താനെ: ഹിന്ദു ഐക്യ വേദിയുടെ 15-ാമത് പൊങ്കാല മഹോത്സവം ഫെബ്രുവരി 25 ന് കല്യാൺ ഈസ്റ്റിൽ നടത്തപ്പെടുന്നു. ജെറിമറി മാതാ മന്ദിറിൽ രാവിലെ 5.30ന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:
ഉദയ കുമാർ: 9029643659
സുബ്രഹ്മണ്യൻ: 98198 49866