ക്വാഡ് സഖ്യത്തിന് അമേരിക്കൻ കോൺഗ്രസിന്റെ ശക്തമായ പിന്തുണ; ബിൽ പാസാക്കി, ഭാരതം അടക്കമുള്ള സഖ്യരാജ്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകാൻ നിർദ്ദേശം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ക്വാഡ് സഖ്യത്തിന് അമേരിക്കൻ കോൺഗ്രസിന്റെ ശക്തമായ പിന്തുണ; ബിൽ പാസാക്കി, ഭാരതം അടക്കമുള്ള സഖ്യരാജ്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകാൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 09:41 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചൈനയുടെ സൈനിക നീക്കങ്ങൾക്കെതിരെ രൂപീകരിച്ച ക്വാഡ് സഖ്യത്തിന് യുഎസ് കോൺഗ്രസിന്റെ പിന്തുണ. സഖ്യത്തെ പിന്തുണയ്‌ക്കാനും ഭാവി നീക്കങ്ങൾ ആസൂത്രണം ചെയ്യാനും നിർദ്ദേശിക്കുന്ന ‘ക്വാഡ് ബിൽ’ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 39 നെതിരെ 379 വോട്ടുകൾക്കാണ് ബിൽ പാസായത്. ഭാരതം അടക്കമുള്ള സഖ്യരാജ്യങ്ങൾക്ക് സാമ്പത്തിക രംഗത്തിലടക്കം കൂടുതൽ പരിഗണന നൽകാൻ നിർദ്ദേശിക്കുന്നതാണ് ബിൽ.

സഖ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കാനും ഇതിനായുള്ള റോഡ് മാപ്പ് തയ്യാറാക്കി സമർപ്പിക്കാനും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ബില്ലിൽ നിർദ്ദേശിക്കുന്നു. ഇന്തോ- പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കാൻ നിർദ്ദേശിക്കുന്ന ബിൽ ഭാരതത്തിന് അടക്കം കൂടുതൽ പരിഗണന നൽകണമെന്നും നിർദ്ദേശിക്കുന്നു. വിവിധ മേഖലകളിൽ എത്തരത്തിൽ സഖ്യരാജ്യങ്ങളുമായി സഹകരിക്കണം എന്ന കാര്യത്തിൽ വിശദമായി വിലയിരുത്താനും ബില്ലിൽ ചൂട്ടിക്കിട്ടിരിക്കുന്നു.

കൃത്യമായ അജണ്ട മുൻ നിർത്തി നീങ്ങാനാണ് ബൈഡൻ ഭരണകൂടത്തിന് ജനപ്രതിനിധി സഭ നൽകിയിരിക്കുന്ന നിർദ്ദേശം. സഖ്യ രാജ്യങ്ങളുമായി ഒരുമിച്ച് വിവിധ മേഖലകളിൽ ഗവേഷണം, സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ സഹകരണം, സാമ്പത്തിക സഹകരണം വർധിപ്പിക്കൽ എന്നീ കാര്യങ്ങളിൽ ശ്രദ്ധചെലുത്താനും ജനപ്രതിനിധി സഭ നിർദ്ദേശിച്ചിരിക്കുന്നു.

ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളിക്ക് മറുപടിയായാണ് ഭാരതം, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് 2017 ൽ ക്വാഡ് സഖ്യം രൂപീകരിച്ചത്. 2021 സഖ്യത്തിന്റെ ആദ്യ യോഗവും ചേർന്നു. ദക്ഷിണ ചൈന കടലിലടക്കം മേൽക്കോയ്മ നേടാൻ ചൈന നടത്തുന്ന സൈനിക, സാമ്പത്തിക നീക്കങ്ങളെ ചെറുക്കുക എന്നതാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.

Tags: japanUSAaustraliaquadHouse of Representatives
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies