australia - Janam TV

australia

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

മക്കെയ്: ഡാര്‍വിനിലെ ചരിത്രവിജയത്തിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് കനത്ത തോല്‍വി. മക്കെയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിനും 51 റണ്‍സിനും തകര്‍ത്ത ഓസ്ട്രേലിയ പരമ്പരയില്‍ ...

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മക്കായ്: ആദ്യ ടെസ്റ്റിലെ ചരിത്രവിജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയെ ഞെട്ടിക്കുന്നു. ആദ്യ ഇന്നിങ്സില്‍ വെറും 64 റണ്‍സിന് ഓള്‍ഔട്ടായ ബംഗ്ലാദേശ്, മറുപടിയില്‍ ഓസ്ട്രേലിയയുടെ ...

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

മക്കെയ്: ഡാര്‍വിനിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ മക്കെയില്‍ ബംഗ്ലാദേശിനെതിരെ ശക്തമായ തിരിച്ചടിയുമായി ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പേസ് ആക്രമണത്തില്‍ ബംഗ്ലാദേശ് ...

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

മഡ്രിഡ്: ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍ ക്രിക്കറ്റ് ലോകത്തും ചരിത്രം കുറിക്കുന്നു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ 21 വിജയങ്ങള്‍ സ്വന്തമാക്കി ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച വിജയ ...

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

മെല്‍ബണ്‍: ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി മെല്‍ബണില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച നടത്തി. പ്രതിരോധം, ...

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്ന വധഭീഷണിക്കു പിന്നിലെ വ്യക്തിയെ തിരിച്ചറിഞ്ഞതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട യുവാവിന് ...

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് ദിവസത്തെ വിദേശ പര്യടനത്തിന് തുടക്കമിട്ടു. ജൂലൈ 6 മുതല്‍ 11 വരെ ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ...

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ലണ്ടന്‍: വനിതാ ടി20 ലോകകപ്പില്‍ വീണ്ടും ഓസ്‌ട്രേലിയയുടെ ആധിപത്യം. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഓസീസ് വനിതകള്‍ ചരിത്രത്തിലെ ഏഴാം ടി20 ലോകകപ്പ് കിരീടം ...

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

ലണ്ടന്‍: സെമിഫൈനല്‍ സ്വപ്‌നം കൈവിട്ടുപോകാതിരിക്കാന്‍ ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കേണ്ട നിര്‍ണായക പോരാട്ടത്തിനിറങ്ങുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ന് ...

മസാജ് തെറാപ്പിയുടെ മറവിൽ അതിക്രമം; ഡൽഹി സ്വദേശിക്ക് ഓസ്‌ട്രേലിയൻ കോടതി 13 വർഷം തടവ് വിധിച്ചു

സി​ഡ്നി: ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡിൽ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യവേ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തുകയും ചെയ്ത ഇന്ത്യൻ വംശജന് കോടതി ...

കുട്ടികളുടെ മാനസികാരോ​ഗ്യത്തിന് ദോഷം; ഓസ്ട്രേലിയയിൽ 16 വയസിന് താഴെയുള്ളവർ  സോഷ്യൽമീഡിയ ഉപയോ​ഗിക്കാൻ പാടില്ലെന്ന് കർശന നിർദേശം, വിലക്കേർപ്പെടുത്തി

ന്യൂഡൽഹി: ഓസ്ട്രേലിയയിൽ കുട്ടികൾക്ക് സോഷ്യൽമീഡിയ ഉപയോ​ഗത്തിൽ നിന്ന് വിലക്ക്. 16 വയസിന് താഴെയുള്ളവർ സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നത് നിർത്തണമെന്ന് അധികൃതർ അറിയിച്ചു. ടിക് ടോക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ...

124 വർഷത്തിനിടെ ഇതാദ്യം; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് വിവാഹിതനായി

കാൻബറ: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വിവാഹിതനായി. കാൻബറയിൽ നടന്ന ഒരു സ്വകാര്യ  ചടങ്ങിൽ,  46 കാരിയായ ജോഡി ഹെയ്‌ഡന് പ്രധാനമന്ത്രി വിവാഹമോതിരം കൈമാറി. ഇതോടെ 124 ...

“സമ്പദ് വ്യവസ്ഥയ്‌ക്കെതിരെയുള്ള ട്രംപിന്റെ പരാമർശം തെറ്റ്, ഇന്ത്യയിലേക്ക് നിക്ഷേപം നടത്താൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു”; തീരുവ വർദ്ധിപ്പിച്ചതിനെ ഒരിക്കലും പിന്തുണക്കില്ലെന്ന് ഓസ്ട്രേലിയ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശം തള്ളി ഓസ്ട്രേലിയ. ധാരാളം അത്ഭുതകരമായ അവസരങ്ങൾ നിറഞ്ഞ രാജ്യമായാണ് തങ്ങൾ ഇന്ത്യയെ കാണുന്നതെന്ന് ഓസ്ട്രേലിയൻ ...

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രം വംശീയ ചുമരെഴുത്തുകൾ കൊണ്ട് വികൃതമാക്കി; അന്വേഷണം ആരംഭിച്ച് പോലീസ്

കാൻബറ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഹിന്ദുക്ഷേത്രത്തെ വിദ്വേഷ ചുമരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ നിലയിൽ. മെൽബണിലെ സ്വാമിനായരായണ ക്ഷേത്രത്തിൽ ജൂലൈ 21 നാണ് സംഭവം. വിദ്വേഷകരവും അധിക്ഷേപകരവുമായ വാക്കുകൾ ഉപയോഗിച്ച് ...

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം; മുഖത്തും തലയ്‌ക്കും ​ഗുരുതര പരിക്ക്

കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അഞ്ചം​ഗ സംഘം. വംശീയാധിക്ഷേപം നടത്തിയാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ...

അതിയായ അഭിമാനം; ദക്ഷിണാഫ്രിക്കയുടെ WTC കിരീട നേട്ടത്തിൽ കണ്ണുനിറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ; വീഡിയോ

ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) കിരീടം നേടിയപ്പോൾ, വികാരഭരിതനായി ഇതിഹാസ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ...

പ്രോട്ടീസ് ചാമ്പ്യന്മാർ! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയക്കെതിരെ 5 വിക്കറ്റ് വിജയം; മാർക്രം വിജയശില്പി

ലണ്ടൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളായി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് പ്രോട്ടീസ് പട കിരീടവരൾച്ചയ്ക്ക് വിരാമമിട്ടത്. 27 വർഷത്തിനുശേഷം ...

ലോർഡ്സിൽ വീശിയടിച്ച് പേസ് കാറ്റ്! ഫൈനൽ സസ്പെൻസ് ത്രില്ലറിലേക്ക്, ക്ലൈമാക്സിൽ ആര് ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ മൂന്നാം ദിനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മത്സരം സസ്പെൻസ് ത്രില്ലറിലേക്ക്. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്കയെ 138 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 74 റൺസിന്റെ ...

അടി തിരിച്ചടി! ലോർഡ്സിൽ ആവേശം നിറച്ച് പേസർമാർ; പിടിമുറുക്കി ഓസ്ട്രേലിയ

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്നു ദിവസം കൊണ്ടു തീർന്നാലും അത്ഭുതപ്പെടാനില്ല. സ്പിൻ അനുകൂലമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ലോർഡ്സ് പിച്ചിൽ പേസർമാർ അരങ്ങുവാണപ്പോൾ ആദ്യ ദിനം നിലംപൊത്തിയത് 14 വിക്കറ്റുകളാണ്. ...

ലോക ടെസ്റ്റ് ചാമ്പ്യനാര്! കിരീടം നിലനിർത്തുമോ ഓസ്ട്രേലിയ? തലവരമാറ്റുമോ ദക്ഷിണാഫ്രിക്ക! ഫൈനൽ നാളെ

ലോർഡ്സിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ വരവ് ഫൈനലുകളിലെ ദുർവിധി മാറ്റാനാണ്. 11 മുതൽ ...

ശ്രേയസും അക്സറും വീണു, അ‍ർദ്ധ സെഞ്ച്വറിയുമായി നങ്കൂരമിട്ട് കോലി; സെമി ത്രില്ലർ

ദുബായിൽ ഓസ്ട്രേലിയക്കെതിരെ കരുതലോടെ ചേസിം​ഗ് നയിച്ച് വിരാട് കോലി.265 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത് ശർമയും ​ഗില്ലും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ ബോർഡ് ...

ഇന്ത്യക്ക് എതിരാളി ഓസ്‌ട്രേലിയ? ചാമ്പ്യൻസ് ട്രോഫി സെമിയിൽ നേർക്കുനേർ ആരൊക്കെ, ഇന്നറിയാം

കറാച്ചിയിൽ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയതോടെ ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയാണെന്ന ചിത്രം തെളിഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ...

പരിക്ക് വില്ലനായി; സ്റ്റാർ ബാറ്ററിന് വിശ്രമം; സെമിഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടി

ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ കടന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി സ്റ്റാർ ബാറ്ററുടെ പരിക്ക്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയയുടെ ഓപ്പണർ മാത്യു ഷോർട്ട് വരും മത്സരങ്ങളിൽ കളിച്ചേക്കില്ല. ജേക്ക് ...

ടോസിടാൻ പോലുമായില്ല! ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു; മരണ​ഗ്രൂപ്പായി ബി

ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും കാത്തിരുന്ന ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചത്. ​ഗ്രൂപ്പ് ബിയിൽ ഇരുവരും നേർക്കുനേർ ...

Page 1 of 12 1212