതിനിധികൾ തമ്മിൽ അടിപിടി. പ്രാദേശിക ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് തമ്മിലടിയിൽ കലാശിച്ചത്. നെഞ്ചിനും തലയ്ക്കും പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

അടിയോടടി കൂട്ടയടി; കെ. മുരളീധരന്റെ തോൽവിയ്‌ക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി

തൃശൂർ: കെ. മുരളീധരന്റെ തോൽവിയ്ക്ക് പിന്നാലെ തൃശൂർ ഡിഡിസി ഓഫീസിൽ കയ്യാങ്കളി. കെ. മുരളീധന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സതീശൻ കുര്യച്ചിറയെ കയ്യേറ്റം കയ്യേറ്റം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ ...

അയൽവാസിയുടെ ഓട്ടോയിൽ ബൈക്ക് തട്ടി; പിന്നീട് നടന്നത് കല്ലേറ്റും കത്തിക്കുത്തും; 10 പേർക്ക് പരിക്ക്

പാലക്കാട്: ബൈക്ക് ഓട്ടോയിൽ തട്ടിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 10 പേർക്ക് പരിക്ക്. കല്ലേക്കാട് മേട്ടുപ്പാറയിലാണ് സംഭവം. ഇരു വീട്ടുകാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കല്ലേറിലേക്കും പരസ്പരമുള്ള ആക്രമണത്തിലേക്കും നയിച്ചത്. ...

മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ വനവാസി വിദ്യാർത്ഥികളെ മർദ്ദിച്ചു; ഹോസ്റ്റൽ ജീവനക്കാരൻ പിടിയിൽ

മൂന്നാർ: എംആർഎസ് ഹോസ്റ്റലിൽ വനവാസി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. ഹോസ്റ്റൽ ജീവനക്കാരൻ സത്താറാണ് മർദ്ദിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സത്താർ കൊണ്ടുവന്ന മദ്യം കാണാത്തതിനെ തുടർന്ന് കുട്ടികളുമായി ...

ഈ ഇടി എന്റെ ഹാർദിക്കിന് വേണ്ടി…എന്നാൽ ഈ ചവിട്ട് ഞങ്ങളുടെ ഹിറ്റ്മാന് വേണ്ടി..! അഹമ്മദാബാദിൽ മുംബൈ പോരാളികളുടെ കൂട്ടത്തല്ല്

ഗുജറാത്ത്-മുംബൈ മത്സരത്തിനിടെ അഹമ്മദാബാദ് സ്റ്റേഡിയം വേദിയായത് ഉഗ്രൻ ആക്ഷൻ സിനിമയ്ക്ക്. രോഹിത്-ഹാർദിക് ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്ന് സോഷ്യൽ മീഡിയ. തല്ലിൻ്റെ വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങളും പരന്നത്. എന്നാൽ ...

നടി നേഹ ശർമ്മ സ്ഥാനാർത്ഥിയാകും? മകളെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് സമീപിച്ചെന്ന് അജിത് ശർമ്മ; നടിയുടെ മറുപടിയിങ്ങനെ

ബോളിവുഡ് നടി നേഹ ശർമ്മ ലോക്സഭ തെരഞ്ഞെപ്പിൽ മത്സരിക്കുമോ എന്ന വാർത്തകൾക്ക് മറുപടി പറഞ്ഞ് പിതാവും കോൺ​ഗ്രസ് നേതാവുമായ അജിത് ശർമ്മ. പാർട്ടി മകളെ സ്ഥാനാർത്ഥിയാക്കാൻ സമീപിച്ചെന്നും ...

വാക്കുതർക്കം അവസാനിച്ചത് സംഘർഷത്തിൽ; ഒരാൾക്ക് വെട്ടേറ്റു

തൃശൂർ: തിപ്പിലശേരിയിൽ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തിപ്പിലേശരി സ്വദേശി സുന്ദരനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിപ്പിലശേരി സ്വദേശിയും ...

സിനിമ ഷൂട്ടിംഗ് കാരണം തട്ടുക്കട കച്ചവടം മുടങ്ങിയതിൽ സംഘർഷം; തൃശൂരിൽ രണ്ട് പോലീസുകാർക്ക് നേരെ കയ്യേറ്റം

തൃശൂർ: വടക്കേ ബസ് സ്റ്റാൻഡിൽ പോലീസിന് നേരെ കയ്യേറ്റം. കൺട്രോൾ റൂം എഎസ്‌ഐയ്ക്കും രണ്ട് കോൺസ്റ്റബിൾമാർക്കും നേരെയാണ് കയ്യേറ്റം നടന്നത്. ബസ് സ്റ്റാൻഡിനടുത്ത് പ്രവർത്തിക്കുന്ന തട്ടുക്കടയിൽ ഭക്ഷണം ...

പ്രണയദിന ആഘോഷത്തിനിടെ മദ്യപിച്ച് ലക്കുക്കെട്ട് തമ്മിൽത്തല്ല്; പിടിച്ചുമാറ്റാനെത്തിയവർക്ക് യുവതികളുടെ പൂരതെറി, വീഡിയോ

ക്ലബിന് പുറത്ത് മദ്യപിച്ച് ലക്കുക്കെട്ട യുവതികളുടെ പരാമക്രമം. പരസ്പരം തമ്മിൽത്തല്ലിയ ഇവർ പിടിച്ചുമാറ്റാൻ എത്തിയവരെ തെറിയഭിഷേകവും നടത്തി. ഇതിന്റെ വീഡിയോകൾ പുറത്തുവന്നു. ലക്നൗവിലെ ഫീനിക്‌സ് പലാസിയോ മാളിലെ ...

ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്‌ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൂട്ടയടിയിൽ; 20 വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: ചാത്തമംഗലത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടയടിയിൽ 20 പേർക്ക് പരിക്ക്. ചാത്തമംഗലം വൊക്കേഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം നടന്നത്. അടിപിടിയിൽ മുഖത്തിനും തലയ്ക്കും ഗുരുതരമായി ...

എടി നിന്റെ കൈമുട്ട് എന്റെ മുകളിൽ.. അല്ല നിന്റേതാടി.! മെട്രോയിൽ ഇരിപ്പിടത്തെ ചൊല്ലി യുവതികളുടെ തമ്മിൽത്തല്ല്; വൈറലായി വീ‍ഡിയോ

ഡൽഹി മെട്രോയിലെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവന്ന വീ‍ഡിയോയാണ് പ്രചരിക്കുന്നത്. അടുത്തടുത്തായി ഇരിക്കുന്ന യുവതികൾ ഇരിപ്പിടത്തെ ചൊല്ലി പരസ്പരം വഴക്കിടുന്നതാണ് വീഡിയോ. ഒരാളുടെ ...

കഞ്ചാവ് മാഫിയ സംഘത്തിൽ അടിപിടി; നാല് പേർ അറസ്റ്റിൽ

  തിരുവന്തപുരം : ലഹരിമാഫിയ സംഘാംഗങ്ങൾ തമ്മിൽ അടിപിടി കൂടിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ അനസ്, അബുതാഹിർ, ആലപ്പുഴ ഹരിപ്പാട് സ്വ​ദേശികളായ അതുൽ ...

Page 1 of 3 1 2 3