മദ്യപിച്ച് ലക്കുകെട്ട് കയറിവരുന്ന ഭർത്താവ്; പൊറുതി മുട്ടിയ ഭാര്യ സൂത്രവിദ്യ പ്രയോഗിച്ചു; സംഗതി വൈറൽ
മദ്യപിച്ച് ലക്കുകെട്ട് ദിവസം വീട്ടിലേക്ക് കയറി വന്ന് വഴക്കുണ്ടാക്കുന്ന ഭർത്താവിനെ ഉത്തരവാദിത്വമുള്ള വ്യക്തിയാക്കി മാറ്റിയ ഭാര്യയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭർത്താവിന്റെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയപ്പോൾ അദ്ദേഹത്തെ 'നല്ലവഴിക്ക്' ...